
03/11/2024
ചെന്നൈ: ഐ.ആർ.ഡബ്ല്യു ചെന്നൈ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗൃഹ സുരക്ഷ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അഡയാർ കെ.പി.എം പ്രൈമറി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി നൗഫൽ എം.ഇ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. യൂണിറ്റ് ലീഡർ കെ.ഷജീർ സ്വാഗതവും സെക്രട്ടറി ശബീബ്.ടി നന്ദിയും പറഞ്ഞു
ചെന്നൈ: ഐ.ആർ.ഡബ്ല്യു ചെന്നൈ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗൃഹ സുരക്ഷ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അഡയാർ കെ......