Ente Shabdam

Ente Shabdam Yes, Its my voice... Cinema....Cinema....Cinema....Its really long....

CHRISTMAS VACATIONപ്രിയ യാത്ര സ്നേഹിതരെ,ഈ വരുന്ന ക്രിസ്മസ് വെക്കേഷനിൽ, അറ്റ്ലാന്റിക്സ്  ടൂർസ് ആൻഡ് ട്രാവെൽസ് ഒരുക്കുന്ന ...
14/10/2022

CHRISTMAS VACATION

പ്രിയ യാത്ര സ്നേഹിതരെ,

ഈ വരുന്ന ക്രിസ്മസ് വെക്കേഷനിൽ, അറ്റ്ലാന്റിക്സ് ടൂർസ് ആൻഡ് ട്രാവെൽസ് ഒരുക്കുന്ന കോട്ടയത്തുനിന്നും ഡിസംബർ 22-നു പുറപ്പെട്ടു 31-നു തിരികെപ്പോരുന്ന ഡൽഹി-ആഗ്ര-അമൃതസർ -വാഗാ ബോർഡർ-കുളു മനാലി-ഉൾക്കൊള്ളിച്ച ടൂർ പാക്കേജിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.

*🚊കോട്ടയം -ഡൽഹി-കോട്ടയം AC ട്രെയിൻ ടിക്കറ്റ്, 🍲കേരള ഭക്ഷണം (Breakfast/Lunch/Dinner), 🏦താമസ സൗകര്യം, 🚎യാത്ര സൗകര്യം ,💴എൻട്രി ടിക്കറ്റുകൾ ഉൾപ്പെടുന്ന ടൂർ പാക്കേജിന് *ഒരു വ്യക്തിക്ക് 27,600/- മാത്രം.* (ഫ്ലൈറ്റ് OPTION ലഭ്യമാണ്)

ബുക്കിങ്ങിനായി ഉടൻ ബന്ധപ്പെടുക.👇👇

ATLANTICS TOURS AND TRAVELS
KOTTAYAM
+9195 674 62143

For Booking & details call 9567462143
20/08/2022

For Booking & details call 9567462143

Full packed Pooja Holidays tour 4 nights & 5 daysDelhi-Amritser-Vaga border- Agraon 1st Oct from Kottayam.Only 26,799/- ...
20/08/2022

Full packed Pooja Holidays tour 4 nights & 5 days
Delhi-Amritser-Vaga border- Agra
on 1st Oct from Kottayam.
Only 26,799/- including A/c accommodation and A/c Traveling with Malayali guide.
Call 9567462143

ATLANTICS TOURS AND TRAVELS
20/08/2022

ATLANTICS TOURS AND TRAVELS

ഞാൻ വീടുപണിയാൻ ചിന്തിക്കാൻ തുടങ്ങിയത്  മുതൽ അതിൽ ഒരു home theater വേണം ആഗ്രഹിച്ചിരുന്നു.  അങ്ങനെ ഞങ്ങൾ വീടുവെക്കാൻ തുടങ്...
24/09/2020

ഞാൻ വീടുപണിയാൻ ചിന്തിക്കാൻ തുടങ്ങിയത് മുതൽ അതിൽ ഒരു home theater വേണം ആഗ്രഹിച്ചിരുന്നു. അങ്ങനെ ഞങ്ങൾ വീടുവെക്കാൻ തുടങ്ങി ആദ്യ plan ൽ മുകളിലത്തെ living space തന്നെ theater ആക്കാം എന്നായിരുന്നു. അത് ഒട്ടും space ഇല്ലാഞ്ഞത് കൊണ്ട് വേറെ വേണം എന്ന എന്നിലെ കടുത്ത സിനിമമോഹി വേറെ ഉണ്ടാക്കാൻ തീരുമാനിച്ചു. അങ്ങനെ 256 sqft ൽ ഞാൻ ആഗ്രഹിച്ചതുപോലെ എന്റെ സ്വർഗ്ഗരാജ്യത്തിലെ theater അങ്ങനെ സംജാതമായി സൂർത്തുക്കളെ സംജാതമായി... Manu George ആണ് ഈ സ്വർഗ്ഗരാജ്യത്തിലെ DTS sound ഉം കാഴ്ചക്കുള്ള screen ഉം 3D projector ഉം ഒരുക്കി തന്നത്. കുറ്റം പറയരുതല്ലോ മാരക effect ആണ്. അമ്പ് എയ്യുമ്പോൾ നെച്ചിൽ തറച്ച feeling കിട്ടി കാറ്റടിച്ചപ്പോൾ ഒരു ചെവിയിൽ കൂടി കയറി മറ്റേ ചെവിയിൽ കൂടി കേറിപ്പോയത് പോലെ ആയിരുന്നു. പാറപൊട്ടിയപ്പോ കാലിന്റെ ഇടയിൽ കൂടി ഒരു കഷ്ണം പോയപോലെ effect ഉണ്ടാക്കാൻ സാധിച്ചു. പിന്നെ 120" വലുപ്പം ഉള്ള screen ആയതുകൊണ്ട് കാഴ്ചയും മിഴിവേറിയ അനുഭവം തന്നെ ആണ് നൽകികൊണ്ടിരിക്കുന്നത്.

അവസാന installation വേണ്ടി കഴിഞ്ഞ ദിവസം മനു ഭാര്യ റിയയെയും കൂട്ടി ഇവിടെ എത്തി എന്റെ കുഞ്ഞുങ്ങളോടൊപ്പം അടിച്ചുപൊളിച്ചു. എന്റെ budget ന് അനുസരിച്ചു എന്റെ ആവശ്യം മനസിലാക്കി എന്നെ തൃപ്തനാക്കിയ മനുവിന് നന്ദിയുടെ പൂച്ചെണ്ടുകൾ ഞാൻ ഇവിടെ സമർപ്പിക്കട്ടെ. Housewarming ന് തിയേറ്റർ ആകാഞ്ഞപ്പോൾ വിഷമം ഉണ്ടായിരുന്നു പക്ഷേ ഇന്നലെ ഇത്രെയും result ഉള്ള ambiance കിട്ടിയപ്പോൾ അത് അങ്ങ് മാറി. ഇത് ഈ ഗ്രൂപ്പിൽ പറയാൻ എല്ലാവരും സിനിമയെ സ്നേഹിക്കുന്നത് കൊണ്ടാണ്.

നിങ്ങൾക്ക് ഒരു Home theater ആവശ്യം ഉണ്ടങ്കിൽ എന്നെ (9567462143) യോ മനുവിനെയോ (7012324223) ബന്ധപ്പെട്ടുകഴിഞ്ഞാൽ ഞാൻ അത് നിങ്ങളുടെ budget ൽ തീർത്തു തരാം.

അപ്പോൾ ഒരിക്കൽ കൂടി ഈ 'ജേക്കബിന്റെ സ്വർഗ്ഗരാജ്യ' ത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു. Once again everyone is welcome to this 'Jacob's kingdom of heaven'.

ഭദ്രന്റെ ‘ജൂതനിൽ’ സൗബിന്റെ നായികയായി റിമ.
15/03/2019

ഭദ്രന്റെ ‘ജൂതനിൽ’ സൗബിന്റെ നായികയായി റിമ.

Home Gallery actor ഭദ്രന്റെ ‘ജൂതനിൽ’ സൗബിന്റെ നായികയായി റിമ. GalleryactoractressCelebritySpecialcinemaReleasecoming soonEntertainmentlatestLatest UpdatesLocal UpdatesmoviesNewsഭദ്രന്റെ ‘ജൂതനിൽ’ .....

ഫെയ്‌സ്ബുക്ക് നിശ്ചലമായപ്പോള്‍ നേട്ടം ടെലിഗ്രാമിന്.
15/03/2019

ഫെയ്‌സ്ബുക്ക് നിശ്ചലമായപ്പോള്‍ നേട്ടം ടെലിഗ്രാമിന്.

Home News general ഫെയ്‌സ്ബുക്ക് നിശ്ചലമായപ്പോള്‍ നേട്ടം ടെലിഗ്രാമിന്. NewsgenerallatestLatest UpdatesLocal UpdatesOtherssocial mediaSpecialഫെയ്‌സ്ബുക്ക് നിശ്ചലമായ...

ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ കുറ്റങ്ങളെല്ലാം ഇല്ലാതാകും : തിരിഞ്ഞുകുത്തി വടക്കന്റെ പഴയ ട്വീറ്റ്.
15/03/2019

ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ കുറ്റങ്ങളെല്ലാം ഇല്ലാതാകും : തിരിഞ്ഞുകുത്തി വടക്കന്റെ പഴയ ട്വീറ്റ്.

Home News general ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ കുറ്റങ്ങളെല്ലാം ഇല്ലാതാകും : തിരിഞ്ഞുകുത്തി വടക്കന്റെ പഴയ ട്വീറ്റ്. NewsgenerallatestLatest...

സമൂഹമാധ്യമങ്ങളില്‍ ചൈനീസ് ഉത്പന്ന ബഹിഷ്‌കരണ ആഹ്വാനം.
15/03/2019

സമൂഹമാധ്യമങ്ങളില്‍ ചൈനീസ് ഉത്പന്ന ബഹിഷ്‌കരണ ആഹ്വാനം.

Home News general സമൂഹമാധ്യമങ്ങളില്‍ ചൈനീസ് ഉത്പന്ന ബഹിഷ്‌കരണ ആഹ്വാനം. NewsgenerallatestLatest UpdatesLocal UpdatesBusinessMarketingOthersPoliticssocial mediaSpecialസമൂഹമാധ്യമങ്ങ.....

ദീര്‍ഘദൂര ബസുകളിലെ സ്ത്രീകളുടെ സീറ്റ് സ്ത്രീകള്‍ക്ക് തന്നെ: നിയമം ലംഘിച്ചാല്‍ നടപടി, വ്യാജപ്രചരണങ്ങള്‍ക്ക് മോട്ടോര്‍ വാഹ...
15/03/2019

ദീര്‍ഘദൂര ബസുകളിലെ സ്ത്രീകളുടെ സീറ്റ് സ്ത്രീകള്‍ക്ക് തന്നെ: നിയമം ലംഘിച്ചാല്‍ നടപടി, വ്യാജപ്രചരണങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.

Home automobile ദീര്‍ഘദൂര ബസുകളിലെ സ്ത്രീകളുടെ സീറ്റ് സ്ത്രീകള്‍ക്ക് തന്നെ: നിയമം ലംഘിച്ചാല്‍ നടപടി, വ്യാജപ്രചരണങ്ങള്‍...

Address

Kurisumoodu
Changanacheri
686101

Telephone

+919567462143

Website

Alerts

Be the first to know and let us send you an email when Ente Shabdam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ente Shabdam:

Share