Malabar News Channel

Malabar News Channel MALABAR NEWS CHANNEL is one of the biggest cable channel network, which cover two districts namely Palakkad & Malappuram in 44 panchayat.

31/07/2025

മരം മുറിക്കുന്നതിനിടെ കയർ അരയിൽ കുടുങ്ങി തൊഴിലാളി മരിച്ചു

31/07/2025

കൊപ്പത്ത് പിടികൂടിയത് 188 ചാക്ക് ലഹരി ഉൽപ്പന്നങ്ങൾ ...... മണ്ണാർക്കാട് സ്വദേശി കസ്റ്റഡിയിൽ...

31/07/2025

പെരിന്തൽമണ്ണ ചെത്തനാകുർശ്ശിയിൽ ജീവന് ഭീഷണിയായി
110 കെ.വി വൈദ്യുതി ലൈൻ താഴ്ന്ന് കിടക്കുന്നു. അധികൃതരോട് ആവശ്യപ്പെട്ടിട്ടും പരിഹരിച്ചില്ലെന്ന് നാട്ടുകാർ

30/07/2025

വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസുകാരിയെ തെരുവ് നായ ആക്രമിച്ചു

30/07/2025

അലനല്ലൂർ കണ്ണംകുണ്ട് പാലം നിർമ്മാണം ഉടൻ ഉണ്ടാവും..ഭൂ ഉടമകൾക്ക് നഷ്ടപരിഹാരം നൽകും..

30/07/2025

കണ്ണംകുണ്ട് പാലം നിർമ്മാണം ഡിസംബറോടെ ആരംഭിക്കുമെന്ന് MLA..

29/07/2025

ടി.പി ഹാരിസിനെതിരെ നടപടിയെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ; ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ഉപരോധിച്ചു

29/07/2025

കൊപ്പം പോലീസ് സ്റ്റേഷനിലേക്ക് UDF മാർച്ച്

28/07/2025

അപകടത്തെ തുടർന്ന് വർഷങ്ങളായി വീൽ ചെയറിൽ കഴിയുന്ന യുവാവിന് ഉപജീവനമാർഗ്ഗമൊരുക്കി ഹരിദാസം കൂട്ടായ്മ

27/07/2025

കുളത്തിൽ മുങ്ങിത്താഴ്ന്ന 3 പെൺകുട്ടികളെ രക്ഷപ്പെടുത്തിയ
പ്ലസ് ടു വിദ്യാർത്ഥിക്ക് ജില്ലാ കലക്ടറുടെ ആദരം

27/07/2025

ട്രാൻസ്ഫോർമർ അപകട ഭീഷണി..ട്രാൻസ്ഫോർമറും റോഡും തമ്മിൽ നിശ്ചിത അകലം ഇല്ല...

26/07/2025

ശക്തമായ മഴയിലു൦ കാറ്റിലും ശ്രീകൃഷ്ണപുരം മേഖലയിൽ വ്യാപക നാശനഷ്ടം

Address

Malabar News
Cherpulassery
679503

Alerts

Be the first to know and let us send you an email when Malabar News Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malabar News Channel:

Share