Bigband

Bigband BIGBAND
നമ്മുടെ നാടിൻറെ ശബ്ദം
നമ്മുടെ നാടിൻറെ കാഴ്ചകൾ
നമ്മുടെ നാട്ടിലെ ജീവിതങ്ങൾ

11/09/2026

1988 ൽ 8 ആം ക്ലാസിൽ പഠിച്ച ചങ്ങനാശ്ശേരി പെരുന്ന എൻഎസ്എസ് ബോയ്സ് ഹൈസ്കൂളിൽ മന്ദിരത്തിലെ കുട്ടികൾ ഒത്തുചേർന്നപ്പോൾ..

സിനിമ വെറുമൊരു വിനോദമായിരുന്ന കാലഘട്ടത്തിൽ നിന്ന്, അതിനൊരു നിലപാടുണ്ടെന്നും അത് സമൂഹത്തെ സ്വാധീനിക്കുമെന്നും ഞങ്ങളെ പഠിപ...
07/09/2026

സിനിമ വെറുമൊരു വിനോദമായിരുന്ന കാലഘട്ടത്തിൽ നിന്ന്, അതിനൊരു നിലപാടുണ്ടെന്നും അത് സമൂഹത്തെ സ്വാധീനിക്കുമെന്നും ഞങ്ങളെ പഠിപ്പിച്ച പാഠപുസ്തകമാണ് മമ്മൂക്ക. വെള്ളിത്തിരയിൽ കാണുന്ന ആ മാസ്മരികത മാത്രമല്ല, ക്യാമറയ്ക്ക് പുറത്തുള്ള ആ വ്യക്തിത്വവും കഠിനാധ്വാനവുമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഇൻസ്പിറേഷൻ.
​സ്ക്രീനിൽ വിപ്ലവം തീർത്ത എത്രയെത്ര ശക്തമായ കഥാപാത്രങ്ങൾ! പ്രതിസന്ധികളെ നെഞ്ചുവിരിച്ചു നേരിടാനും, എപ്പോഴും അപ്ഡേറ്റഡ് ആയിരിക്കാനും, ഏത് കാര്യത്തിലും ആത്മാർത്ഥത പുലർത്താനും അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ് എനിക്ക് എന്നും POWER. വെറുമൊരു ആരാധനയ്ക്കപ്പുറം, എന്റെ ചിന്തകളെയും ജീവിതരീതികളെയും ഒരുപാട് സ്വാധീനിച്ചിട്ടുള്ള വ്യക്തിത്വമാണ് മമ്മൂക്കയുടേത്.
​ഈ പ്രായത്തിലും പുതിയ തലമുറയോടൊപ്പം മത്സരിച്ച് നടക്കാനും, എന്നും ആ യുവത്വം നിലനിർത്താനും അദ്ദേഹത്തിന് കഴിയുന്നത് ഒരു അത്ഭുതം തന്നെയാണ്. മലയാളികളുടെ അഭിമാനമായ, ഞങ്ങളുടെ സ്വന്തം മമ്മൂക്കയ്ക്ക് നല്ല ആരോഗ്യവും സമാധാനവും നിറഞ്ഞ ദീർഘായുസ്സ് ആശംസിക്കുന്നു.

06/09/2026

തകർത്തോണം തിമിർത്തോണം വടംവലി മത്സരം

06/09/2026

ഉള്ളതിനെ ഓർത്ത് ദൈവത്തോടും കൂടെയുള്ളവരോടും നന്ദി പറയുക; ആ നന്ദിയാണ് ഓരോ ദിവസത്തെയും ഏറ്റവും വലിയ സമ്മാനം."

05/09/2026

പെപ്സികോയുടെ തകർത്തോണം തിമിർത്തോണം....

02/09/2026

ചങ്ങനാശ്ശേരിയിലെ മുതിർന്ന കോൺഗ്രസ് നേതാക്കന്മാർ സംഘടിച്ചപ്പോൾ....

30/08/2026

ഓണക്കാലത്ത് കേരളത്തിൽ നിലവിലുള്ള പരമ്പരാഗത വിനോദങ്ങളിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പകിടകളി...

27/08/2026

ചങ്ങനാശ്ശേരിയിൽ ഇങ്ങനെ ഒരു കടയോ?! 😱 ചെരുപ്പ് മുതൽ സ്റ്റീൽ പാത്രം വരെ, ഓഫറുകളുടെ പൂരവുമായി ഒരു അടിപൊളി ഷോപ്പ്! കണ്ട് നോക്കൂ..."

Address

AVANI
Changanacherry
PERUNNAWEST

Telephone

+919605447345

Website

Alerts

Be the first to know and let us send you an email when Bigband posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bigband:

Shortcuts

Share