Ajeesh W C Wilson

Ajeesh W C Wilson ♾️festival_🦣🌴🐘_ Reels
(3)

കാട്ടിലെ കഷ്ടപ്പാട് മതിയോടാ നമുക്ക് പെരുന്നാളുകളുടെ സീസൺ തുടങ്ങാൻ പോവുകയാണ്...
11/07/2025

കാട്ടിലെ കഷ്ടപ്പാട് മതിയോടാ നമുക്ക് പെരുന്നാളുകളുടെ സീസൺ തുടങ്ങാൻ പോവുകയാണ്...

200 വർഷം പഴക്കമുള്ള പുളിമരം വീണ്ടും റീപ്ലാന്റ് ചെയ്തിരിക്കുന്നു...
10/07/2025

200 വർഷം പഴക്കമുള്ള പുളിമരം വീണ്ടും റീപ്ലാന്റ് ചെയ്തിരിക്കുന്നു...

05/07/2025

ഭക്തർ വെറുതെ ഇരിക്കുമോ അവരുടെ സ്വത്താണ് പോയത്...
കോന്നി കല്ലേലി വന മേഖലയിലാണ് പോസ്റ്റ്മോർട്ടവും സംസ്ക്കാരവും ഉച്ചയോടെ തീരുമാനിച്ചത്. ഇതിനായി ആനയെ മൂന്ന് മണിയോടെ വനത്തിൽ എത്തിക്കുകയും നിരവധി നാട്ടുകാർ ഉൾപ്പെടെ എത്തുകയും ചെയ്തിരുന്നു. എന്നാൽ ആനയെ സംസ്കരിക്കുന്നതിനു ഉൾപ്പെടെ ഉള്ള സൗകര്യം ദേവസ്വം ബോർഡ് ചെയ്തില്ലെന്നും, സംസാരിക്കാൻ ആവശ്യമായ വിറക് ഉൾപ്പെടെ എത്തിച്ചില്ലെന്നും ടയറുൾപ്പെടെ വെച്ചു കത്തിക്കാൻ സമ്മതിക്കില്ലെന്നും ആരോപിച്ചുകൊണ്ടാണ് ദേവസ്വം അധികൃതരുമായി ഭക്തരുടെ നേതൃത്വത്തിൽ ആദ്യം തർക്കം ഉണ്ടായത്.4മണിക്കൂർ വൈകിയാണ് വിറക് എത്തിയത്. ഇതോടെ വലിയ പ്രതിഷേധമാണ് ഉണ്ടായത്

ഓമല്ലൂർ മണികണ്ഠൻ അവസാന യാത്രയ്ക്കായി....
04/07/2025

ഓമല്ലൂർ മണികണ്ഠൻ അവസാന യാത്രയ്ക്കായി....

പട്ടയടുക്കാതെ  കുട്ടി ശങ്കരൻ
03/07/2025

പട്ടയടുക്കാതെ കുട്ടി ശങ്കരൻ

മ്യൂസിക്ക് with സൗണ്ട്
03/07/2025

മ്യൂസിക്ക് with സൗണ്ട്

കോന്നി ആനക്കൂട്ടിലെ കൊച്ച് അയ്യപ്പൻ ചെരിഞ്ഞു,,🙏🌹
02/07/2025

കോന്നി ആനക്കൂട്ടിലെ കൊച്ച് അയ്യപ്പൻ ചെരിഞ്ഞു,,🙏🌹

എപ്പോഴും ശ്രദ്ധയിലാ..ഒരു അശ്രദ്ധക്ക് കൊടുക്കുന്ന വില ജീവൻറെ വിലയാകും
01/07/2025

എപ്പോഴും ശ്രദ്ധയിലാ..ഒരു അശ്രദ്ധക്ക് കൊടുക്കുന്ന വില ജീവൻറെ വിലയാകും

"ചങ്കുറപ്പു "മാത്രം മുതൽമുടക്കി..... ചെയ്യാവുന്ന ഒരേയൊരു തൊഴിൽ......
26/06/2025

"ചങ്കുറപ്പു "മാത്രം മുതൽമുടക്കി..... ചെയ്യാവുന്ന ഒരേയൊരു തൊഴിൽ......

മുപ്പത്തടം സാലിച്ചേട്ടൻ ഇനി വൈലാശ്ശേരി അർജുനനെ വഴി നടത്തും
17/06/2025

മുപ്പത്തടം സാലിച്ചേട്ടൻ ഇനി വൈലാശ്ശേരി അർജുനനെ വഴി നടത്തും

പൂച്ചക്കുന്നു മഹേഷ് ഇനി രാമ രാജാവിനേ രണ്ടാം പാപ്പാനായി വഴി നടത്തും . ഈ കൂട്ടുകെട്ട് നല്ല രീതിയിൽ മുന്നോട്ട് പോകണമെന്ന് ആ...
15/06/2025

പൂച്ചക്കുന്നു മഹേഷ് ഇനി രാമ രാജാവിനേ രണ്ടാം പാപ്പാനായി വഴി നടത്തും . ഈ കൂട്ടുകെട്ട് നല്ല രീതിയിൽ മുന്നോട്ട് പോകണമെന്ന് ആശംസിക്കുന്നു

മേഘങ്ങളെ തൊട്ടു തലോടിക്കൊണ്ട്
09/06/2025

മേഘങ്ങളെ തൊട്ടു തലോടിക്കൊണ്ട്

Address

Changaramkulam

Telephone

9446 631632

Alerts

Be the first to know and let us send you an email when Ajeesh W C Wilson posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ajeesh W C Wilson:

Share

Category