VARTHA Online News

VARTHA Online News നേരുള്ള വാർത്തകളുടെ നേർക്കാഴ്ച

അരൂരിലെ വാടകവീട്ടില്‍ വൈക്കം സ്വദേശിക്കൊപ്പം താമസിച്ചു വരുന്നതിനിടയിലാണ് യുവതി വലയിലായത്                                ...
28/07/2025

അരൂരിലെ വാടകവീട്ടില്‍ വൈക്കം സ്വദേശിക്കൊപ്പം താമസിച്ചു വരുന്നതിനിടയിലാണ് യുവതി വലയിലായത് ▪️വിശദമായി വായിക്കാൻ
Open 👇 Link
https://varthaonlinenews.in/marriage-fraud-case/

25/07/2025
*സൗജന്യ എഞ്ചിനീയറിംഗ് പഠനം ഒ.ബി.സി (OBC), ഒ.ഇ.സി (OEC),ജനറൽ (GENERAL)വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക്.**തിരുവനന്തപുരം :* ...
22/07/2025

*സൗജന്യ എഞ്ചിനീയറിംഗ് പഠനം ഒ.ബി.സി (OBC), ഒ.ഇ.സി (OEC),ജനറൽ (GENERAL)വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക്.*

*തിരുവനന്തപുരം :* കേരളത്തിലെ ഒ.ബി.സി (OBC), ഒ.ഇ.സി (OEC), ജനറൽ (GENERAL) വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് 4 വർഷത്തെ എഞ്ചിനീയറിംഗ് പഠനം സൗജന്യമായി ലഭിക്കും.

പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ ഒ.ബി.സി (OBC), ഒ.ഇ.സി (OEC), ജനറൽ (GENERAL) വിഭാഗത്തിൽപെട്ട വിദ്യാത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പോടെ സൗജന്യ എഞ്ചിനീയറിംഗ് പഠനം സാധ്യമാകുന്ന പദ്ധതിയിലേക്കു ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ ന്യൂ ഡൽഹി, ഗവണ്മെന്റ് ഓഫ് ഇന്ത്യ AICTE അംഗീകാരമുള്ള എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

പ്ലസ്ടുവിൽ ഫിസിക്സ്, കെമിസ്റ്ററി, മാത്‍സ് എന്നി വിഷയങ്ങളിൽ 45%മാർക്ക് നേടിയവർക്ക് മാത്രമേ എഞ്ചിനീറിങ്ങിൽ പ്രവേശനം ലഭിക്കുകയുള്ളു. രക്ഷിതാക്കളുടെ വാർഷിക വരുമാനം 249000 രൂപയിൽ താഴെ ആയിരിക്കണം. *പഠനത്തോടൊപ്പം താമസവും സൗജന്യമായി ലഭിക്കും.* അപേക്ഷകൾ പൂരിപ്പിച്ചു കോളേജ് പ്രിൻസിപ്പൽ ന്റെ അഡ്രസ്സിൽ തപാൽ മാർഗം അയച്ചു നൽകണം.
അപേക്ഷകൾ സ്വികരിക്കുന്ന വിവിധ എഞ്ചിനീയറിംഗ് കോഴ്സുകൾ..

*1, Computer Science Engineering.*

*2, Aeronautical Engineering.*

*3, B.Tech Artificial Intelligence.*

*4, Civil Engineering.*

*5, Robotics & Automation Engineering.*

*6, Mechanical Enginering.*

*7, Automobile Engineering.*

*8, Marine Engineering.*

*9, Instrumentation Engineering.*

*10, Electrical and Electronics Engineering.*

*11, Electronics and Communication Engineering.*

*12, B.Tech Information Technology.*

ആദ്യം അപേക്ഷിക്കുന്ന നിശ്ചിത വിദ്യാർത്ഥികളിൽ നിന്നും മാത്രം ആകും അഡ്മിഷൻ പരിഗണിക്കുക,
*കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.*☎️ *7736812761*

Read Article: https://keralapressnews.blogspot.com/2025/07/obc-oec-general_22.html

Maximum Share…

തിരുവനന്തപുരം : കേരളത്തിലെ ഒ.ബി.സി (OBC), ഒ.ഇ.സി (OEC), ജനറൽ (GENERAL) വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് 4 വർഷത്തെ എഞ്ചിനീയറിം.....

🛑വാഹനം വാടകക്കെടുത്തശേഷം പണയം വെച്ച് പണം തട്ടുന്നയാൾ പിടിയിൽസുഹൃത്തുകളുടെയും പരിചയക്കാരുടെയും കൈയിൽ നിന്നും വാഹനം  വാടകക...
20/07/2025

🛑വാഹനം വാടകക്കെടുത്തശേഷം പണയം വെച്ച് പണം തട്ടുന്നയാൾ പിടിയിൽ

സുഹൃത്തുകളുടെയും പരിചയക്കാരുടെയും കൈയിൽ നിന്നും വാഹനം വാടകക്കെടുക്കുകയും തുടർന്ന് പലസ്ഥലങ്ങളിലായി വാഹനങ്ങൾ പണയംവെച്ചശേഷം പണംതട്ടിയെടുത്തയാളെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ്‌ ചെയ്തു.

തിരുവമ്പാടി ഉള്ളാടൻപറമ്പിൽ വിനോദ് AGE 44 ആണ് അറസ്റ്റിലായത്. ടാക്സി വാഹനം ഉൾപ്പടെ 4 വാഹനങ്ങളാണ് പ്രതി ഇത്തരത്തിൽ ഉടമസ്ഥന്മാരുടെ അറിവോ സമ്മതമോ ഇല്ലാതെ പണയം വെച്ച് ലക്ഷങ്ങൾ പലരിൽ നിന്നായി വാങ്ങിയത്. വാഹനം തിരികെകിട്ടാതെ വന്നപ്പോൾ പോലീസിൽ പരാതി നൽകുകയും തുടർന്ന് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ വാഹനങ്ങൾ പ്രതിയുടെ കൈയിൽ ഇല്ലെന്നും എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലായി പണയം വെച്ചിരിക്കുകയാണെന്നും കണ്ടെത്തി.

തുടർന്ന് ആലപ്പുഴ നോർത്ത് ഇൻസ്‌പെക്ടർ M K രാജേഷ്, സബ് ഇൻസ്പെക്ടർമാരായ ജേക്കബ്, നൗഫൽ, ASI നജീബ്, SCPO മാരായ ഷൈജു, വിനുകൃഷ്ണൻ എന്നിവർ രണ്ട് ടീമായി നടത്തിയ അന്വേഷണത്തിനൊടുവിൽ 4 വാഹനങ്ങളും കണ്ടെത്തി പോലീസ് കസ്റ്റഡിയിൽ എടുക്കുകയാരുന്നു.

കൂടുതൽ വാഹനങ്ങൾ പ്രതി ഇത്തരത്തിൽ പണയം വെച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

🛑 രാസവള സബ്‌സിഡി: കര്‍ഷക സംഘം പ്രതിഷേധ മാര്‍ച്ച്ചെങ്ങന്നൂര്‍▪️ രാസവള സബ്‌സിഡി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടി...
20/07/2025

🛑 രാസവള സബ്‌സിഡി: കര്‍ഷക സംഘം പ്രതിഷേധ മാര്‍ച്ച്

ചെങ്ങന്നൂര്‍▪️ രാസവള സബ്‌സിഡി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘം ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

സിപിഐഎം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി എം. ശശികുമാര്‍ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് ടി.കെ സുഭാഷ് അധ്യക്ഷനായി.

സെക്രട്ടറി ബി. ബാബു, ജില്ല കമ്മിറ്റിയംഗം മഞ്ജുള ദേവി, മധു ചെങ്ങന്നൂര്‍, വി എന്‍. രവീന്ദ്രന്‍ നായര്‍, എം.കെ ശ്രീകുമാര്‍, പ്രൊഫ. ബിജി എബ്രഹാം, പി.കെ അനില്‍ കുമാര്‍, വത്സല രാമചന്ദ്രന്‍, പി.ആര്‍ വിജയകുമാര്‍, അഡ്വ. എ. രമേശ് എന്നിവര്‍ സംസാരിച്ചു.

ഫിലിം സൊസൈറ്റി മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു
20/07/2025

ഫിലിം സൊസൈറ്റി മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂര്‍▪️ സിനിമയെ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനും സര

ചെങ്ങന്നൂരില്‍  കെഎസ്എഫ് ഡിസിയുടെ പുതിയ തിയറ്റര്‍ ഗവ. ഐടിഐ യ്ക്കു സമീപം നിര്‍മ്മിക്കും. ഇതിനായി പിഐപിയുടെ 80 സെന്റ് സ്ഥല...
20/07/2025

ചെങ്ങന്നൂരില്‍ കെഎസ്എഫ് ഡിസിയുടെ പുതിയ തിയറ്റര്‍ ഗവ. ഐടിഐ യ്ക്കു സമീപം നിര്‍മ്മിക്കും. ഇതിനായി പിഐപിയുടെ 80 സെന്റ് സ്ഥലം ഏറ്റെടുത്തു

KERALAM ▶️സിനിമ മേഖലയിലേക്ക് എല്ലാ വിഭാഗക്കാരും കടന്നു വരണം: മന്ത്രി സജി ചെറിയാന്‍ By News Desk Posted on 1 hour ago 0 second read 0 83 ചെങ്ങന്നൂര.....

🛑 കെ.കെ തങ്കപ്പക്കുറുപ്പ് അനുസ്മരണ സമ്മേളനം ചെങ്ങന്നൂര്‍▪️ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താലൂക്ക് ലൈബ്രറ...
20/07/2025

🛑 കെ.കെ തങ്കപ്പക്കുറുപ്പ് അനുസ്മരണ സമ്മേളനം

ചെങ്ങന്നൂര്‍▪️ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറി കെ.കെ തങ്കപ്പക്കുറുപ്പ് അനുസ്മരണം മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു.

സലിം പടിപുരയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബി. ഷാജ് ലാല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

പി.ആര്‍ വിജയകുമാര്‍, അഡ്വ.എം. ശശികുമാര്‍, കെ.ആര്‍ മുരളീധരന്‍പിള്ള, ജി. കൃഷ്ണകുമാര്‍, പ്രൊഫ. ആര്‍. രാജഗോപാല്‍, ഗോപി ബുധനൂര്‍, കെ.ഡി രാധാകൃഷ്ണകുറുപ്പ്, പി.ആര്‍ രമേശ് കുമാര്‍, റ്റി.കെ സുഭാഷ്, സുരേഷ് കലവറ, രമേശ്് പ്രസാദ്, അഡ്വ. ദീപു ജേക്കബ്, പി.വി പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു.

🛑 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്ന് പിടിച്ച പ്രതി  പോലീസ് പിടിയില്‍കുത്തിയതോട്▪️  13 വയസ്സുകാരിയെ സ്‌കുട്ടറില്‍...
20/07/2025

🛑 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്ന് പിടിച്ച പ്രതി പോലീസ് പിടിയില്‍

കുത്തിയതോട്▪️ 13 വയസ്സുകാരിയെ സ്‌കുട്ടറില്‍ എത്തി കയറിപ്പിടിച്ച് പീഡിപ്പിച്ച നോര്‍ത്ത് ചെല്ലാനം സ്വദേശി പോലീസ് പിടിയില്‍.

എറണാകുളം നോര്‍ത്ത് ചെല്ലാനം അരയാലുങ്കല്‍ വീട്ടില്‍ സാബു (42) ആണ് പിടിയിലായത്.

കടയിലേക്ക് സാധനങ്ങള്‍ കൊടുക്കാന്‍ എന്ന വ്യാജേന സ്‌കുട്ടറില്‍ എത്തി അതുവഴി കടയിലേക്ക് സാധനങ്ങള്‍ വാങ്ങിക്കുവാന്‍ വന്ന പെണ്‍കുട്ടിയുടെ അടുത്ത് വന്ന് ഒരു മരപ്പണിക്കാരന്റെ വിലാസം തിരക്കി പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തി കടന്നു കളഞ്ഞു.

പ്രതിയെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി നോര്‍ത്ത് ചെല്ലാനം സ്വദേശി ആണെന്ന് മനസ്സിലാകുകയും തുടര്‍ന്ന് വീട്ടിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

ചേര്‍ത്തല അസ്സി സൂപ്രണ്ട് ഹാരീഷ് ജയിന്റെ നേതൃത്വത്തില്‍ കുത്തിയതോട് ഇന്‍സ്‌പെക്ടര്‍ അജയമോഹന്റെ കീഴിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

എംപിയും ദേശീയ ഹൈവേ അതോറിറ്റിയും തെറ്റായ നടപടികളില്‍ നിന്നും പിന്മാറണം                                                   ...
17/07/2025

എംപിയും ദേശീയ ഹൈവേ അതോറിറ്റിയും തെറ്റായ നടപടികളില്‍ നിന്നും പിന്മാറണം ▪️വിശദമായി വായിക്കാൻ
Open 👇 Link

ചെങ്ങന്നൂര്‍▪️ കൊല്ലം തേനി 183 ദേശീയ പാതയുടെ നിര്‍ദ്ദിഷ്ട അല

16/07/2025

തിരുവനന്തപുരം▪️ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉചി

Address

Chengannur

Alerts

Be the first to know and let us send you an email when VARTHA Online News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to VARTHA Online News:

Share