Media and News

Media and News ഏറ്റവും പുതിയ വാർത്തകൾ അറിയാം
ഏറ്റവ?

04/03/2026
❗❗❗*URGENT HIRING*❗❗❗Greetings from *EVM Autokraft India Pvt Ltd*, KottayamWe are hiring *Sales Executive* (M/F)*Require...
20/02/2026

❗❗❗*URGENT HIRING*❗❗❗

Greetings from *EVM Autokraft India Pvt Ltd*, Kottayam

We are hiring *Sales Executive* (M/F)

*Requirements:*
Qualification: Any Degree
Experience: Min 1- 3 years relevant experience in the automobile industry
Location: Thellakom, Kottayam

Salary as per industrial standard

Interested candidates can share your resume to
7306689343

           Citroen എല്ലാ ഷോറൂമുകളിലും രജിസ്റ്റർ ചെയ്യാത്ത ഡെമോ ടെസ്റ്റ്‌ ഡ്രൈവിംഗ് ഉപയോഗിച്ച കാറുകൾ വില്പനക്ക് ഉണ്ട്.വാങ...
08/02/2026


Citroen എല്ലാ ഷോറൂമുകളിലും രജിസ്റ്റർ ചെയ്യാത്ത ഡെമോ ടെസ്റ്റ്‌ ഡ്രൈവിംഗ് ഉപയോഗിച്ച കാറുകൾ വില്പനക്ക് ഉണ്ട്.

വാങ്ങുന്ന ആളാകും ഫസ്റ്റ് ഓണർ എന്നുള്ളത്, ഫിനാൻസ് എടുക്കുമ്പോൾ പുതിയ കാറിന്റെ പലിശയിൽ തന്നെ ഇളവ് ലഭിക്കും എന്നത് തന്നെയാണ് പ്രത്യേകത.

എല്ലാ മോഡലുകളും ഫുൾ ഓപ്ഷൻ ആണ് വില്പനക്ക്. ഇതിന്റെ ടെസ്റ്റ്‌ ഡ്രൈവിംഗ് ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും വിളിക്കുക.

+91 70129 86206
#

01/02/2026

5 ലക്ഷം രൂപയ്ക്കു കിട്ടുന്ന വാഹനങ്ങളുടെ ലിസ്റ്റ് എടുത്താൽ Citroen C3 കൂടി പരിഗണിക്കാം. കാരണം 1.2 litre Engine, 180 ground clearance SUV രൂപത്തിൽ ഈ സെഗ്മന്റിൽ വലിയവൻ.
ഇതിന്റെ On road 5.96 ലക്ഷത്തിൽ കിട്ടും എന്നത് തന്നെ ശ്രദ്ധേയം.
Suspension പേരിൽ അറിയപ്പെടുന്ന brand ആയതു കൊണ്ട് ഒരു വാഹനം വാങ്ങുന്നവർ നിർബന്ധം ആയും ടെസ്റ്റ്‌ ഡ്രൈവ് ചെയ്യണം.

കേരളം മുഴുവൻ ഷോറൂം സർവീസ് സെന്റർ ഉള്ള citroen കൂടി പരിഗണിക്കാം.

#കൂടുതൽ #വിവരങ്ങൾക്ക് #7012986206






Address

Palathra
Changanacherry
686101

Website

Alerts

Be the first to know and let us send you an email when Media and News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share