AKPMS MEDIA Corner

  • Home
  • AKPMS MEDIA Corner

AKPMS MEDIA Corner AKPMS സംസ്‌ഥാന യുവജന സമിതി

12/08/2024
AKPMS തിരുവല്ല  യൂണിയൻ  പ്രതിനിധി സമ്മേളനം സഭയുടെ ജനറൽ സെക്രട്ടറി  ശ്രീ വി കെ ഗോപി സർ ഉദ്ഘടാനം ചെയ്യുന്നു
21/05/2023

AKPMS തിരുവല്ല യൂണിയൻ പ്രതിനിധി സമ്മേളനം സഭയുടെ ജനറൽ സെക്രട്ടറി ശ്രീ വി കെ ഗോപി സർ ഉദ്ഘടാനം ചെയ്യുന്നു

ആൾ കേരള പുലയർ മഹാസഭ തിരുവല്ല യൂണിയൻ സമ്മേളനവും 8 മത് ഗുരുദേവ പ്രതിഷ്ഠാ വാർഷികത്തിനോട് അനുബന്ധിച്ചു നടന്ന ഘോഷയാത്രയും പൊത...
21/05/2023

ആൾ കേരള പുലയർ മഹാസഭ തിരുവല്ല യൂണിയൻ സമ്മേളനവും 8 മത് ഗുരുദേവ പ്രതിഷ്ഠാ വാർഷികത്തിനോട് അനുബന്ധിച്ചു നടന്ന ഘോഷയാത്രയും പൊതുസമ്മേളനവും - യൂണിയൻ പ്രസിഡൻ്റ് ബിജിമോൻ ചാലാക്കേരിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ: വി കെ ഗോപി ഉത്ഘാടനം ചെയ്യ്തു -മുഖ്യ പ്രഭാഷണം കേരളത്തിൽ ആദിവാസി ക്ഷേമ പ്രവർത്തനം നടത്തി വരുന്ന ശ്രീമതി ചിത്ര നിലമ്പൂരും, ആശംസകൾ വിജയകുമാർ മണിപ്പുഴ BJP ജില്ലാ വൈസ് പ്രസിഡൻ്റ്, വി ആർ മാർസൺ (അട്ടപ്പാടി മധുവിൻ്റെ നീതിക്ക് വേണ്ടി ഒറ്റയാൾ പോരാട്ടം) ആർ ജയകുമാർ മുൻ നഗരസഭ ചെയർമാൻ, ദിനേശ് കുമാർ കവിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരുംബോർഡ് മെമ്പർമാരായ രാജൻ കൊമ്പാടി, സജി എം റ്റി, പ്രസന്നകുമാർ, കെ ഒ ഗോപി ,വാസു ഐക്കര മല ,ഗോപൻ കറ്റോട് എന്നിവർ ഘോഷയാത്രയ്ക്ക് നേത്യത്വം നൽകി സ്വാഗതം യൂണിയൻ സെക്രട്ടറി സന്തോഷ് കുമാർ വിലങ്ങു പറമ്പിലും നന്ദി ശ്രീമതി മോളി ശശിയും അർപ്പിച്ചു.

20/11/2022

പുന്നക്കുന്നം 72-നമ്പർ ശാഖയുടെ തിരഞ്ഞെടുപ്പും വാർഷിക സമ്മേളനവും ഉദ്ഘാടനം നിർവഹിച്ചു

Address


Telephone

+919400977293

Website

Alerts

Be the first to know and let us send you an email when AKPMS MEDIA Corner posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AKPMS MEDIA Corner:

  • Want your business to be the top-listed Media Company?

Share