Subin Thycattussery

Subin Thycattussery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Subin Thycattussery, Digital creator, thycattusserry, Cherthala.

01/11/2023

ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍..

ഇന്ന് നവംബർ ഒന്ന് കേരള പിറവി
എല്ലാ സുഹൃത്തുക്കൾക്കും കേരളപ്പിറവി ആശംസകൾ നേരുന്നു.

23/09/2023

❤️❤️പുതിയ ട്രെൻഡിനൊപ്പം❤️❤️

ഓർമ്മകൾ ഒരിക്കലും മരിക്കുന്നില്ല.
ദിനം തോറും വലുതായി തീരുന്ന സൗഹൃദ ചങ്ങലയിലെ കണ്ണികൾ ഒരോന്നായി കൂടി കൊണ്ടിരിക്കുന്നു.
നിങ്ങളിലുള്ള എന്നെ കുറിച്ചുള്ള ഓർമ്മകൾ ഒന്നു കമ്മന്റായി ചേർക്കും എന്നു കരുതട്ടെ
പുതിയ ട്രെൻഡിനൊപ്പം നിങ്ങളോട് കൂടെ ഞാനും ചേരുന്നു.

ഇന്ന് ഗുരുദേവ സമാധി.
22/09/2023

ഇന്ന് ഗുരുദേവ സമാധി.

11/09/2023

പൊട്ട കിണറ്റിലെ തവളകൾ

സൂര്യോദയം തൊട്ട് അസ്തമനം വരെ ഭൂമിയിൽ ചെയ്താൽ തീരാത്ത ഒത്തിരി കാര്യങ്ങൾ ഉണ്ട്. എന്നാൽ ചുറ്റും വളയ പെട്ടിരിക്കുന്ന കിണർ ഭിത്തിയിൽ ചാടികളിച്ചും തമ്മിൽ പരസ്പരം മുഖം നോക്കി ഇരുന്ന് ഉച്ചത്തിൽ കരയാൻ മാത്രം അറിയാവുന്ന വികൃത ജീവികൾ.

ഈ ഭിത്തികൾക്കപ്പുറം വലിയ ഒരു ലോകമുണ്ടന്നോ അനേകം മനുഷ്യരും ജീവജാലകങ്ങളും ഉണ്ടെന്നോ അറിയാതെ വെറുതെ തൊണ്ട കീറി വിളിച്ചു കരയുന്ന മണ്ഡൂകങ്ങൾ.

ഇവിടെ നിന്നും രക്ഷപെടാൻ ഒത്തിരി സാദ്ധ്യതകൾ ഉണ്ടായിട്ടും വിനിയോഗിക്കാൻ അറിയാതെ വാവിട്ട് പുലമ്പുന്ന വിഡ്ഡികളായ
തവള കുട്ടൻമാർ
അവരുടെ ലോകം അതാണ് അതിന്റെ അപ്പുറത്തെ ലോകത്തെ പറ്റി അവർ ചിന്തിക്കുന്നുമില്ലാ.

അവരുടെ കൂട്ടത്തിൽ നിന്നും രക്ഷപെടാൻ
ശ്രമിക്കുന്നവനെ കാലിൽ പിടിച്ചും പുറത്ത് കേറിയിരുന്നും തളത്തികളയുവാൻ ശ്രമിക്കുന്ന ഒത്തിരി തവള കൂട്ടങ്ങളെ നമ്മുക്ക് കാണാൻ സാധിക്കും.

ഇത് പറയുവാൻ കാരണം ഈ പൊട്ടകിണറ്റിലിലെ തവളകളുടെ സ്വഭാവ ഗുണങ്ങൾ ഉള്ള ഒത്തിരി മനുഷ്യർ
നമ്മുടെ ചുറ്റുമുണ്ട്.

ഇന്നത്തെ ലോകമെന്താണെന്നും വളർന്നു വരുന്ന സാങ്കേതിക വിദ്ധ്യകൾ എന്താന്നെന്നും ഇപ്പോളും മനസിലാക്കാതെ
അതപതിച്ച മനസുമായി ജീവിക്കുന്ന ഒത്തിരി വിഡ്ഢികളായ മനുഷ്യർ.

ഞാൻ ഒരിക്കലും രക്ഷ പെടാൻ ഉദ്ദേശിക്കുന്നില്ല അതുക്കൊണ്ട് നിന്നെയും അതിന് ഞാൻ സമ്മതിക്കുകയില്ല എന്ന വാശിയുമായി നിൽക്കുന്ന അനേകമാളുകൾ കിടയിലൂടെ ഓടുന്ന ഒത്തിരി മനുഷ്യരുടെ യാണ് ഈ ലോകം

"കാലത്തിനൊത്ത് മാറാത്ത ചിന്തകളുള്ളവരൊക്കെയും കാലം
പൊട്ടകിണറ്റിലെ തവളകൾക്കു
സമമായി മാറീടുന്നേപ്പോഴും "

സുബിൻ തൈക്കാട്ടുശ്ശേരി.

സ്വന്തമായി ഒരു സിനിമയ്ക്ക് കഥ എഴുതി അത് സംവിധാനം ചെയ്യണം എന്നാണ് എൻറെ ലക്ഷ്യം. അതുകൊണ്ടുതന്നെ സിനിമ ചിത്രീകരണം നടക്കുന്ന...
01/09/2023

സ്വന്തമായി ഒരു സിനിമയ്ക്ക് കഥ എഴുതി അത് സംവിധാനം ചെയ്യണം എന്നാണ് എൻറെ ലക്ഷ്യം. അതുകൊണ്ടുതന്നെ സിനിമ ചിത്രീകരണം നടക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കുകയും സംവിധായകരുമായി സംസാരിക്കുകയും ചെയ്യാറുണ്ട്.
എന്നാൽ ഇന്നെൻറെ ജീവിതത്തിൽ വളരെ പോസിറ്റീവായ ഒരു മറുപടി ലഭിച്ച ദിവസമാണ് ഏറെ പ്രിയപ്പെട്ട സംവിധായകൻ ജീൻ പോൾ ലാൽ (ലാൽ ജൂനിയർ) സാറുമായി കണ്ടു സംസാരിച്ചു ഞാൻ ചെയ്ത ആൽബങ്ങൾ അദ്ദേഹത്തെ കാണിച്ചു. സാറിൽ നിന്നു തന്നെ അതിന്റെ നല്ലകമന്റ്സ് കുറച്ചു പറഞ്ഞു തന്നു . ഒത്തിരി കഷ്ടപെട്ടാൽ മാത്രമാണ് ഇത്തിരി നേടാൻ പറ്റു എന്നും
പറഞ്ഞ് തളർത്താൻ ഒത്തിരി ആളുകൾ ഉണ്ടാകും എന്നും ലക്ഷ്യം മുന്നിൽകണ്ട് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. കൂടെ നിന്ന് ഒരു ഫോട്ടോയും എടുത്ത് മടങ്ങിപ്പോന്നു

ചെമ്പഴന്തിയിൽ ഉദിച്ച ജ്ഞാനദീപമേഅറിവിൻ അറിവാം മഹാസാഗരമേ ഞങ്ങളിന്ന് കൈ കുപ്പി തൊഴുതു-നിൽപ്പൂ നിൻ തിരുമുന്നിൽ ഹൃത്വിൽ നിറയണ...
31/08/2023

ചെമ്പഴന്തിയിൽ ഉദിച്ച ജ്ഞാനദീപമേ
അറിവിൻ അറിവാം മഹാസാഗരമേ
ഞങ്ങളിന്ന് കൈ കുപ്പി തൊഴുതു-
നിൽപ്പൂ നിൻ തിരുമുന്നിൽ
ഹൃത്വിൽ നിറയണം നിൻ
മഹിമകളോരോന്നും."

ഇന്ന് ചിങ്ങമാസത്തിലെ ചതയം നക്ഷത്രം ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം. എല്ലാ സുഹൃത്തുക്കളിലും ഗുരുവിന്റെ ചൈതന്യം നിറയട്ടെ എന്നു പ്രാർത്ഥിക്കുന്നു.

പാഠം ഇല്ലെങ്കിൽ പാടത്തേക്ക് ഇല്ല എന്നു പറഞ്ഞ മഹാപുരുഷൻ ശ്രീ. മാഹാത്മ അയ്യങ്കാളിക്ക് ജന്മദിനാശംസകൾ .എല്ലാവർക്കും അവിട്ടംദ...
30/08/2023

പാഠം ഇല്ലെങ്കിൽ പാടത്തേക്ക് ഇല്ല എന്നു പറഞ്ഞ മഹാപുരുഷൻ ശ്രീ. മാഹാത്മ അയ്യങ്കാളിക്ക് ജന്മദിനാശംസകൾ .
എല്ലാവർക്കും അവിട്ടംദിനാശംസകൾ നേരുന്നു.

എന്റെ ഏറ്റവും പുതിയ ആൽബമായ ഓണവില്ല് റിലീസ് ചെയ്യുന്നു. വെറും മൂന്നു മണിക്കൂർ ക്കൊണ്ടാണ് ഈ ആൽബം ചിത്രീകരിച്ചത് അതുക്കൊണ്ട...
29/08/2023

എന്റെ ഏറ്റവും പുതിയ ആൽബമായ ഓണവില്ല് റിലീസ് ചെയ്യുന്നു. വെറും മൂന്നു മണിക്കൂർ ക്കൊണ്ടാണ് ഈ ആൽബം ചിത്രീകരിച്ചത് അതുക്കൊണ്ട് തന്നെ തെറ്റ് കുറ്റങ്ങളും ഒത്തിരി ഉണ്ടായിട്ടുണ്ട്. എന്റെ എല്ലാ സുഹൃത്തുക്കളും ഈ ആൽബം കണ്ട് അനുഗ്രഹിക്കണമെന്ന് അഭ്യർത്ഥിക്കുന്നു അപേക്ഷിക്കുന്നു.

ഗാനരചന , സംഗീതം, സംവിധാനം സുബിൻ തൈക്കാട്ടുശ്ശേരി,. ആലാപനം ഷാജി.കെ രാമൻ ,കവീഷ് കുമാർ ഓർക്കസ്ട്രേഷൻ കവ...

28/07/2023

എന്റെ ഏറ്റവും പുതിയ ആൽബത്തിൽ പാടിയകുട്ടി ഗൗരി അജയ് യുടെ മനോഹരമായ ഒരു ഗാനം.

Address

Thycattusserry
Cherthala
688528

Telephone

+918893135489

Website

Alerts

Be the first to know and let us send you an email when Subin Thycattussery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Subin Thycattussery:

Share