All News

All News എല്ലാവിധ വാർത്തകളും വിശകലനങ്ങളും സത?

https://youtu.be/Xmt2ahA8kuU
10/08/2022

https://youtu.be/Xmt2ahA8kuU

This Years Ranji Trophy to have 2 Champions. Domestic Tournaments Schedules Announced By Bcci. Ranji TrophyVijay Hazare TrophySyed Mushtaq Ali TrophyDuleep T...

https://youtu.be/Cj4bqlIbcG4
09/08/2022

https://youtu.be/Cj4bqlIbcG4

Does Dinesh karthik deserved a place in Asia Cup team? Why Indias Future Cricketers Like Sanju Samson,Ishan Kishan,Shreyas Iyer Removed From Team for the Asi...

ആരാധകർക്ക് ആവേശം പകർന്ന്  സഞ്ജുവിൻ്റെ  അർദ്ധസെഞ്ച്വറി.  ഇന്ത്യ-വിൻഡീസ് പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തിൽ സഞ്ജു സാംസൺ നേ...
25/07/2022

ആരാധകർക്ക് ആവേശം പകർന്ന് സഞ്ജുവിൻ്റെ അർദ്ധസെഞ്ച്വറി. ഇന്ത്യ-വിൻഡീസ് പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തിൽ സഞ്ജു സാംസൺ നേടിയ അർദ്ധസെഞ്ച്വറി സഞ്ജുവിൻ്റെ കരിയറിലെ തന്നെ പ്രധാനപ്പെട്ട ഒരു ഇന്നിംഗ്സായി മാറാവുന്നതാണ് സഞ്ജുവിന് തുടർച്ചയായി അവസരങ്ങൾ ലഭിക്കുവാൻ ഈ ഇന്നിംഗ്സ് സെലക്ടർമാർക്കിടയിൽ ചർച്ചാവിഷയമാക്കുക തന്നെ ചെയ്യും. തൻ്റെ മൂന്നാം ഏകദിന മത്സരത്തിൽ തന്നെ അർദ്ധ സെഞ്ച്വറി നേടിയ സഞ്ജു മൂന്ന് ഏകദിനങ്ങളിൽ നിന്ന് നൂറിലധികം റൺസ് നേടിക്കഴിഞ്ഞു. അവസാന ഏകദിന മത്സരത്തിലും സഞ്ജുവിന് ബാറ്റുകൊണ്ട് തിളങ്ങാനായാൽ ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമാവാനുള്ള സഞ്ജുവിൻ്റെ സാധ്യത കൂടും.

ദ്രൗപതി മുർമു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി  രമണയാണ്  ദ്രൗ...
25/07/2022

ദ്രൗപതി മുർമു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് ദ്രൗപതി മുർമുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു. ഇന്ത്യയുടെ രണ്ടാം വനിതാ രാഷ്ട്രപതിയും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ രാഷ്ട്രപതിയുമാണ് ദ്രൗപതി മുർമു.

ഡിസ്നി സ്റ്റാർ അടുത്ത ഏഴ് വർഷത്തേക്കുള്ള  ക്രിക്കറ്റ് ഓസ്ട്രേലിയ സംപ്രേക്ഷണ അവകാശം  സ്വന്തമാക്കി.  2023-24 സീസൺ മുതൽ ഓസ്...
25/07/2022

ഡിസ്നി സ്റ്റാർ അടുത്ത ഏഴ് വർഷത്തേക്കുള്ള ക്രിക്കറ്റ് ഓസ്ട്രേലിയ സംപ്രേക്ഷണ അവകാശം സ്വന്തമാക്കി. 2023-24 സീസൺ മുതൽ ഓസ്ട്രേലിയയിൽ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ, ഓസ്ട്രേലിയൻ T20 ഫ്രാഞ്ചൈസി ലീഗായ ബിഗ് ബാഷ് മത്സരങ്ങൾ ഇന്ത്യയിൽ സ്റ്റാർ സ്പോർട്സാണ് സംപ്രേക്ഷണം ചെയ്യുക.വനിതാ താരങ്ങളുടെ അന്താരാഷ്ട്ര മത്സരങ്ങളും വനിതാ ബിഗ് ബാഷും ഇതിലുൾപ്പെടും. 280 മില്യൺ ഡോളർ തുകയ്ക്കാണ് സ്റ്റാർ സ്പോർട്സ് സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയത്. 2017 മുതൽ സോണി നെറ്റ്‌വർക്കിനായിരുന്നു ഇന്ത്യയിൽ ക്രിക്കറ്റ് ആസ്ട്രേലിയ സംപ്രേക്ഷണ അവകാശം. നേരത്തെ ഐപിഎൽ സംപ്രേക്ഷണ അവകാശവും സ്റ്റാർ സ്പോർട്സ് അടുത്ത അഞ്ചു വർഷത്തേക്ക് നിലനിർത്തിയിരുന്നു. 2017ന് മുന്നെ സ്റ്റാർ സ്പോർട്സ് തന്നെയായിരുന്നു ആസ്ട്രേലിയിലെ മത്സരങ്ങൾ ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്തിരുന്നത്.

https://nogimmicksby.blogspot.com/2022/07/blog-post_78.html?m=1
22/07/2022

https://nogimmicksby.blogspot.com/2022/07/blog-post_78.html?m=1

ഇന്ത്യൻ താരം നീരജ് ചോപ്ര ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോ ഫൈനലിൽ പ്രവേശിച്ചു. ടോക്കിയോ ഒളിമ്പിക്.....

Address

Chavara

Alerts

Be the first to know and let us send you an email when All News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share