Kochuvarthamanam

Kochuvarthamanam Kochuvarthamanam Video Blog

05/08/2025

രാമനെ ഒന്ന് ഞെട്ടിക്കാൻ നോക്കിയതാണ് രാമേട്ടൻ

01/08/2025

ചാറ്റൽ മഴ നനഞ് പൂര നഗരിയിലേക്ക് വരുന്ന ഗജ വീരന്മാർ ആരെല്ലാമെന്നറിയുമോ

27/07/2025

കേരളത്തിലെ തെയ്യത്തിന്റെയും തൊണ്ടാട്ടത്തിന്റെയും ഭാഗമായ ഒരു നാടൻ കലാരൂപമാണ് തിറ. ഇത് പ്രധാനമായും ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടാണ് നടക്കാറുള്ളത്. തെയ്യം തിറകളികളിൽ "ഭൂതന്മാർ" ദൈവിക പ്രതിനിധികളായി കണക്കാക്കപ്പെടാറുണ്ട്.

27/07/2025

സൂഫി ഭക്തി മാർഗത്തിന്റെ ഭാഗമായി ഈജിപ്തിൽ വളർന്ന ആത്മീയ നൃത്തരൂപമാണിത്. പുരുഷന്മാർ വൃത്താകൃതിയിലുള്ള, നിറമുള്ള കുടപോലുള്ള വസ്ത്രം ധരിച്ചു കറങ്ങി അവതരിപ്പിക്കുന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത. "താനൂറ" എന്നത് അറബിയിലുള്ള "സ്കർട്ട്" എന്നർത്ഥം വരുന്ന പദമാണ്. ഈ നൃത്തം ആത്മസാക്ഷാത്കാരത്തിനും ദൈവാനുഭവത്തിനും വഴി തുറക്കുന്നു എന്നാണ് വിശ്വാസം

ചാണ്ടി ഉമ്മനോടൊപ്പം റിയാദിൽ നടന്ന വാർത്താ സമ്മേളനത്തിനിടെ
25/07/2025

ചാണ്ടി ഉമ്മനോടൊപ്പം റിയാദിൽ നടന്ന വാർത്താ സമ്മേളനത്തിനിടെ

20/07/2025

പാവാടക്കാരി പേര് വിളിച്ചപ്പോൾ രാമൻ ചെയ്തത് കണ്ടോ

18/07/2025

വാഴത്തണ്ട് ചോദിച്ച് വാങ്ങുന്ന ഈ കരിവീരന്റെ പേരറിയാമോ

16/07/2025
15/07/2025

ആരാധികമാരെകൊണ്ട് പൊറുതി മുട്ടി, ഒടുവിൽ രാമന്റെ മുന്നിൽ ബാരിക്കേഡ് കെട്ടി
കേരളത്തിലെ അവസാന പൂരമായ തൂതപ്പൂരത്തിന് രാമനെത്തിയത് 12 ലക്ഷം എക്കത്തിന്

14/07/2025

ലോറിയിൽ നിന്നിറങ്ങിയതും പ്ലാസ്റ്റിക് കൊമ്പ് വെക്കാൻ തിരക്ക് കൂട്ടുന്ന ഒന്നരക്കൊമ്പൻ എറണാംകുളം ശിവകുമാർ

13/07/2025

പൂരത്തിനൊരുങ്ങി നിൽക്കുന്ന പുതുപ്പള്ളി കേശവൻ

12/07/2025

തൂതപ്പുരത്തിന് ചെർപ്പുളശ്ശേരി അനന്ത പത്മനാഭന്റെ മാസ്സ് എൻട്രി

Address

Cherpulassery
679504

Alerts

Be the first to know and let us send you an email when Kochuvarthamanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kochuvarthamanam:

Share

Category

I am a Video Bloger

വ്‌ളോഗിംഗ് ഇഷ്ടപ്പെടുകയും , ചെറിയ രീതിയിൽ വ്ലോഗ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ , കുറച്ചധികം നാളായി ഈ മേഖലയിൽ നിലനിന്ന് പോവാനും കുറച്ചധികം വിഡിയോകൾ ചെയ്യാനും, നിങ്ങളെ പോലുള്ളവരുടെ സ്നേഹം ആവോളം ആസ്വദിക്കാനും കഴിഞ്ഞിട്ടുണ്ട് . തന്ന സ്നേഹത്തിന് നന്ദി .

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ നിങ്ങൾക്കെന്റെ യൂ ട്യൂബ് ചാനൽ സന്ദർശിക്കാനും സബ്സ്ക്രൈബ് ചെയ്യാനും കഴിയും https://www.youtube.com/user/mishal2009ify

തുടർന്നും നിങ്ങളുടെ ഇഷ്ടവും സഹകരണവും പ്രതീക്ഷിക്കുന്നു