25/08/2026
ഓണസ്നേഹത്തിന്റെ ചെറിയൊരു സന്തോഷം 🌼
ക്ഷേത്രത്തിലെ 9 ജീവനക്കാർക്കായി ഓണത്തിന്റെ ചെറിയൊരു സന്തോഷമായി ഉപ്പേരിയും ശർക്കര വരട്ടിയും ശുദ്ധമായും സ്നേഹപൂർവ്വവും പാചകം ചെയ്ത് അമ്മയുടെ തിരുമുമ്പിൽ സമർപ്പിച്ചു. 🙏🌺
അമ്മയുടെ അനുഗ്രഹത്തോടെ പ്രസാദമായി എല്ലാവർക്കും വിതരണം ചെയ്തു. ❤️
അമ്മയുടെ സ്നേഹവും അനുഗ്രഹവും എല്ലാവരിലും നിറയട്ടെ. 🙏
#ഓണം #ഓണസമ്മാനം #ഉപ്പേരി #ശർക്കരവരട്ടി #പ്രസാദം #ക്ഷേത്രം #മഹാലക്ഷ്മി #അമ്മയുടെഅനുഗ്രഹം