Webdunia Malayalam

Webdunia Malayalam Webdunia Malayalam provides national, international, regional, politics and sports news malayalam.webdunia.com

ഓരോ വാര്‍ത്തയിലും ഒന്നിലധികം മനുഷ്യരുടെ ജീവിതമുണ്ട്. അതുകൊണ്ടുതന്നെ മാനുഷികമായ സമീപനം ഏറ്റവുമധികം ആവശ്യമുള്ളത് മാധ്യമരംഗത്താണ്. ജാഗ്രതയും കരുതലും ഓരോ വാര്‍ത്തയുടെയും മേല്‍ ഉണ്ടാകുമ്പോള്‍ മാധ്യമം എന്നത് മനുഷ്യരുടെ അതിജീവനത്തിന്‍റെ ഇടമായി മാറുന്നു. ഒരു നല്ല നാളേയ്ക്കായി പ്രത്യാശാഭരിതമായ ഇന്ന് സൃഷ്ടിക്കാന്‍ ഒരുമിച്ച് നില്‍ക്കാം.

03/06/2026
മുംബൈയില്‍ ചൊവ്വാഴ്ച നടന്ന ‘കോക്ക്ടെയില്‍ 2’ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂര്‍, കൃതി സനോണ്‍, ...
03/06/2026

മുംബൈയില്‍ ചൊവ്വാഴ്ച നടന്ന ‘കോക്ക്ടെയില്‍ 2’ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂര്‍, കൃതി സനോണ്‍, രശ്മിക മന്ദാന, നിര്‍മാതാവ് ദിനേഷ് വിജയന്‍, സംവിധായകന്‍ ലവ് രഞ്ജന്‍, ഹോമി അഡാജാനിയ എന്നിവര്‍ പങ്കെടുത്തു. ചിത്രങ്ങൾ : WD / ഗിരീഷ് ശ്രീവാസ്തവ

ഹോമി അഡാജാനിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറും കൃതി സനോനും പ്രധാന വേഷങ്ങളിലെത്തുമ്പോള്‍, രശ്മിക മന്ദാനയും നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മോനെ സൂര്യ... നീ ഇപ്പോഴും!, മുംബൈ ടി20 ലീഗിലും നിരാശപ്പെടുത്തി സൂര്യകുമാർ യാദവ്, ഇനിയൊരു തിരിച്ചുവരവില്ലെ?ഇക്കഴിഞ്ഞ ഐപിഎ...
03/06/2026

മോനെ സൂര്യ... നീ ഇപ്പോഴും!, മുംബൈ ടി20 ലീഗിലും നിരാശപ്പെടുത്തി സൂര്യകുമാർ യാദവ്, ഇനിയൊരു തിരിച്ചുവരവില്ലെ?
ഇക്കഴിഞ്ഞ ഐപിഎല്‍ സീസണിലും താരം നിരാശപ്പെടുത്തിയിരുന്നു.

ഒരു സമയത്ത് മൈതാനത്തിന്റെ എല്ലാ വശങ്ങളിലേക്കും ഷോട്ടുകള്‍ പായിച്ച് 360 ഡിഗ്രി ക്രിക്കറ്ററെന്ന് അറിയപ്പെട്ടിര.....

Ayatollah Seyed Ali Khamenei: ആയത്തുള്ള അലി ഖമനേയിയുടെ ഖബറടക്കം, വൻ വിലാപയാത്ര പ്രഖ്യാപിച്ച് ഇറാൻ, 3 ദിവസം നീണ്ട് നിൽക്ക...
03/06/2026

Ayatollah Seyed Ali Khamenei: ആയത്തുള്ള അലി ഖമനേയിയുടെ ഖബറടക്കം, വൻ വിലാപയാത്ര പ്രഖ്യാപിച്ച് ഇറാൻ, 3 ദിവസം നീണ്ട് നിൽക്കുന്ന ചടങ്ങുകൾ

മരണപ്പെട്ട് 3 മാസത്തീന് ശേഷമാണ് അലി ഖമനേയിയുടെ ഖബറക്കത്തിന്റെ ഒരുക്കങ്ങള്‍ ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ...

ഗൗതം ഗംഭീറിന് ശേഷം ആര് പരിശീലകനാകും, നെഹ്റ വരണമെന്ന് സഞ്ജയ് മഞ്ജരേക്കർഗൗതം ഗംഭീര്‍ പരിശീലകസ്ഥാനമൊഴിഞ്ഞാല്‍ നെഹ്‌റയെ പരിഗ...
03/06/2026

ഗൗതം ഗംഭീറിന് ശേഷം ആര് പരിശീലകനാകും, നെഹ്റ വരണമെന്ന് സഞ്ജയ് മഞ്ജരേക്കർ
ഗൗതം ഗംഭീര്‍ പരിശീലകസ്ഥാനമൊഴിഞ്ഞാല്‍ നെഹ്‌റയെ പരിഗണിക്കണമെന്നാണ് മഞ്ജരേക്കറുടെ ആവശ്യം.

കഴിഞ്ഞ 5 വര്‍ഷത്തിനിടെ 3 തവണ ഗുജറാത്തിനെ പ്ലേ ഓഫിലെത്തിച്ച നെഹ്‌റയെ ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ടീമിന്റെ പരിശീല...

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മികച്ച താരം ആര്?, സച്ചിനും കോലിയുമെല്ലാം പിന്നിൽ ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കൻ താരം25 ക്രി...
31/05/2026

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മികച്ച താരം ആര്?, സച്ചിനും കോലിയുമെല്ലാം പിന്നിൽ ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കൻ താരം

25 ക്രിക്കറ്റ് വിദഗ്ധരും മുന്‍ താരങ്ങളും ഉള്‍പ്പെട്ട ജൂറിയാണ് പട്ടിക തയ്യാറാക്കിയത്.

മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി, പാകിസ്ഥാന്‍ ഇതിഹാസതാരം വസീം അക്രം എന്നിവരും ജൂറിയില്‍ ഭാഗമായിരുന്നു...

ഇങ്ങനെ കളിക്കണ്ടെ മോനു, ഒരു സെഞ്ചുറിയല്ലെ പോയത്: വിക്കറ്റ് നഷ്ടപ്പെട്ട നിരാശയിലിരിക്കുന്ന വൈഭവിന് പരാഗിന്റെ ഉപദേശം!
30/05/2026

ഇങ്ങനെ കളിക്കണ്ടെ മോനു, ഒരു സെഞ്ചുറിയല്ലെ പോയത്: വിക്കറ്റ് നഷ്ടപ്പെട്ട നിരാശയിലിരിക്കുന്ന വൈഭവിന് പരാഗിന്റെ ഉപദേശം!

മത്സരത്തില്‍ 96 റണ്‍സില്‍ നില്‍ക്കെ വമ്പന്‍ ഷോട്ടിന് ശ്രമിച്ചാണ് വൈഭവ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. തുടര്‍ച്.....

ഐപിഎല്ലിലെ പുറത്താകൽ, ഒടുവിൽ മനസ്സ് തുറന്ന് പ്രീതി സിൻ്റ, വൈകാരിക കുറിപ്പിന് പിന്തുണയുമായി ആരാധകർ
28/05/2026

ഐപിഎല്ലിലെ പുറത്താകൽ, ഒടുവിൽ മനസ്സ് തുറന്ന് പ്രീതി സിൻ്റ, വൈകാരിക കുറിപ്പിന് പിന്തുണയുമായി ആരാധകർ

ഐപിഎല്ലില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നന്നായി തുടങ്ങിയെങ്കിലും അവസാന മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടത....

Address

Mc. Nichols Road
Chennai
600031

Alerts

Be the first to know and let us send you an email when Webdunia Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Webdunia Malayalam:

Share