Malayala Manorama Agency , Mazhukeer-Thiruvanvandoor

Malayala Manorama Agency , Mazhukeer-Thiruvanvandoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malayala Manorama Agency , Mazhukeer-Thiruvanvandoor, Newspaper, Chengannur.

ആദരാജ്ഞലികൾ🌹
12/06/2025

ആദരാജ്ഞലികൾ🌹

10/06/2025
ആദരാഞ്ജലികൾ
02/06/2025

ആദരാഞ്ജലികൾ

23/05/2025

🗞️ *വീട്ടിലിരുന്ന് മലയാള മനോരമയിൽ പരസ്യം നൽകാം*

*വിവാഹം, വിവാഹ വാർഷികം, ചരമവാർഷികം, അറിയിപ്പുകൾ, ജന്മദിനം, ആശംസകൾ, അവാർഡുകൾ തുടങ്ങിയ പേഴ്സണൽ പരസ്യങ്ങൾ.*
നെയിം ചേഞ്ച്‌, നഷ്ടപ്പെട്ടു, വിവാഹം, റിയൽ എസ്റ്റേറ്റ്, ഓട്ടോമോട്ടീവ്, അവസരങ്ങൾ, സർവീസസ് തുടങ്ങിയ ക്ലാസിഫൈഡ് പരസ്യങ്ങൾ *മലയാള മനോരമയിൽ നൽകുവാൻ വിളിക്കൂ*
*Binu Mathew* -
Mob: 999 531 6801
Malayala Manorama Advertising Agency,
Thiruvalla -Chengannur

12/12/2024

ജിജി പത്തിപറമ്പിൽ ഡാളസിൽ നിര്യാതനായി.ഡാളസ്സ്: കല്ലിശ്ശേരി മഴുക്കീർ പത്തിപറമ്പിൽ പരേതനായ പി.സി.തോമസിന്റെ (ജെയിംസ്) മകൻ ജി...
30/11/2024

ജിജി പത്തിപറമ്പിൽ
ഡാളസിൽ നിര്യാതനായി.

ഡാളസ്സ്: കല്ലിശ്ശേരി മഴുക്കീർ പത്തിപറമ്പിൽ പരേതനായ പി.സി.തോമസിന്റെ (ജെയിംസ്) മകൻ ജിജി (55) ഡാളസിൽ നിര്യാതനായി. ഭാര്യ ഗ്രേസ്. മക്കൾ: ഷാരോൺ ജിജി, ജെയ്സൻ ജിജി. സംസ്കാരം പിന്നീട് ഡാളസ്സിൽ.

മേപ്രോൽ പനച്ചയിൽ കുടുംബാഗം പൊന്നമ്മ തോമസാണ് മാതാവ്.

സഹോദരങ്ങൾ: ജോജി (UK), സ്റ്റീഫൻ (ദുബായ്), റിജോ (USA).

വാർത്ത: നിബു വെള്ളവന്താനം

തിരുവൻവണ്ടൂർ തൈക്കകത്ത് കാറ്ററിംഗ് ഉടമ ടി.കെ.തോമസ് അന്തരിച്ചു.തിരുവൻവണ്ടൂർ : തൈക്കകത്ത് കാറ്ററിംഗ് ഉടമ T. K. തോമസ് ( 72 ...
29/11/2024

തിരുവൻവണ്ടൂർ തൈക്കകത്ത്
കാറ്ററിംഗ് ഉടമ ടി.കെ.തോമസ് അന്തരിച്ചു.

തിരുവൻവണ്ടൂർ : തൈക്കകത്ത് കാറ്ററിംഗ് ഉടമ T. K. തോമസ് ( 72 ) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച (1-12-2024) 3 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തിരുവൻവണ്ടൂർ സെന്റ് ഫ്രാൻസിസ് സാലസ് മലങ്കര ക്നാനായ കത്തോലിക്കാ പള്ളിയിൽ.

ഭാര്യ: ഉഴവൂർ നീറ്റ്കാട്ട് ഗീത തോമസ്.

മക്കൾ: ഡോ. ജോയ്സ് തോമസ് (യു.എസ്.എ), ജിനു തോമസ് (ഓസ്ട്രേലിയ), ഡോ. ജീന തോമസ്.

മരുമക്കൾ: ഡോ. നിത്യ ജോസഫ് കുളത്രാമണ്ണിൽ മഴുക്കീർ, ഡിനു തോമസ് ഔക്കാട്ട് ഉഴവൂർ, ഡോ. വിനോയ് തോമസ് കണ്ടത്തിൽ ഇരമല്ലിക്കര

15/08/2024

🗞️ *വീട്ടിലിരുന്ന് മലയാള മനോരമയിൽ പരസ്യം നൽകാം* 📢🖋️

*വിവാഹം, വിവാഹ വാർഷികം, ചരമവാർഷികം, അറിയിപ്പുകൾ, ജന്മദിനം, ആശംസകൾ, അംഗീകാരം, അവാർഡുകൾ തുടങ്ങിയ പേഴ്സണൽ പരസ്യങ്ങൾ.*

ഹോം ഡെലിവറി, ഓൺലൈൻ കോഴ്സസ്, വിവാഹം, റിയൽ എസ്റ്റേറ്റ്, ഓട്ടോമോട്ടീവ്, അവസരങ്ങൾ, സർവീസസ് തുടങ്ങിയ ക്ലാസിഫൈഡ് പരസ്യങ്ങൾ *മലയാള മനോരമയിൽ നൽകുവാൻ വിളിക്കൂ*

*Binu Mathew* -
Mob: 999 531 6801
Malayala Manorama Advertising Agency.

Address

Chengannur

Telephone

+919995316801

Website

Alerts

Be the first to know and let us send you an email when Malayala Manorama Agency , Mazhukeer-Thiruvanvandoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category