KL 30 Chengannur

KL 30 Chengannur ചെങ്ങന്നൂരിലെ വാർത്തകളും വിശേഷങ്ങളും ഇനി KL 30 Chengannur ഗ്രൂപ്പ്‌ വഴി....
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക
7907134743
(1)

21/06/2025

തൃശൂർ ചെവൂർ അഞ്ചാം കല്ലിൽ നടന്ന അപകടം.
ഭയന്ന് ബസ് ഡ്രൈവർ ഇറങ്ങി ഓടി

പ്രാവിൻകൂട് ജംഗ്ഷനിൽ സീബ്ര ലൈനും സിഗ്നൽ സംവിധാനവും വേണമെന്ന ആവശ്യം ശക്തമാകുന്നുKL 30 ᴄʜᴇɴɢᴀɴɴᴜʀ ɴᴇᴡꜱ        👇ᴊᴏɪɴ ɴᴏᴡ 👇h...
20/06/2025

പ്രാവിൻകൂട് ജംഗ്ഷനിൽ സീബ്ര ലൈനും സിഗ്നൽ സംവിധാനവും വേണമെന്ന ആവശ്യം ശക്തമാകുന്നു

KL 30 ᴄʜᴇɴɢᴀɴɴᴜʀ ɴᴇᴡꜱ
👇ᴊᴏɪɴ ɴᴏᴡ 👇
https://chat.whatsapp.com/JjiStOKUJUZJT3CfsfwGbU

വാർത്ത കടപ്പാട് : അനീഷ് പാണ്ടനാട്

ചെങ്ങന്നൂർ : എംസി റോഡിൽ ചെങ്ങന്നൂരിനും തിരുവല്ലയ്ക്കും മദ്ധ്യേയുള്ള തിരക്കേറിയ പ്രധാന ജംഗ്ഷനാണ് പ്രാവിൻകൂട്.

നിലവിൽ ജംഗ്ഷന് വടക്ക് ഭാഗത്തും, തെക്ക് ഭാഗത്തും സീബ്ര ലൈനുകൾ ഉണ്ടായിരുന്നു.
അടുത്തിടെ റോഡ് ടാർ ചെയ്തതിന് ശേഷം സീബ്ര ലൈൻ സ്ഥാപിച്ചിരുന്നില്ല.
ഇത് മൂലം റോഡിന് ഇരുവശത്തേക്ക് കാൽനട യാത്രക്കാർക്ക് സഞ്ചാരിക്കാൻ ഏറെ പ്രയാസമാണ്.
അമിത വേഗത്തിൽ വാഹനങ്ങൾ പോകുന്നത് മൂലം യാത്രക്കാർ ഭീതിയിലാണ്.

സ്കൂൾ കുട്ടികളും, ജോലിക്കാരുമടക്കം നിരവധി യാത്രക്കാർ ഇത് മൂലം ഏറെ പ്രയാസപ്പെടുന്നു.

അഞ്ച് വർഷം മുൻപ് റോഡ് ക്രോസ്സ് ചെയ്യുന്നതിനിടെ ഉണ്ടായ വാഹനാപകടങ്ങളിൽ അഞ്ചിലധികം പേർ മരണപ്പെട്ടിരുന്നു.

അടിയന്തിരമായി സീബ്രലൈൻ സ്ഥാപിക്കണമെന്ന് പ്രദേശവാസികളും, വ്യാപാരികളും, ഡ്രൈവർമാരും ആവശ്യപ്പെട്ടു.

🔸🔸🔸🔸🔸🔸🔸🔸
𝗞𝗟 *30* 𝗖𝗵𝗲𝗻𝗴𝗮𝗻𝗻𝘂𝗿 ഗ്രൂപ്പിൽ *പരസ്യങ്ങൾ, വാർത്തകൾ* എന്നിവ നൽകാൻ ബന്ധപ്പെടുക

9744942050
9895623879

ᴋʟ 30 ᴄʜᴇɴɢᴀɴɴᴜʀ ɴᴇᴡꜱ
_______________________
വാർത്തകൾ അറിയാനും പരസ്യങ്ങൾ നൽകാനും അംഗമാകൂ..👇

*KL 30 ᴄʜᴇɴɢᴀɴɴᴜʀ ɴᴇᴡꜱ*
👇ᴊᴏɪɴ ɴᴏᴡ 👇
https://chat.whatsapp.com/JjiStOKUJUZJT3CfsfwGbU


മുളക്കുഴ പള്ളിപ്പടിയിൽ ഇരു ചക്ര വാഹനത്തിൽ എത്തി പെട്രോൾ തീർന്നു എന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ യുവാവിനെ പിടിക...
20/06/2025

മുളക്കുഴ പള്ളിപ്പടിയിൽ ഇരു ചക്ര വാഹനത്തിൽ എത്തി പെട്രോൾ തീർന്നു എന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ യുവാവിനെ പിടികൂടി

KL 30 ᴄʜᴇɴɢᴀɴɴᴜʀ ɴᴇᴡꜱ
👇ᴊᴏɪɴ ɴᴏᴡ 👇
https://chat.whatsapp.com/JjiStOKUJUZJT3CfsfwGbU

മുളക്കുഴ പള്ളിപ്പടി യിൽ ഇരു ചക്ര വാഹനത്തിൽ എത്തി പെട്രോൾ തീർന്നു എന്ന് പറഞ്ഞ് യുവാവ് പണം വാങ്ങി തട്ടിപ്പ് നടത്തി. ചുവപ്പ് കളർ ആക്ടീവ സ്കൂട്ടറിൽ നീല മഴക്കോട്ടും ഇട്ട് വാഹനം തള്ളിക്കൊണ്ട് വന്നാണ് പെട്രോൾ തീർന്നതായും പെട്രോൾ അടിക്കാൻ കയ്യിൽ പണമില്ലെന്നും പൈസ തരാനും ആവശ്യപ്പെട്ടത്. പല വ്യാപാരികളും ഇയാൾക്ക് പണം കൊടുക്കുകയും ചെയ്തു. പിന്നീട് വാഹനം തള്ളിക്കൊണ്ടുതന്നെ മുന്നോട്ടു പോയ യുവാവ് കടകൾ ഇല്ലാത്ത സ്ഥലത്ത് എത്തിയതോടെ സ്കൂട്ടറിൽ കയറി ഓടിച്ച് പോവുകയും ചെയ്തു. സംഭവം അറിഞ്ഞ് ചില പൊതു പ്രവർത്തകർ ഇയാൾക്ക് പിന്നാലെ മറ്റൊരു വാഹനത്തിൽ എത്തി തിരക്കിയപ്പോഴാണ് തൊട്ടടുത്ത ജംഗ്ഷനിലും ഇയാൾ തട്ടിപ്പിന് ശ്രമിക്കുന്നത് കണ്ടത്. ഇതൊടെ പിന്നാലെ എത്തിയവർ ഇയാളെ തടയുകയും വ്യാപാരികളിൽ നിന്നും വാങ്ങിയ പണം തിരികെ കൊടുപ്പിക്കുകയും ചെയ്തു

🔸🔸🔸🔸🔸🔸🔸🔸
𝗞𝗟 *30* 𝗖𝗵𝗲𝗻𝗴𝗮𝗻𝗻𝘂𝗿 ഗ്രൂപ്പിൽ *പരസ്യങ്ങൾ, വാർത്തകൾ* എന്നിവ നൽകാൻ ബന്ധപ്പെടുക

9744942050
9895623879

ᴋʟ 30 ᴄʜᴇɴɢᴀɴɴᴜʀ ɴᴇᴡꜱ
_______________________
വാർത്തകൾ അറിയാനും പരസ്യങ്ങൾ നൽകാനും അംഗമാകൂ..👇

*KL 30 ᴄʜᴇɴɢᴀɴɴᴜʀ ɴᴇᴡꜱ*
👇ᴊᴏɪɴ ɴᴏᴡ 👇
https://chat.whatsapp.com/JjiStOKUJUZJT3CfsfwGbU

തിരുവൻവണ്ടൂർ പാലക്കാട്ടിൽ പരേതനായ വാസുദേവൻ്റെ മകൻരമീഷ്  മരണപ്പെട്ടു തിരുവൻവണ്ടൂർ 1152 ആം നമ്പർ ശാഖാമാനേജ്മെൻ്റ് കമ്മിറ്റ...
20/06/2025

തിരുവൻവണ്ടൂർ പാലക്കാട്ടിൽ
പരേതനായ വാസുദേവൻ്റെ മകൻ
രമീഷ് മരണപ്പെട്ടു തിരുവൻവണ്ടൂർ 1152 ആം നമ്പർ ശാഖാമാനേജ്മെൻ്റ് കമ്മിറ്റിയംഗം ആയിരുന്നു
സംസ്കാരം പിന്നീട്
അമ്മ : പൊന്നമ്മ

ആദരാജ്ഞലികൾ

ചെറിയനാട് സ്വദേശിയെ കാണ്മാനില്ലഈ ഫോട്ടോയിൽ കാണുന്ന പ്രകാശ്, (വാലുപുരയിടത്തിൽ വടക്കേതിൽ മാമ്പ്ര പി ഓ ചെറിയനാട്.) ഇന്നലെ (...
20/06/2025

ചെറിയനാട് സ്വദേശിയെ കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന പ്രകാശ്, (വാലുപുരയിടത്തിൽ വടക്കേതിൽ
മാമ്പ്ര പി ഓ ചെറിയനാട്.) ഇന്നലെ (19/06/25) രാവിലെ മുതൽ കാണ്മാനില്ല.. കണ്ടുകിട്ടുന്നവർ ദയവായി താഴെ കാണുന്ന ഫോൺ നമ്പറിൽ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.

9744244523
6282809433
8156811234

KL 30 ᴄʜᴇɴɢᴀɴɴᴜʀ ɴᴇᴡꜱ
👇ᴊᴏɪɴ ɴᴏᴡ 👇
https://chat.whatsapp.com/JjiStOKUJUZJT3CfsfwGbU

സ്വർണ്ണവും പണവും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് കൈമാറി                     സ്വർണ്ണവും പണവും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് കൈമാറി യു...
20/06/2025

സ്വർണ്ണവും പണവും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് കൈമാറി
സ്വർണ്ണവും പണവും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് കൈമാറി യുവാവ് മാത്യുകയായി. ചങ്ങനാശ്ശേരി സ്വദേശിനികളായ റജീന വിൽസൺ മകൾ ജസ്മിൻ എന്നിവരുടെ കൈയ്യിൽ നിന്ന് നഷ്ട്ടപ്പെട്ട പേഴ്സാണ് തലവടി ചേലേകാട്ട് ബിജു ജോർജ് ഉടമയ്ക്ക് കൈമാറി മാത്യുകയായത്. തിരുവല്ലയിൽ നിന്ന് ഹരിപ്പാടിന് പോകുകയായിരുന്ന ഇവരുടെ പേഴ്സ് ആനപ്രമ്പാൽ ക്ഷേത്രത്തിന് സമീപത്തു വെച്ചാണ് കളഞ്ഞു പോയത്. പേഴ്സിനുള്ളിൽ 8000 രൂപായും രണ്ട് സ്വർണ്ണ മോതിരവും ഉണ്ടായിരുന്നു. ബിജു ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്തിനെ വിവരം ധരിപ്പിച്ചതിനെ തുടർന്ന് ഉടമകളുമായി ബന്ധപ്പെട്ടു. എടത്വാ പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥരുടെയും മെമ്പറിൻ്റെയും സാന്നിദ്ധ്യത്തിൽ സ്വർണ്ണവും പണവും അടങ്ങിയ പേഴ്സ് ഉടമകൾക്ക് കൈമാറി.

തിരുവല്ല കുറ്റൂരിൽ പാടശേഖരത്തിലെ ഒഴുക്കിൽ പെട്ട്   പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ചുKL 30 ᴄʜᴇɴɢᴀɴɴᴜʀ ɴᴇᴡꜱ        👇ᴊᴏɪɴ ...
19/06/2025

തിരുവല്ല കുറ്റൂരിൽ പാടശേഖരത്തിലെ ഒഴുക്കിൽ പെട്ട് പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ചു

KL 30 ᴄʜᴇɴɢᴀɴɴᴜʀ ɴᴇᴡꜱ
👇ᴊᴏɪɴ ɴᴏᴡ 👇
https://chat.whatsapp.com/JjiStOKUJUZJT3CfsfwGbU

ഇന്നലെ വൈകിട്ട് ആണ് അപകടം ഉണ്ടായത്

മുങ്ങൽ വിദഗ്ദ്ധർ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തി

തിരുവല്ല : സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ പാടശേഖരത്തിലെ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു. ഇരവിപേരൂർ തിരുവാമനപുരത്തെ പാടശേഖരത്തിൽ കാണാതായ കറ്റോട് ഇരുവള്ളിപ്പറ വാഴക്കൂട്ടത്തിൽ വീട്ടിൽ സാബു - രമ്യ ദമ്പതികളുടെ മകൻ ജെറോ ഏബ്രഹാം സാബു ( 17 ) ൻ്റെ മൃതദേഹമാണ് ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ മുങ്ങൽ സംഘം നടത്തിയ പരിശോധനയിൽ പാടശേഖരത്തിന്റെ അടിത്തട്ടിൽ നിന്നും ഇന്ന് ( വ്യാഴം ) രാവിലെ ഏഴേകാലോടെ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് ജെറോ അടങ്ങുന്ന അഞ്ചംഗ സംഘം കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഒഴുക്കിൽപ്പെട്ടു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജെറോ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ ജെറോയും കൂട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി അതിനു ശേഷമാണ് ജെറോ ഒഴുക്കിൽ പ്പെട്ടത്. തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ ചേർന്ന് ആരംഭിച്ച തെരച്ചിൽ വെളിച്ചക്കുറവ് മൂലം രാത്രി ഏഴു മണിയോടെ അവസാനിപ്പിച്ചിരുന്നു. തിരുമൂലപുരം ബാലികാ മഠം ഹയർസെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിയാണ് മരിച്ച ജെറോ. സഹോദരങ്ങൾ : പ്രെയ്സൺ സാബു, ജോഹാൻ സാബു.

🔸🔸🔸🔸🔸🔸🔸🔸
𝗞𝗟 *30* 𝗖𝗵𝗲𝗻𝗴𝗮𝗻𝗻𝘂𝗿 ഗ്രൂപ്പിൽ *പരസ്യങ്ങൾ, വാർത്തകൾ* എന്നിവ നൽകാൻ ബന്ധപ്പെടുക

9744942050
9895623879

ᴋʟ 30 ᴄʜᴇɴɢᴀɴɴᴜʀ ɴᴇᴡꜱ
_______________________
വാർത്തകൾ അറിയാനും പരസ്യങ്ങൾ നൽകാനും അംഗമാകൂ..👇

*KL 30 ᴄʜᴇɴɢᴀɴɴᴜʀ ɴᴇᴡꜱ*
👇ᴊᴏɪɴ ɴᴏᴡ 👇
https://chat.whatsapp.com/JjiStOKUJUZJT3CfsfwGbU

തിരുവല്ലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്കിന്റെ കണ്ണാടിയുടെ  കമ്പി നെഞ്ചിൽ തുളഞ്ഞു കയറി സ്കൂട്ടർ യാത്രികൻ മരിച്...
18/06/2025

തിരുവല്ലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്കിന്റെ കണ്ണാടിയുടെ കമ്പി നെഞ്ചിൽ തുളഞ്ഞു കയറി സ്കൂട്ടർ യാത്രികൻ മരിച്ചു

KL 30 ᴄʜᴇɴɢᴀɴɴᴜʀ ɴᴇᴡꜱ
👇ᴊᴏɪɴ ɴᴏᴡ 👇
https://chat.whatsapp.com/JjiStOKUJUZJT3CfsfwGbU

ബൈക്കിന്റെ കമ്പി നെഞ്ചിൽ തുളച്ചുകയറി 59കാരൻ മരിച്ചു. തുകലശ്ശേരി സ്വദേശി ബെന്നിയാണ് അപകടത്തിൽ മരിച്ചത്. തിരുവല്ല നഗരത്തിൽ ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്. ബെന്നി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ച ബൈക്കിന്റെ മിറർ സ്ഥാപിച്ചിരുന്ന കമ്പിയാണ് നെഞ്ചിൽ തുളച്ചുകയറിയത്. ബൈക്ക് അമിത വേഗതയിൽ ആയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവ സ്ഥലത്തുവച്ചു തന്നെ ബെന്നി മരിച്ചു. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

🔸🔸🔸🔸🔸🔸🔸🔸
𝗞𝗟 *30* 𝗖𝗵𝗲𝗻𝗴𝗮𝗻𝗻𝘂𝗿 ഗ്രൂപ്പിൽ *പരസ്യങ്ങൾ, വാർത്തകൾ* എന്നിവ നൽകാൻ ബന്ധപ്പെടുക

9744942050
9895623879

ᴋʟ 30 ᴄʜᴇɴɢᴀɴɴᴜʀ ɴᴇᴡꜱ
_______________________
വാർത്തകൾ അറിയാനും പരസ്യങ്ങൾ നൽകാനും അംഗമാകൂ..👇

*KL 30 ᴄʜᴇɴɢᴀɴɴᴜʀ ɴᴇᴡꜱ*
👇ᴊᴏɪɴ ɴᴏᴡ 👇
https://chat.whatsapp.com/JjiStOKUJUZJT3CfsfwGbU

ശബരിമല തീർത്ഥാടകൻ ചെങ്ങന്നൂർ മിത്രപ്പുഴ ആറാട്ട് കടവിൽ മുങ്ങി മരിച്ചു.KL 30 ᴄʜᴇɴɢᴀɴɴᴜʀ ɴᴇᴡꜱ        👇ᴊᴏɪɴ ɴᴏᴡ 👇https://cha...
18/06/2025

ശബരിമല തീർത്ഥാടകൻ ചെങ്ങന്നൂർ മിത്രപ്പുഴ ആറാട്ട് കടവിൽ മുങ്ങി മരിച്ചു.

KL 30 ᴄʜᴇɴɢᴀɴɴᴜʀ ɴᴇᴡꜱ
👇ᴊᴏɪɴ ɴᴏᴡ 👇
https://chat.whatsapp.com/JjiStOKUJUZJT3CfsfwGbU

ചെങ്ങന്നൂർ: ഇന്ന് രാവിലെ 7 മണിക്ക് മിത്രപ്പുഴ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകൻ തമിഴ്നാട് സ്വദേശി ഗണേശൻ. വി ആണ് മരിച്ചത്. വെള്ളത്തിലേക്ക് ഇറങ്ങിയ സ്വാമിമാർക്കിടയിൽ നിന്നും ഇയാൾ കമ്പിവേലി ഉള്ള ഭാഗത്തു കാൽ വഴുതി വെള്ളത്തിലേക്ക് താഴ്ന്നു പോകുകയായിരുന്നു.

തമിഴ്നാട്ടിൽ നിന്നും എട്ട് പേർ അടങ്ങുന്ന സംഘമാണ് രാവിലെ 5 മണിയോടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഇവർ ടാക്സി മാർഗം പമ്പയ്ക്ക് പോകുന്നതിനു മുമ്പ് മിത്രപ്പുഴ ആറാട്ടുകടവിൽ കുളിക്കുന്നതിനായി എത്തുകയായിരുന്നു. ഇതിനിടയിലാണ് കാൽ വഴുതി കയത്തിലേക്ക് വീണത്.നദിയിൽ വെള്ളം കൂടുതൽ ആയതിനാൽ നല്ല ഒഴുക്കും ഉണ്ട് ഇവിടെ.
കൂടെ നിന്നവർ നോക്കിനിൽക്കെ താഴ്ന്നുപോയ ഇദ്ദേഹത്തെ മുക്കാൽ മണിക്കൂറിനു ശേഷമാണു അതേ സ്‌ഥലത്തു തന്നേയാണ് കണ്ടെത്തിയത്.
ചെങ്ങന്നൂർ പോലീസും,ഫയർ ഫോഴ്സും എത്തി മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

🔸🔸🔸🔸🔸🔸🔸🔸
𝗞𝗟 *30* 𝗖𝗵𝗲𝗻𝗴𝗮𝗻𝗻𝘂𝗿 ഗ്രൂപ്പിൽ *പരസ്യങ്ങൾ, വാർത്തകൾ* എന്നിവ നൽകാൻ ബന്ധപ്പെടുക

9744942050
9895623879

ᴋʟ 30 ᴄʜᴇɴɢᴀɴɴᴜʀ ɴᴇᴡꜱ
_______________________
വാർത്തകൾ അറിയാനും പരസ്യങ്ങൾ നൽകാനും അംഗമാകൂ..👇

*KL 30 ᴄʜᴇɴɢᴀɴɴᴜʀ ɴᴇᴡꜱ*
👇ᴊᴏɪɴ ɴᴏᴡ 👇
https://chat.whatsapp.com/JjiStOKUJUZJT3CfsfwGbU

18/06/2025

എംസി റോഡിൽ തിരുവല്ല തിരുമൂലപുരത്ത് ബേക്കറിയുടെ ഷട്ടർ കുത്തിത്തുറന്ന് മോഷണം.

അമ്പാടിയിൽ ബേക്കറി ആൻഡ് കഫേയിലാണ് മോഷണം നടന്നത്. കടയിലെ
സിസിടിവി ദൃശ്യങ്ങളിൽ പ്രതികളുടെ ചിത്രം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്ഥാപനത്തിൻറെ പ്രധാന ഷട്ടറിന്റെ താഴ് തകർത്ത് അകത്തു കയറിയ അഞ്ചംഗ സംഘം പണം അടങ്ങുന്ന മേശയിൽ ഉണ്ടായിരുന്ന ആറായിരത്തോളം രൂപ കവർന്നു.

ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ജീവനക്കാരൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
യുവാക്കളായ മോഷണ സംഘം പണം പരതുന്ന ദൃശ്യങ്ങൾ സ്ഥാപനത്തിലെ സിസിടിവികളിൽ നിന്നും ലഭിച്ചിട്ടുണ്ട്. എതിർവശത്ത് പ്രവർത്തിക്കുന്ന തട്ടുകടയിലും മോഷണ ശ്രമം നടത്തുകയും ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് അടുപ്പ് സമീപത്തെ വെള്ളക്കെട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു. തിങ്കളാഴ്ച അർദ്ധരാത്രി മുതൽ പ്രദേശത്ത് ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. ഇതിൻ്റെ മറവിലാണ് മോഷണം നടത്തിയത്.

KL 30 𝗖𝗵𝗲𝗻𝗴𝗮𝗻𝗻𝘂𝗿  ഗ്രൂപ്പിൽ ഇനി *പരസ്യം* നിങ്ങൾക്കും നൽകാം.കുറഞ്ഞ തുകയ്ക്ക് കൂടുതൽ ആളുകളിലേക്ക് പരസ്യങ്ങൾ* എത്തിച്ചേരുന്...
17/06/2025

KL 30 𝗖𝗵𝗲𝗻𝗴𝗮𝗻𝗻𝘂𝗿 ഗ്രൂപ്പിൽ ഇനി *പരസ്യം* നിങ്ങൾക്കും നൽകാം.

കുറഞ്ഞ തുകയ്ക്ക് കൂടുതൽ ആളുകളിലേക്ക് പരസ്യങ്ങൾ* എത്തിച്ചേരുന്നു.

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക .

9744942050

▫️ *എല്ലാ ക്ലാസ്സിഫൈഡ്/ഡിസ്പ്ലേ പരസ്യങ്ങളും നൽകുന്നു*
▫️ *വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ പരസ്യങ്ങൾ*
▫️ *വസ്തു, വാഹനങ്ങൾ വില്പനക്ക്‌*
▫️ *തൊഴിൽ അവസരങ്ങൾ*

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

9744942050
9895623879

നടി കാവ്യാ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു . ആദരാഞ്ജലികൾ  നടി കാവ്യാമാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു . 75 വയസായിരുന...
17/06/2025

നടി കാവ്യാ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു .
ആദരാഞ്ജലികൾ
നടി കാവ്യാമാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു . 75 വയസായിരുന്നു . ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത് . കാസർഗോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്‌സ്റ്റൈൽസ് ഉടമയുമാണ് പി മാധവൻ

Address

Chengannur

Telephone

+917907134743

Website

Alerts

Be the first to know and let us send you an email when KL 30 Chengannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share