Muscat Malayalees - മസ്കറ്റ് മലയാളീസ്

Muscat Malayalees - മസ്കറ്റ് മലയാളീസ് Official Page Of Group Muscat Malayalees. https://www.facebook.com/groups/muscatmalayalees/

വിമര്‍ശനങ്ങള്‍ ആര്‍ക്കും ഇടാം.. സംവദിക്കാം.. പക്ഷെ
അത് വ്യക്തിഹത്യ/വിശ്വാസങ്ങള്‍ അവഹേളിക്കുന്നത് ആവരുത്..
ഒമാനിലെ എല്ലാ മലയാളിയും അംഗമാകുക..
ഇവിടുത്തെ വിശേഷങ്ങള്‍ ജോലിസാദ്ധ്യതകള്‍ നിയമങ്ങള്‍ തുടങ്ങിയ അറിവുകള്‍ പകരുന്ന കാര്യങ്ങള്‍ പോസ്റ്റ്‌ ചെയ്തു മറ്റുള്ളവര്‍ക്കുകൂടി ഉപകാരപ്രദമാക്കുവാന്‍ എല്ലാവരും ശ്രമിക്കുക...

If you are a Malayalee/Keralite, someone related to Keralite or just interested in

the group please join and invite your friends living in Oman and Please share your Thoughts, Suggestions, Information's, NRI News, etc..

എല്ലാ മലയാളീസിനും ഹാപ്പി ഓണം ഓണാശംസകൾ 🌼🌻🪷🌞😍
05/09/2025

എല്ലാ മലയാളീസിനും ഹാപ്പി ഓണം

ഓണാശംസകൾ 🌼🌻🪷🌞😍

എല്ലാ മലയാളീസിനും ഓണാശംസകൾ
05/09/2025

എല്ലാ മലയാളീസിനും ഓണാശംസകൾ

     7th September 2025
31/08/2025


7th September 2025

നാളെയാണ് ഒമാനിലെ “നന്മ മസ്കറ്റ് കൂട്ടായ്മ” പത്താം വാര്‍ഷികത്തോടാനുബന്ധിച്ചു അവതരിപ്പിക്കുന്ന ഓണാഘോഷം!!📅 2025 ആഗസ്റ്റ് 29...
28/08/2025

നാളെയാണ് ഒമാനിലെ “നന്മ മസ്കറ്റ് കൂട്ടായ്മ” പത്താം വാര്‍ഷികത്തോടാനുബന്ധിച്ചു അവതരിപ്പിക്കുന്ന ഓണാഘോഷം!!

📅 2025 ആഗസ്റ്റ് 29, വെള്ളിയാഴ്ച
🕖 വൈകിട്ട് 7 മണിമുതല്‍
📍 മജാന്‍ ഹൈറ്റ്സ്, വാടി അല്‍ കബീര്‍, മസ്‌കറ്റ് ❤️

🎶 ഒമാനില്‍ ആദ്യമായി!
പ്രിയ ഗംഗ ശശിധരനും സംഘവും ഒരുക്കുന്ന മേഗാ മ്യൂസിക്കല്‍ ഇവന്റ് 😍🎤

💌 സൗജന്യ പ്രവേശനപാസിനായി പോസ്റ്ററിലുള്ള നമ്പറുകളിൽ ബന്ധപെടുക..

ഒമാനില്‍ ആദ്യമായി! ഗംഗ ശശിധരനും സംഘത്തിന്റെയും മെഗാമ്യൂസിക്കല്‍ ഇവന്റ് 😍🎤📅 2025 ആഗസ്റ്റ് 29, വെള്ളിയാഴ്ച🕖 വൈകിട്ട് 7 മണി...
19/08/2025

ഒമാനില്‍ ആദ്യമായി!
ഗംഗ ശശിധരനും സംഘത്തിന്റെയും മെഗാമ്യൂസിക്കല്‍ ഇവന്റ് 😍🎤

📅 2025 ആഗസ്റ്റ് 29, വെള്ളിയാഴ്ച
🕖 വൈകിട്ട് 7 മണിമുതല്‍ (FREE ENTRY)
📍 മജാന്‍ ഹൈറ്റ്സ്, വാടി അല്‍ കബീര്‍, മസ്‌കറ്റ് ❤️

💌 സൗജന്യ പ്രവേശനപാസിനായി പോസ്റ്ററിലുള്ള നമ്പറുകളിൽ ബന്ധപെടുക..



https://www.facebook.com/share/1SaGBLHQvb/?mibextid=wwXIfr

സ്വാതന്ത്ര്യദിന ആശംസകൾ🇮🇳
15/08/2025

സ്വാതന്ത്ര്യദിന ആശംസകൾ🇮🇳

09/08/2025

We got over 5,000 reactions on our posts last week! Thanks everyone for your support! 🎉

Great News!  The long-awaited Consular Services SGIVE - ICAC have officially commenced in Salalah from 6th August 2025.W...
09/08/2025

Great News!

The long-awaited Consular Services SGIVE - ICAC have officially commenced in Salalah from 6th August 2025.

We extend our sincere thanks to His Excellency Shri G.V. Srinivas, Ambassador of India to Oman and his dedicated team for approving the direct branch of Indian Consular Application Centre Services in Salalah. This facility will significantly benefit our community by offering faster and more convenient access to essential consular services and also improve the document process time.

https://maps.app.goo.gl/JLRGXuc33bcosMqG9?g_st=ac

LOCATION of SGIVS office NBO Bank New Salalah branch Building, Floor 0 (Mezzanine Level)
Al Bashayir Building #124, 23rd July Street

We encourage everyone to take full advantage of this valuable service and best wishes to SGIVS.

Indian Embassy Oman

ഒമാനിലെ “നന്മ മസ്കറ്റ് കൂട്ടായ്മ” പത്താം വാര്‍ഷികത്തോടാനുബന്ധിച്ചു അവതരിപ്പിക്കുന്ന ഓണാഘോഷം!!📅 2025 ആഗസ്റ്റ് 29, വെള്ളിയ...
08/08/2025

ഒമാനിലെ “നന്മ മസ്കറ്റ് കൂട്ടായ്മ” പത്താം വാര്‍ഷികത്തോടാനുബന്ധിച്ചു അവതരിപ്പിക്കുന്ന ഓണാഘോഷം!!

📅 2025 ആഗസ്റ്റ് 29, വെള്ളിയാഴ്ച
🕖 വൈകിട്ട് 7 മണിമുതല്‍
📍 മജാന്‍ ഹൈറ്റ്സ്, വാടി അല്‍ കബീര്‍, മസ്‌കറ്റ് ❤️

🎶 ഒമാനില്‍ ആദ്യമായി!
പ്രിയ ഗംഗ ശശിധരനും സംഘവും ഒരുക്കുന്ന മേഗാ മ്യൂസിക്കല്‍ ഇവന്റ് 😍🎤

🎉 ഓണത്തിന്റെ ചൂടും സംഗീതത്തിന്റെ മാധുര്യവും നിറഞ്ഞൊരു ആഘോഷ രാത്രി!!..

💌 പ്രവേശനപാസിനായി പോസ്റ്ററിലുള്ള നമ്പറുകളിൽ ബന്ധപെടുക..

NorkaRoots പ്രവാസി സ്വാന്തന അദാലത്ത്‌ തൃശൂരിൽ
07/08/2025

NorkaRoots പ്രവാസി സ്വാന്തന അദാലത്ത്‌ തൃശൂരിൽ

Attn തൃശ്ശൂരിലെ കൂട്ടുകാരുടെ ശ്രദ്ധയ്ക്ക്! !പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത്ആഗസ്റ്റ് 23 ന് തൃശ്ശൂരി...
06/08/2025

Attn തൃശ്ശൂരിലെ കൂട്ടുകാരുടെ ശ്രദ്ധയ്ക്ക്! !

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത്
ആഗസ്റ്റ് 23 ന് തൃശ്ശൂരില്‍

നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ആഗസ്റ്റ് 23 ന് തൃശ്ശൂരില്‍. തൃശ്ശൂര്‍ നോര്‍ക്ക സെല്ലില്‍ (സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, അയ്യന്തോള്‍) രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ നടക്കുന്ന അദാലത്തില്‍ മുന്‍കൂട്ടി അപേക്ഷിക്കുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. താല്പര്യമുളളവര്‍ www.norkaroots.org വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് ആഗസ്റ്റ് 21 ന് മുൻപായി അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91-8281004907, 0487 2360707 എന്നീ നമ്പറുകളില്‍ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാം. മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാൽ, ഊന്നുവടി, വീൽചെയർ) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്.

അപേക്ഷ നല്‍കുന്നതിന് എല്ലാ പാസ്പോർട്ടുകളും, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, സേവിങ്സ് ബാങ്ക് പാസ് ബുക്ക്, ഫോട്ടോ എന്നിവയാണ് പൊതുരേഖയായി ആവശ്യമുളളത്. ചികിത്സാസഹായത്തിന് പൊതു രേഖകൾക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റ്, ഡിസ്ചാർജ് സമ്മറി, മെഡിക്കൽ ബില്ലുകള്‍ എന്നിവയും മരണാനന്തര ധനസഹായത്തിന് ഡെത്ത് സർട്ടിഫിക്കറ്റ്, പുനർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കുടുംബാംഗങ്ങളുടെ പേര് ഒരേ റേഷൻ കാർഡിൽ ഇല്ലെങ്കിൽ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കേണ്ടതാണ്. മക്കളുടെ മരണാനന്തര ധനസഹായത്തിനുള്ള അപേക്ഷകർ ലീഗൽ ഹയർ ഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിവാഹ ധനസഹായത്തിന് പൊതു രേഖകള്‍ക്കൊപ്പം വിവാഹ സർട്ടിഫിക്കറ്റും ഹാജരാക്കണം. മുന്‍പ് അപേക്ഷ നല്‍കിയവരും, നിരസിക്കപ്പെട്ടവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാള്‍ക്ക് ഒറ്റ സ്കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമര്‍പ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന്‍ വിദേശത്തായിരിക്കാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

16/07/2025

ഒരു പ്രവാസിക്ക് 4200 രൂപ വർഷം അടച്ചാൽ ചുരുങ്ങിയത് 42000 രൂപ വാർഷിക വരുമാനം കിട്ടുന്ന സ്‌കീമിൽ നിങ്ങൾ അംഗമാണോ?ഒമാനിൽ ഉള്ളവർക്ക് ഗ്ലോബൽ മണി എക്സ്ചേഞ്ച് വഴി എത്ര എളുപ്പം ചേരാമെന്ന് നോക്കൂ...Topic- Pravasi kshema NidhiSeries- Pravasi kattanIn Conversation with Adv.R. Madhusoodanan, former SBI/ Financial ExpertPlease share for information to frnz.

Address

Changanacheri

Alerts

Be the first to know and let us send you an email when Muscat Malayalees - മസ്കറ്റ് മലയാളീസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Muscat Malayalees - മസ്കറ്റ് മലയാളീസ്:

Share