M Techs And Tips

M Techs And Tips electronics, electrical, techs, tips, diy and cooking

08/11/2025

കാറിന്റെ എസിക്ക് കൂളിംഗ് കുറവാണെങ്കിൽ ഇതുപോലെ ചെയ്തു നോക്കൂ

പാപ്പ ബർത്ത്ഡേ മൂഡിലാണ്.
07/11/2025

പാപ്പ ബർത്ത്ഡേ മൂഡിലാണ്.

നമ്മളിൽ പലരും ഇബി മീറ്ററിലേക്ക് തിരിഞ്ഞു നോക്കാറില്ല.നിങ്ങളുടെ ഇ ബി മീറ്ററിൽ ഇതുപോലെ ഉള്ള ഒരു ഏർത് സിംബൽ കാണുന്നുണ്ടോ? എ...
01/11/2025

നമ്മളിൽ പലരും ഇബി മീറ്ററിലേക്ക് തിരിഞ്ഞു നോക്കാറില്ല.
നിങ്ങളുടെ ഇ ബി മീറ്ററിൽ ഇതുപോലെ ഉള്ള ഒരു ഏർത് സിംബൽ കാണുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ ബില്ല് കൂടുതലായി വരാൻ സാധ്യതയുണ്ട്. നമ്മുടെ വയറിങ്ങിൽ എവിടെയെങ്കിലും എർത്ത് ലീക്കേജ് സംഭവിക്കുമ്പോഴാണ് ഇതുപോലുള്ള സിമ്പൽ മീറ്ററിൽ കാണിക്കുന്നത്. ചില കേസുകളിൽ മീറ്റർ തകരാറു മൂലവും ഇങ്ങനെ വരാറുണ്ട്. എല്ലാവരും ഒന്ന് ചെക്ക് ചെയ്തുകൊള്ളൂ. ഇതുപോലുള്ള സിമ്പൽ കാണുകയാണെങ്കിൽ ഉടൻതന്നെ ഒരു ഇലക്ട്രീഷ്യനെ വിളിച്ച് ചെക്ക് ചെയ്യേണ്ടതാണ്. പോസ്റ്റ് ഷെയർ ചെയ്യണേ എല്ലാവർക്കും ഉപകാരം ആകട്ടെ

പഴയ ആൽബങ്ങൾ പൊടിതട്ടിയെടുക്കുമ്പോൾ ലഭിക്കുന്ന ഇതുപോലുള്ള ചിത്രങ്ങൾക്ക് ഒരുപാട് ഓർമ്മകളും കഥകളും പറയാനുണ്ടാവും.
01/11/2025

പഴയ ആൽബങ്ങൾ പൊടിതട്ടിയെടുക്കുമ്പോൾ ലഭിക്കുന്ന ഇതുപോലുള്ള ചിത്രങ്ങൾക്ക് ഒരുപാട് ഓർമ്മകളും കഥകളും പറയാനുണ്ടാവും.

29/10/2025

ഇനി ഫാനിൽ നിന്ന് കൊടുങ്കാറ്റ് അടിക്കും
നമ്മുടെ ഫാനിന്റെ എയർ ഫ്ലോ കൂട്ടിയാലോ
ചില ബ്രാൻഡഡ് അല്ലാത്ത ഫാനുകളിൽ സ്പീഡ് ഉണ്ടായിട്ടും തീരെ കാറ്റ് കിട്ടാത്ത അവസ്ഥ ഉണ്ടാവാറുണ്ട് അങ്ങനെയുള്ള ഫാനുകളിൽ ഈ ടെക്നിക് ഉപയോഗിക്കാവുന്നതാണ്


28/10/2025

എന്തുകൊണ്ട് നിർബന്ധമായും BLDC ഫാനിലോട്ട് മാറണം...

27/10/2025

ടാപ്പ് അടച്ചിട്ടും വെള്ളം ലീക്കാവുന്നുണ്ടോ...

26/10/2025

ഇനി വീടു കുലുങ്ങും Part 2. 👌
How To Connect TV To Home Theater Properly. What Is HDMI ARC OR EARC.

I've just reached 180K followers! Thank you for continuing support. I could never have made it without each one of you. ...
26/10/2025

I've just reached 180K followers! Thank you for continuing support. I could never have made it without each one of you. 🙏🤗🎉

23/10/2025

ഇനി വീടു കുലുങ്ങും

Address

Chelakkara

Alerts

Be the first to know and let us send you an email when M Techs And Tips posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to M Techs And Tips:

Share