Thiruvanvandoor Junction

  • Home
  • Thiruvanvandoor Junction

Thiruvanvandoor Junction നാട്ടിലെ വാർത്തകൾ

പ്രണാമം 🙏🌹🌹
04/08/2025

പ്രണാമം 🙏🌹🌹

തിരുവൻവണ്ടുർ പാലക്കാട്ടു വടക്കേതിൽ ജിത്ത്. പി ആർ നിര്യാതനായി..സംസ്കാരം ഓഗസ്റ്റ് 3 ഞാറാഴ്ച്ച പകൽ 10:30ന് വീട്ടു വളപ്പിൽ.ആ...
01/08/2025

തിരുവൻവണ്ടുർ പാലക്കാട്ടു വടക്കേതിൽ ജിത്ത്. പി ആർ നിര്യാതനായി..
സംസ്കാരം ഓഗസ്റ്റ് 3 ഞാറാഴ്ച്ച പകൽ 10:30ന് വീട്ടു വളപ്പിൽ.

ആദരാഞ്ജലികൾ 🌹🌹🌹

P.S.SKARIA (കുഞ്ഞുഞ്ഞുട്ടി 84),പുത്തൻപറമ്പിൽ നിര്യാതനായി.. സംസ്ക്കാരം പിന്നീട്. ആദരാഞ്ജലികൾ🌹🌹
16/07/2025

P.S.SKARIA (കുഞ്ഞുഞ്ഞുട്ടി 84),പുത്തൻപറമ്പിൽ നിര്യാതനായി.. സംസ്ക്കാരം പിന്നീട്. ആദരാഞ്ജലികൾ🌹🌹

അന്തരിച്ചുഗംഗാദേവി അന്തര്‍ജനം  (100 )തിരുവൻവണ്ടൂർ: -തിരുവൻവണ്ടൂർ വടക്കേ മരങ്ങാട്ടില്ലത്ത് ഗംഗാദേവി അന്തര്‍ജനം ( 100) അന്...
10/07/2025

അന്തരിച്ചു
ഗംഗാദേവി അന്തര്‍ജനം (100 )

തിരുവൻവണ്ടൂർ: -
തിരുവൻവണ്ടൂർ വടക്കേ മരങ്ങാട്ടില്ലത്ത് ഗംഗാദേവി അന്തര്‍ജനം ( 100) അന്തരിച്ചു. ഭർത്താവ് പരേതനായ എം.ജി കൃഷ്ണൻ നമ്പുതിരി. സംസ്കാരം 10/7 വ്യാഴാഴ്‌ച രാവിലെ 11ന് വീട്ടുവളപ്പിൽ
മക്കള്‍: ഗോവിന്ദൻ നമ്പൂതിരി, ശ്രീദേവി അന്തര്‍ജനം,ശ്രീധരൻ നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി, വേണുഗോപാലകൃഷ്ണൻ നമ്പൂതിരി, വത്സലാകുമാരി, ഹരിനന്ദനൻ നമ്പൂതിരി, മുരളീധരന്‍ നമ്പൂതിരി, ഇന്ദിരാ ദേവി, സന്തോഷ് കുമാർ, ഗീതാകുമാരി.
മരുമക്കൾ: ഇന്ദിരാമ്മ, പരേതനായ ഗോവിന്ദന്‍പോറ്റി, ശ്രീദേവി എസ് നമ്പൂതിരി, ലളിതാംബിക, ഗീതാ വേണുഗോപാല്‍, ശ്രീദേവി അന്തര്‍ജനം,
നാരായണൻ നമ്പൂതിരി,
സിന്ധുദേവി, വാമനൻ നമ്പൂതിരി, ഗോവിന്ദന്‍ നമ്പൂതിരി, ശുഭാദേവി .

പട്ടി മാന്തിയതു കാര്യമാക്കിയില്ല; അറുപത്താറുകാരൻ പേവിഷബാധയേറ്റ് മരിച്ചു.
04/07/2025

പട്ടി മാന്തിയതു കാര്യമാക്കിയില്ല; അറുപത്താറുകാരൻ പേവിഷബാധയേറ്റ് മരിച്ചു.

02/07/2025
എം.സി.കുരിയാക്കോസ് (അനിയൻ -71)കിഴക്കേമുണ്ടക്കൽ, നിര്യാതനായി...സംസ്ക്കാരം പിന്നീട്.ആദരാഞ്ജലികൾ 🌹🌹
29/05/2025

എം.സി.കുരിയാക്കോസ് (അനിയൻ -71)
കിഴക്കേമുണ്ടക്കൽ, നിര്യാതനായി...
സംസ്ക്കാരം പിന്നീട്.
ആദരാഞ്ജലികൾ 🌹🌹

കല്ലിശ്ശേരി റ്റി. ബി ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടർ യാത്രക്കാരനേയും വഴിയോര കച്ചവടക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയേ...
13/05/2025

കല്ലിശ്ശേരി റ്റി. ബി ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടർ യാത്രക്കാരനേയും വഴിയോര കച്ചവടക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയേയും ഇടിച്ചിട്ടു. സ്കൂട്ടർ യാത്രികന്റെ നില വളരെ ഗുരുതരമാണ്.. മറ്റൊരു യുവതി ഓടിച്ച സ്കൂട്ടറിലും ഇടിച്ചു യുവതിക്കും പരുക്കുണ്ട്.

എം റ്റി ജോയി, മാമുട്ടിൽ പുത്തൻവീട്ടിൽ,ദൈവസന്നിധിയിലേക്ക് വാങ്ങിപോയി.സംസ്കാരം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് (12-5-2025).സെന്റ് ...
11/05/2025

എം റ്റി ജോയി,
മാമുട്ടിൽ പുത്തൻവീട്ടിൽ,
ദൈവസന്നിധിയിലേക്ക് വാങ്ങിപോയി.
സംസ്കാരം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് (12-5-2025).
സെന്റ് ജോൺസ് തിരുവൻവണ്ടൂർ പള്ളിയിൽ

അഭിനന്ദനങ്ങൾ 💐കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ PHD കരസ്ഥമാക്കിയ ഡോ. റ്റിറ്റു തോമസിന് അഭിനന്ദനങ്ങൾ. തിരുവൻവണ്ട...
05/05/2025

അഭിനന്ദനങ്ങൾ 💐

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ PHD കരസ്ഥമാക്കിയ ഡോ. റ്റിറ്റു തോമസിന് അഭിനന്ദനങ്ങൾ. തിരുവൻവണ്ടൂർ മേമനകളീക്കൽ എം. കെ തോമസിന്റെയും ലില്ലികുട്ടിയുടേയും മകനാണ്.

Address


Telephone

+919447367245

Website

Alerts

Be the first to know and let us send you an email when Thiruvanvandoor Junction posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thiruvanvandoor Junction:

  • Want your business to be the top-listed Media Company?

Share