DEATH News - മരണ അറിയിപ്പ്

DEATH News - മരണ അറിയിപ്പ് ഈ ഗ്രൂപ് മരണ അറിയിപ്പുകൾക്ക് മാത്രമായിട്ടുള്ളതാണ്

പാവറട്ടി കാക്കശ്ശേരി എടക്കളത്തൂർ ലോനപ്പൻ മകൻ ജോസ് (72) എന്നവർ മരണപ്പെട്ടു.
11/10/2025

പാവറട്ടി കാക്കശ്ശേരി എടക്കളത്തൂർ ലോനപ്പൻ മകൻ ജോസ് (72) എന്നവർ മരണപ്പെട്ടു.

അബുദാബി: ബാച്ച് ചാവക്കാട് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപക രിൽ ഒരാളും ബാച്ച് ചാവക്കാടിന്റെ മുൻ പ്രസിഡന്റ് കൂടിയായിരുന്ന എടക്...
10/10/2025

അബുദാബി: ബാച്ച് ചാവക്കാട് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപക രിൽ ഒരാളും ബാച്ച് ചാവക്കാടിന്റെ മുൻ പ്രസിഡന്റ് കൂടിയായിരുന്ന എടക്കഴി യൂർ ശറഫുദ്ധീൻ MK ഇന്ന് മരണപ്പെട്ട വിവരം അറിയിക്കുന്നു

ഗുരുവായൂർ: അവിയൂർ ത്വാഹ പള്ളിക്ക് തെക്കുവശം താമസിക്കുന്ന പരേതനായ മൂത്തേടത്ത് ഇബ്രാഹിം എന്നിവരുടെ ഭാര്യ താനാപറമ്പിൽ ഫാത്ത...
08/10/2025

ഗുരുവായൂർ: അവിയൂർ ത്വാഹ പള്ളിക്ക് തെക്കുവശം താമസിക്കുന്ന പരേതനായ മൂത്തേടത്ത് ഇബ്രാഹിം എന്നിവരുടെ ഭാര്യ താനാപറമ്പിൽ ഫാത്തിമ എന്നവർ മരണപ്പെട്ട വിവരം അറിയിക്കുന്നു.

മക്കൾ. പരേത നായ സെലിം, ശകീർ, ഷമിറ, സാബിറ, സുനി, സജി

ഖബറടക്കം രാവിലെ 11 മണിക്ക് അവിയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടും

വാടാനപ്പള്ളി: ചേറ്റുവ സ്മശാനത്തിന് കിഴക്ക്‌ഭാഗം താമസിക്കുന്ന അന്തിക്കാട്ട് കാണാദി മകൻ കുഞ്ഞയ്യപ്പ കുട്ടി ഇന്നലെ ഉച്ചയക്ക...
08/10/2025

വാടാനപ്പള്ളി: ചേറ്റുവ സ്മശാനത്തിന് കിഴക്ക്‌ഭാഗം താമസിക്കുന്ന അന്തിക്കാട്ട് കാണാദി മകൻ കുഞ്ഞയ്യപ്പ കുട്ടി ഇന്നലെ ഉച്ചയക്ക് 2.30 ന് മരണപ്പെട്ടവിവരം അറിയിച്ചുകൊള്ളുള്ളൂ.

വലപ്പാട്: ആനവിഴുങ്ങി നട, അമ്പലത്ത് വീട്ടിൽ അബ്ദുൽ ലത്തീഫ് ഭാര്യ സുലൈഖ (65) നിര്യാതയായി ഖബറടക്കും ( 7-9-2025) രാവിലെ 11:3...
08/10/2025

വലപ്പാട്: ആനവിഴുങ്ങി നട, അമ്പലത്ത് വീട്ടിൽ അബ്ദുൽ ലത്തീഫ് ഭാര്യ സുലൈഖ (65) നിര്യാതയായി ഖബറടക്കും ( 7-9-2025) രാവിലെ 11:30 ന് ചൂലൂർ ഖബർസ്ഥാനിൽ നടത്തി

മക്കൾ : സബീന, സലിൽ മരുമക്കൾ: ഫിറോസ്, ഷാനിത

കാണാതായ കുട്ടിയുടെ മൃതദേഹം പള്ളിക്കുളത്തിൽ കണ്ടെത്തിചാവക്കാട്: വട്ടേക്കാട് സ്വദേശി കണ്ടരാശേരി വീട്ടിൽ സുബൈറിന്റെ മകൻ മുഹ...
08/10/2025

കാണാതായ കുട്ടിയുടെ മൃതദേഹം പള്ളിക്കുളത്തിൽ കണ്ടെത്തി

ചാവക്കാട്: വട്ടേക്കാട് സ്വദേശി കണ്ടരാശേരി വീട്ടിൽ സുബൈറിന്റെ മകൻ മുഹമ്മദ് റസലാണ് 14 മുങ്ങി മരിച്ച നിലയിൽ പള്ളിക്കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

ഒരുമനയൂർ തെക്കേതലക്കൽ ജുമാഅത്ത് പള്ളിയുടെ പള്ളിക്കുളത്തിലാണ് മൃതദേഹം കണ്ടത്

സുഹൃത്തുമായി പള്ളിക്കുളത്തിൽ കുളിക്കാൻ ഇറങ്ങി റസൽ മുങ്ങി മരിക്കുകയായിരുന്നു

ഇന്നലെ വൈകിട്ട് കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

മൊബൈൽ ടവർ ലൊക്കേഷനിൽ കുട്ടിയുടെ മൊബൈൽ ചുള്ളിപ്പാടം പരിസരത്തെ ടവർ ലൊക്കേഷനിൽ ഉള്ളതായി കണ്ടെത്തി

തുടർന്നാണ് പോലീസും നാട്ടുകാരും മറ്റും പരിശോധന നടത്തിയത്

പള്ളിക്കുളത്തിനു സമീപം ചെരിപ്പും ഡ്രെസ്സും മൊബൈൽ ഫോണും കണ്ടതിനെ തുടർന്ന് സമീപത്തെ സിസിടിവി പരിശോധന നടത്തി റസലും കൂട്ടുകാരനും ചേർന്ന്
കുളിക്കാൻ വരുന്നതും കൂട്ടുകാരൻ പിന്നീട് ഓടി പോകുന്ന തിന്റെയും ദൃശ്യങ്ങൾ കണ്ടെത്തി

പുലർച്ചെ 1.30 ന് ഗുരുവായൂരിൽ നിന്നും ഫയർഫോഴ്സിനെ വിളിച്ചുവരുത്തുകയായിരുന്നു.

തുടർന്നു കുളത്തിൽ തെരച്ചിൽ നടത്തി തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്

കുളിക്കുന്നതിനിടയിൽ റസൽ കുളത്തിൽ മുങ്ങിത്താഴ്ന്നു ഇതു കണ്ട കൂട്ടുകാരൻ ഭയന്നു ഓടി പോകുകയും വിവരം പുറത്തു പറയാതിരിക്കുകയുമായിരുന്നു

മൃതദേഹം ചാവക്കാട് താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടത്തിനു
ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

പാവറട്ടി
07/10/2025

പാവറട്ടി

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഇസ്മായിൽ  സേട്ട് റോഡിൽ ( ഫോക്കസ് സ്കൂളിന് ) പടിഞ്ഞാറ് ഭാഗം താമസിക്കുന്ന   പുന്നക്കച്ചാൽ സ...
07/10/2025

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഇസ്മായിൽ സേട്ട് റോഡിൽ ( ഫോക്കസ് സ്കൂളിന് ) പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പുന്നക്കച്ചാൽ സ്വദേശി പരേതനായ പണ്ടാരി ആലു മകളും പരേതനായ വടക്കൂട്ട് മുഹമ്മദ്‌ ഭാര്യയുമായ പാത്തുമ്മു 72 മരണപ്പെട്ടു.

മക്കൾ: നാസർ (കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് സെക്രട്ടറി), ഹുകുമുദ്ദീൻ (ഹാർബർ തൊഴിലാളി), കോയ (15-ാം വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് ) .
മരുമക്കൾ താഹിറ , ലഹ് മത്ത് .

ഖബറടക്കം ഇന്ന് ( 07 10 2025 ചൊവ്വാഴ്ച ) വൈകീട്ട് 4 മണിക്ക് അഞ്ചങ്ങാടി
ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടുന്നതാണ് .

പാവറട്ടി: ചിറ്റാട്ടുകര LIC ഏജന്റ് കുണ്ടുളങ്ങര വീട്ടിൽ മനീഷ് കെ ജോസ് (45) ഹൃദയാഘാതം മൂലം മരണപ്പെട്ടു.അമ്മ:റോസിലി ലില്ലി.ഭ...
06/10/2025

പാവറട്ടി: ചിറ്റാട്ടുകര LIC ഏജന്റ് കുണ്ടുളങ്ങര വീട്ടിൽ മനീഷ് കെ ജോസ് (45) ഹൃദയാഘാതം മൂലം മരണപ്പെട്ടു.

അമ്മ:
റോസിലി ലില്ലി.

ഭാര്യ:
ജിസ്മി ടീച്ചർ (എടക്കഴിയൂർ, സീതി സാഹിബ് സ്കൂൾ)

ഗുരുവായൂർ: ചാട്ടുകുളം താമസിക്കുന്ന (മുൻപ് കാരക്കാട്  താമസിച്ചിരുന്ന) പരേതനായ അമ്പലത്തുവീട്ടിൽ കാദർ എന്നവരുടെ ഭാര്യ മുസ്ല...
06/10/2025

ഗുരുവായൂർ: ചാട്ടുകുളം താമസിക്കുന്ന (മുൻപ് കാരക്കാട് താമസിച്ചിരുന്ന) പരേതനായ അമ്പലത്തുവീട്ടിൽ കാദർ എന്നവരുടെ ഭാര്യ മുസ്ലിം വീട്ടിൽ കദീജ മരണപ്പെട്ട വിവരം അറിയിക്കുന്നു.

കബറടക്കം നാളെ (07-10-2025) രാവിലെ 11 മണിക്ക് ചൂൽപ്പുറം മഹല്ല് ജുമാ മസ്ജിദിൽ നടത്തപെടുന്നതാണ്.

മക്കൾ : ഹമീദ് (പരേതൻ), കബീർ, മുസ്തഫ (പരേതൻ), സെലിം, ഷെരീഫ്, വാഹിദ.

മരുമക്കൾ : കുഞ്ഞാലി, റംല, സെഫിയ, ഫാരിദ, ഹസീന, സെക്കീന

കൊടുങ്ങല്ലൂർ: എടമുട്ടം പള്ളിത്തോട്ടുങ്ങൽ പരേതനായ ഹൈദ്രോസ് മകൻ മുഹമ്മദ്‌ ഹുസൈൻ എന്നവർ മരണപ്പെട്ടു.ഖബറടക്കം ഇന്ന് കാലത്ത് ...
06/10/2025

കൊടുങ്ങല്ലൂർ: എടമുട്ടം പള്ളിത്തോട്ടുങ്ങൽ പരേതനായ ഹൈദ്രോസ് മകൻ മുഹമ്മദ്‌ ഹുസൈൻ എന്നവർ മരണപ്പെട്ടു.

ഖബറടക്കം ഇന്ന് കാലത്ത് 10 മണിക്ക് ചൂലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Address

Chavakkad
680506

Telephone

+919847210987

Website

Alerts

Be the first to know and let us send you an email when DEATH News - മരണ അറിയിപ്പ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DEATH News - മരണ അറിയിപ്പ്:

Share