Man with A Dream films

Man with A Dream films Always pleasure to support and promote new MOVIES | ARTISTS | SHORT FILMS | MODELS and all type of ENTERTAINMENTS..

Always pleasure to support and promote new MOVIES | ARTISTS | SHORT FILMS | MODELS and all type of ENTERTAINMENTS on a free cost.

🔥🔥
16/08/2022

🔥🔥

🥰
10/08/2022

🥰

🥰🥰
07/08/2022

🥰🥰

പാപ്പൻ ഇന്ന് മുതൽ 🔥
29/07/2022

പാപ്പൻ ഇന്ന് മുതൽ 🔥

1 day to go🥰19 (1)(a)
28/07/2022

1 day to go🥰
19 (1)(a)




ഒരു ഒന്നൊന്നര പടം...a complete visual and audio treat movie🔥🔥  🔥
28/07/2022

ഒരു ഒന്നൊന്നര പടം...a complete visual and audio treat movie🔥🔥
🔥

Happy birthday DQ❤
28/07/2022

Happy birthday DQ❤

Happy birthday Surya🥰🥰
23/07/2022

Happy birthday Surya🥰🥰

22/07/2022

ഈ വർഷം മലയാള സിനിമയ്ക്ക് നിരവധി ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ..❤️

മികച്ച മലയാള സിനിമ = തിങ്കളാഴ്ച നിശ്ചയം, മികച്ച സംവിധായകൻ = സച്ചി, മികച്ച നടി = അപർണ ബാലമുരളി, മികച്ച ഗായിക = നഞ്ചിയമ്മ, മികച്ച സഹനടൻ = ബിജു മേനോൻ, മികച്ച സ്റ്റണ്ട് കൊറിയോ ഗ്രാഫി= മാഫിയ ശശി, രാജശേഖർ(അയ്യപ്പനും കോശിയും).....

Congrats surya🥰National award for best actor 🔥
22/07/2022

Congrats surya🥰
National award for best actor 🔥

ഒരു കിളി പാറിയ ഐറ്റം ❤❤
21/07/2022

ഒരു കിളി പാറിയ ഐറ്റം ❤❤

സുഹൃത്തും, സംവിധായാകാനുമായ Abrid Shine  കുറച്ച് മാസങ്ങൾക്ക് മുന്നേ ഒരു ദിവസം വിളിച്ചിട്ട് അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ...
20/07/2022

സുഹൃത്തും, സംവിധായാകാനുമായ Abrid Shine കുറച്ച് മാസങ്ങൾക്ക് മുന്നേ ഒരു ദിവസം വിളിച്ചിട്ട് അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ സ്ക്രിപ്റ്റ് വായിക്കാൻ തന്നു. ഒറ്റയിരുപ്പിന് അത് വായിച്ചു തീർത്തു. അതൊരു ഗംഭീര തിരക്കഥയായിരുന്നു.. പക്ഷെ എനിക്ക് മനസ്സിൽ തോന്നിയത് ഇത് എങ്ങനെ സിനിമയാക്കും, ഇദ്ദേഹത്തിന്റെ മുൻകാല സിനികളൊക്ക ഞാൻ കണ്ടിട്ടുള്ളതാണ്,അത് വച്ച് നോക്കുമ്പോൾ അതിൽ നിന്നൊക്കെ ഒരുപാട് വ്യത്യാസമുള്ള ഒരു സ്ക്രിപ്റ്റ് ആണ്..കണ്ട് തന്നെ അറിയാം ഇത് എങ്ങനെ സിനിമയാകുമെന്ന്..ഇതൊന്നും ഞാൻ മൂപ്പരോട് പറഞ്ഞില്ല..നല്ല തിരക്കഥയാണ് എന്ന് പറഞ്ഞു അന്ന് പിരിഞ്ഞു.. സിനിമ പൂർത്തിയാക്കിയതിന് ശേഷം അത് കാണാനായി എന്നെ വീണ്ടും അദ്ദേഹം വിളിച്ചു.ഞാൻ ഒറ്റക്കിരുന്നു അത് കണ്ടു.. സത്യത്തിൽ സിനിമ എന്നെ ഞെട്ടിക്കുക മാത്രമല്ല ചെറിയ അസൂയയും അദ്ദേഹത്തിനോട് തോന്നി എന്നതാണ് സത്യം.. ആ തിരക്കഥ വായിച്ചതിനെക്കാൾ ഗംഭീരമായി ചെയ്തിരിക്കുന്ന ചിത്രം.. എപ്പോഴും വ്യത്യസ്തമായ സിനിമകൾ കാണണമെന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് ഇതൊരു അനുഭവം തന്നെയായിരിക്കും.. മറ്റന്നാൾ തിയറ്ററുകളിൽ എത്തുന്ന "മഹാ വീര്യർ" തീർച്ചയായും OTT യിൽ കാണേണ്ടതല്ല, തിയറ്ററിൽ എക്സ്പീരിയൻസ് ചെയ്യേണ്ട ഒരു ഗംഭീര സിനിമ എന്ന് മാത്രം പറഞ്ഞ് നിർത്തുന്നു....

കടപ്പാട് Sajin Babu(film director)

Mouth publicity ranks the best🥰Padma❤
19/07/2022

Mouth publicity ranks the best🥰Padma❤

19 (1) (a)♥️Coming soon♥️Only on Disney + Hotstar❤
18/07/2022

19 (1) (a)♥️
Coming soon♥️
Only on Disney + Hotstar❤

ജോസഫിന്റെയും നായാട്ടിൻെറയും തിരക്കഥ ഒരുക്കിയ   ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഇലവീഴാപൂഞ്ചിറ... ചിത്രം വളരെ മികച്ച അഭി...
18/07/2022

ജോസഫിന്റെയും നായാട്ടിൻെറയും തിരക്കഥ ഒരുക്കിയ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഇലവീഴാപൂഞ്ചിറ... ചിത്രം വളരെ മികച്ച അഭിപ്രായത്തിൽ പ്രദർശനം തുടരുന്നു...തീയേറ്ററിൽ തന്നെ പോയി കാണുക 🥰🥰🥰

എങ്ങും മികച്ച അഭിപ്രായം 🥰🥰
17/07/2022

എങ്ങും മികച്ച അഭിപ്രായം 🥰🥰


ഒരു പുതുമുഖ സംവിധായകനും സംഗീത സംവിധായകനും ഒരു താരവും മോളിവുഡിൽ പിറന്നിട്ട് ഇന്നേക്ക് 12 വർഷം 🥰🥰       ❤
16/07/2022

ഒരു പുതുമുഖ സംവിധായകനും സംഗീത സംവിധായകനും ഒരു താരവും മോളിവുഡിൽ പിറന്നിട്ട് ഇന്നേക്ക് 12 വർഷം 🥰🥰





😞
15/07/2022

😞

Address

Chennai

Website

Alerts

Be the first to know and let us send you an email when Man with A Dream films posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Our Story

Always pleasure to support and promote new MOVIES | ARTISTS | SHORT FILMS | MODELS and all type of ENTERTAINMENTS