
17/08/2025
ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടെ പൂവിളികളും ആഘോഷത്തിമിര്‍പ്പുമായി മലയാള മുറ്റത്ത് പൊന്നിന്‍ചിങ്ങം പിറന്നിരിക്കുന്നു. ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...!!
🎵Lyrics/Rajeev Alunkal🎵Music/Salgin Kalappura🎵Vocal/KS.Chithra 🎵BGM/Biju Paulose 🎵Producer/Anil Nair 🎵Mix&master/AP.Sekhar(Chennai)🎵Flute&Sax/Rajesh C...