Mollywood Hub

Mollywood Hub Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mollywood Hub, Media/News Company, Chennai.

06/11/2025
06/11/2025

കുറച്ച് പ്രണയവും..!! കുറച്ച് തമാശകളും...!!! കുറച്ച് സസ്പെൻസും. .!! എല്ലാം നിറഞ്ഞൊരു സിനിമയാണ് “ഇത്തിരി നേരം ”
BOOKING OPEN NOW

BOOK YOUR TICKET NOW

05/11/2025

ഈ സിനിമയിലെ ചില നിമിഷങ്ങൾ മനസ്സിൽ നിലനിൽക്കും – അതാണ് ഇത്തിരിനേരം....!!!
വർഷങ്ങൾക്കു ശേഷം കണ്ട് മുട്ടുന്ന പ്രണയിതാകൾ. ..!! ആ രാത്രിയിൽ അവർക്കു ചുറ്റും നടക്കുന്ന സംഭവങ്ങളുമാണ്
#ഇത്തിരിനേരം – FROM NOVEMBER 7
matthew


.augustine


05/11/2025

Veettaiyaadu Vilaiyaadu Re Release from November 7th Kamal Haasan Birthday Special

Action thriller written and directed by Gautham Menon. Staring Kamal Haasan, Jyothika, and Kamalinee Mukherjee in prominent roles, while Prakash Raj, Daniel Balaji, and Salim Baig played supporting roles.

​ ​ Birthday Special ​ ​ ​ ​ ​

04/11/2025

🔥🔥🔥 ചത്താ പച്ച 🔥🔥🔥https://youtu.be/qJon87_P_Oc
കാട്ടു 🔥🔥🔥 ഐറ്റം 👍 Teaser Reaction 💥💥💥

04/11/2025

പ്രിയ സുഹൃത്തുക്കളെ വീണ്ടും ഒരു അവാർഡ് കൂടി ലഭിച്ചിരിക്കുന്നു QFFK ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ നിന്ന് മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ്,
ഈ അവാർഡ് സംവിധായകൻ കമൽ സാറിന്റെയും സംവിധായകൻ ജിയൊ ബേബി സർ ക്യാമറാമാൻ വിപിൻ മോഹൻ സർ സംവിധായകൻ ജ്യോതിഷ് ശങ്കർ എന്നിവരുടെ കയ്യിൽ നിന്നും വാങ്ങിക്കുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു,
എന്റെ കുട്ടിക്കാലത്ത് ഗസൽ എന്ന സിനിമയുടെ ഷൂട്ടിംഗ് മണ്ണാർക്കാട് ഉണ്ടായിരുന്നപ്പോൾ അന്ന് ഷൂട്ടിംഗ് കാണാൻ പോയപ്പോൾ ആദ്യമായി ഞാൻ കണ്ട സംവിധായൻ കമൽ സർ ആയിരുന്നു, ഇന്ന് അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ ഉള്ള ഒരു സ്റ്റേജിൽ നിന്ന് ഈ അവാർഡ് വാങ്ങിക്കുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു,എന്നും കൂടെ നിൽക്കുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 🥰🙏
ആസാദ് കണ്ണാടിക്കൽ

04/11/2025

പ്രണവ് ❤️ Dies Irae BTS Video📹

04/11/2025

Goosebumps. Gasps. Standing ovation.
— the experience everyone’s talking about!

04/11/2025

Welcoming the master of sound — Vishnu Sujathan — to the world of Prempaatta.
Let the silence speak, the sound sculpt, and the magic resonate.



ousiders
jyothir




‎Read more

04/11/2025

്രണയത്തിന്റെ മറ്റൊരു ഭാവം

Unending Love...

Hearts that forgot to speak… seek a voice for just a little longer

#ഇത്തിരിനേരം – SOON IN CINEMAS
matthew


.augustine


Address

Chennai

Website

Alerts

Be the first to know and let us send you an email when Mollywood Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share