One News

One News Experience the future of broadcasting with One News, the pioneer of HD excellence in Malayalam television.

As the first to blend high-definition clarity with a cutting-edge Virtual Platform, we bring regional stories to life like never before. We Introduce The frist HD channel experience for malayalam television audience ONE HD

02/09/2026

അര നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന താഴെക്കോട് PTM സ്കൂൾ കാലത്തിനനുസരിച്ച് മുന്നേറാനൊരുങ്ങുന്നു. സ്കൂളിന്റെ വികസനത്തിന് ഒന്നിച്ച് നിൽക്കുമെന്ന് പുതിയ PTA ഭാരവാഹികൾ...

02/09/2026

ഓണാഘോഷത്തിന്റെ സാമൂഹിക ഒത്തുചേരലുമായി വോയിസ്‌ ഓഫ് മണ്ണാർക്കാടിന്റെ
‘വോമോണം’ സെപ്റ്റംബർ ആറിന്

02/09/2026

ഇവിടെ ആരെയെങ്കിലും കൊണ്ടിട്ടാലും ആരുമറിയില്ല.
മാലിന്യം തള്ളിയതിൽ സത്യാവസ്ഥയെന്ത്..?? നടന്നതെന്താണെന്ന്
കൗൺസിലർ പറയട്ടെ...

02/09/2026

തൂത–കുളപ്പട റോഡ്: ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കും; പ്രവർത്തികൾ വേഗത്തിലാക്കാൻ ക്വാറി ഉടമകളോട് ആവശ്യപ്പെട്ടെന്ന് ചെയർപേഴ്സൺ

തെളിവുകള്‍ കൃത്യമായി ഹൈക്കോടതി പരിഗണിച്ചില്ലെന്ന് സര്‍ക്കാര്
02/09/2026

തെളിവുകള്‍ കൃത്യമായി ഹൈക്കോടതി പരിഗണിച്ചില്ലെന്ന് സര്‍ക്കാര്

02/09/2026

രാഷ്ട്രീയത്തിനപ്പുറമുള്ള ബന്ധം! വൈസ് ചെയർമാനെയും, പ്രതിപക്ഷനേതാവിനെയും അഭിനന്ദിച്ച് ബിജെപി കൗൺസിലർ പി. ജയൻ

02/09/2026

വി.പി ഷമീജ് ഒരു തന്ത്രശാലിയായ രാഷ്ട്രീയക്കാരൻ ; കെ. എം ഇസഹാഖ്

നിരവധി സാമൂഹിക, സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ടി.കെ. ജയനെ തൃശ്ശൂർ പ്രേം നസീർ സോഷ്യൽ കൾച്ചറൽ ഓർഗനൈസേഷൻ ആദരി...
02/09/2026

നിരവധി സാമൂഹിക, സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ടി.കെ. ജയനെ തൃശ്ശൂർ പ്രേം നസീർ സോഷ്യൽ കൾച്ചറൽ ഓർഗനൈസേഷൻ ആദരിച്ചു

02/09/2026

രാഷ്ട്രീയത്തിനപ്പുറം സൗഹൃദം; പരസ്പരം പ്രശംസിച്ച് നഗരസഭ വൈസ് ചെയർമാനും പ്രതിപക്ഷ നേതാവും

02/09/2026

തിരൂർക്കാട് പാറമ്മൽ ജനവാസ മേഖലയിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. ജീവകാരുണ്യ പ്രവർത്തകനും മെമ്പറുമായ ഷബീർ മാഞ്ഞാമ്പ്ര അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരാണ് പെരുമ്പാമ്പിനെ പിടികൂടിയത്

Address

1st Floor, Bappu Master Tower, Pattambi Road, Palakkad
Cherpulassery
679503

Alerts

Be the first to know and let us send you an email when One News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to One News:

Shortcuts

Share