I Am Outspoken

I Am Outspoken Being outspoken is a quality that, when used with skill and wisdom, can set you apart from the crowd.
(1)

29/07/2026

'മറ്റേ പണിക്ക് പോയത് ആരാണ് എന്ന് പറഞ്ഞിട്ട് പോയാൽ മതി എന്ന് ബിജെപിയോട് കോൺഗ്രസ് നേതാവ്, മറുപ പറയാൻ പറ്റില്ലെന്ന് ബിജെപി.

28/07/2026

'മറ്റേ പണിക്ക് പോയത് ആരാണ് എന്ന് പറഞ്ഞിട്ട് പോയാൽ മതി എന്ന് ബിജെപിയോട് കോൺഗ്രസ് നേതാവ്, മറുപ പറയാൻ പറ്റില്ലെന്ന് ബിജെപി.

28/07/2026

ഡാ മോനെ നീ മൂത്രം ഒഴിച്ച് നടന്നകാലത്തു ഞാൻ സംഘത്തിൽ പ്രവർത്തിച്ച ആളാണ്, ഇവനെ പോലെ ഉള്ള അവസരവാദികളായ ബിജെപ്പിക്കാരെ ഇനി ചർച്ചക്ക് വിളിക്കരുത്

26/07/2026

കാവിപ്പട ഗ്രുപ്പിൽ നിന്ന് വരുന്ന പച്ച കള്ളങ്ങൾ ഇങ്ങനെ വിളിച്ചു പറയല്ലേ?

#

25/07/2026

എന്തിനാണ് ഈ യുവജനങ്ങളുടെ സമരം എന്ന് പച്ച മലയാളത്തിൽ ഗോപാലകൃഷ്ണന് അവതാരകൻ പറഞ്ഞു കൊടുക്കുന്നത് കേൾക്കു

#

25/07/2026

എഡിറ്റോറിയൽ നിർത്തിക്കളയും എന്ന് ഒന്നും പറയല്ലേ ഗോപാലകൃഷ്ണാ, കേരളത്തിൽ ജയിലിൽ കിടന്നു എഡിറ്റോറിയൽ എഴുതിയ നാട് ആണ് ഇത്

25/07/2026

ഡാ മോനെ നീ നിർത്തു. K സുരേന്ദ്രൻ്റെ
പിതൃശൂന്യത മൂലമാണ്......
വലിയ തർക്കത്തിൽ തോക്ക് സ്വാമിയും ബിജെപി നേതാവും

25/07/2026

ഇങ്ങനെ ഒക്കെ അങ്ങു ഭീഷണിപ്പെടുത്തിയാൽ എങ്ങനെ ആണ് ഗോപാലകൃഷ്ണാ ശരി ആകുക?

25/07/2026

സമരക്കാർ ഹൈഡ്രജൻ ട്രെയിൻ എറിഞ്ഞു പൊട്ടിച്ചെന്ന് ബി ഗോപാലകൃഷ്ണൻ, വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ വരുന്നത് ഇവിടെ കൊണ്ട് തള്ളരുത് എന്ന് അവതാരകൻ, ഒടുവിൽ തർക്കം

#

24/07/2026

ഈ യുവാക്കൾ പേടിച്ചുപോകും ഭയപ്പെട്ടു പോകും എന്ന് കരുതിയോ ബിജെപി ?

Address

Cherthala

Website

Alerts

Be the first to know and let us send you an email when I Am Outspoken posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share