Mega Screen Pictures Entertainment

Mega Screen Pictures Entertainment Stories of Laksha, Welcome to our Channel Latest Movie news Movie Promotion Advertising etc

ഉറുമാൽ തുന്നലിഴകളാൽ......👏❤️✌️ഒറ്റ തവണ കേൾക്കുമ്പോൾ തന്നെ അഡിക്റ്റഡാക്കുന്ന വരികളും ആലാപനവും💯 ക്വാളിറ്റി വിഷ്വലുകൾ കൂടിയ...
30/07/2023

ഉറുമാൽ തുന്നലിഴകളാൽ......👏❤️✌️

ഒറ്റ തവണ കേൾക്കുമ്പോൾ തന്നെ അഡിക്റ്റഡാക്കുന്ന വരികളും ആലാപനവും💯 ക്വാളിറ്റി വിഷ്വലുകൾ കൂടിയാകുമ്പോൾ പ്രണയം പറയുന്ന പടത്തിന് പ്രതീക്ഷയും ഒപ്പം കൂട്ടുന്നുണ്ട്👍

[ https://youtu.be/8y4A_vZPz3Y ]

'മുന്ന' ഓഗസ്റ്റ് പത്തിന് കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു!!!


1100000+ കാഴ്ചക്കാരുമായി കിർക്കൻ ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങ്✌️[ https://youtu.be/HMcQbut5pxM ]സോഷ്യലി റെലവെന്റായ കഥാ പശ...
29/07/2023

1100000+ കാഴ്ചക്കാരുമായി കിർക്കൻ ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങ്✌️

[ https://youtu.be/HMcQbut5pxM ]

സോഷ്യലി റെലവെന്റായ കഥാ പശ്ചാത്തലവും അതിൻറെ ഗംഭീര മേക്കിങ്ങും തിയേറ്ററുകളിൽ
പ്രേക്ഷകപ്രീതി സ്വന്തമാക്കി കിറുക്കൻ വിജയകരമായി രണ്ടാം വാരത്തിലേക്ക്....✌️

Watch In Cinemas⚡




മലബാറിന്റെ മൊഞ്ചിൽ പ്രണയവും കൂട്ടുകെട്ടും പശ്ചാത്തലമാക്കി ഒരു കളർഫുൾ എൻറർടൈനർ എത്തുന്നു!!!               'മുന്ന' ഓഗസ്റ്റ...
23/07/2023

മലബാറിന്റെ മൊഞ്ചിൽ പ്രണയവും കൂട്ടുകെട്ടും പശ്ചാത്തലമാക്കി ഒരു കളർഫുൾ എൻറർടൈനർ എത്തുന്നു!!!

'മുന്ന' ഓഗസ്റ്റ് പത്തിന് കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു!!!


വ്യക്തമായ രാഷ്ട്രീയം പറയുന്ന ഒരു കിടിലൻ എന്റർടൈനർ!!!             കിടിലൻ പെർഫോമൻസുകളും ട്വിസ്റ്റും ത്രില്ലുമായി ആദ്യവസാനം...
23/07/2023

വ്യക്തമായ രാഷ്ട്രീയം പറയുന്ന ഒരു കിടിലൻ എന്റർടൈനർ!!!
കിടിലൻ പെർഫോമൻസുകളും ട്വിസ്റ്റും ത്രില്ലുമായി ആദ്യവസാനം എൻജോയ് ചെയ്ത് കാണാൻ സാധിക്കുന്ന സിനിമ...

Watch In Cinemas⚡




ഒരുപാട് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളുള്ള മലയാളത്തിൽ അവയിലെ മുൻപന്തിയിലേക്ക് നാളെ മുതൽ കിർക്കനും ഉണ്ടാകും.. "കിർക്കൻ"...
20/07/2023

ഒരുപാട് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളുള്ള മലയാളത്തിൽ അവയിലെ മുൻപന്തിയിലേക്ക് നാളെ മുതൽ കിർക്കനും ഉണ്ടാകും..

"കിർക്കൻ" നാളെ മുതൽ തിയേറ്ററുകളിലേക്ക്.

BOOK YOUR TICKETS📍

Trailer Link: https://youtu.be/HMcQbut5pxM

Song Link: https://youtu.be/OC9NOQuaX9w

Title song : https://youtu.be/n-5jG1kIXXM




അതിവേഗത്തിൽ 300000+ വ്യൂസ് പിന്നിട്ട്കിർക്കന്റെ കിടുക്കൻ ട്രെയിലർ യൂട്യൂബിൽ പ്രേക്ഷകർ ഏറ്റെടുക്കുന്നു.......ക്രൈം ഇൻവെസ്...
19/07/2023

അതിവേഗത്തിൽ 300000+ വ്യൂസ് പിന്നിട്ട്
കിർക്കന്റെ കിടുക്കൻ ട്രെയിലർ യൂട്യൂബിൽ പ്രേക്ഷകർ ഏറ്റെടുക്കുന്നു.......

ക്രൈം ഇൻവെസ്റ്റിഗേഷൻ ജോണറിൽ മലയാളത്തിലെ ശ്രദ്ധേയരായ താരനിരയിൽ നവാഗതനായ ജോഷ് എഴുതി സംവിധാനം ചെയ്ത സിനിമയാണ് കിർക്കൻ... യൂട്യൂബിൽ ഇതിനോടകം ട്രെൻഡിങ് ആയ പാട്ടുകളും കിർക്കൻ റീൽസുമൊക്കെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. വെള്ളിയാഴ്ച പുറത്തിറങ്ങുന്ന സിനിമയ്ക്ക് ഒരു സിനിമ പ്രേമി എന്ന നിലയിൽ ആശംസകൾ...

Trailer Link:

Story,Screenplay,Dialogues, Direction :JOSHProducer: Dr. Mathew MampraBanner : MAMPRA Cinemas In Assosiation with OWL Media EntertainmentsCo-Producers :Ajit...

18/07/2023

നീഗൂഢത നിറഞ്ഞ നിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു കൊണ്ട് 'കിർക്കൻ' ട്രയിലർ പുറത്തിറങ്ങി.

https://youtu.be/HMcQbut5pxM

കനി കുസൃതി, അനാർക്കലി മരക്കാർ, അപ്പാനി ശരത് സലിം കുമാർ , വിജയരാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് സംവിധാനം ചെയ്യുന്ന ചിത്രം ജൂലായ് 21ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

*കൃഷ്ണശങ്കർ -കിച്ചു ടെല്ലസ് -സുധി കോപ്പ എന്നിവർ ഒന്നിക്കുന്ന "പട്ടാപ്പകൽ" സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത...
15/07/2023

*കൃഷ്ണശങ്കർ -കിച്ചു ടെല്ലസ് -സുധി കോപ്പ എന്നിവർ ഒന്നിക്കുന്ന "പട്ടാപ്പകൽ" സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

'കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന 'പട്ടാപ്പകൽ' എന്ന കോമഡി എന്റർടൈനർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിവിൻ പോളി, ആന്റണി വർഗീസ്‌, ഷൈൻ ടോം ചാക്കോ, ലിസ്റ്റിൻ സ്റ്റീഫൻ, വേദിക, ശരത് അപ്പാനി എന്നിവരുടെ സോഷ്യൽ മീഡിയ പേജുകൾ വഴി റിലീസ് ചെയ്തു. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ. നന്ദകുമാർ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പി.എസ് അർജുനാണ്. എസ്.വി കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ, രമേഷ് പിഷാരടി, ജോണി ആന്റണി, ഗോകുലൻ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, വിനീത് തട്ടിൽ, രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, നന്ദൻ ഉണ്ണി,Dr രജിത് കുമാർ, ഗീതി സംഗീത, ആമിന, സന്ധ്യ എന്നിവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കണ്ണൻ പട്ടേരിയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ജസ്സൽ സഹീർ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ഷാൻ റഹ്മാനാണ് സം​ഗീതം ഒരുക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് വരികൾ. പ്രൊഡക്ഷൻ കൺട്രോളർ: നിസാർ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം: ഗഫൂർ മുഹമ്മദ്, മേക്കപ്പ്: ജിതേഷ് പൊയ്യ, ആക്ഷൻ: മാഫിയ ശശി, കൊറിയോഗ്രഫി: പ്രദീപ് ആൻ്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഗൗതം കൃഷ്ണ, ഫിനാൻസ് മാനേജർ: സജിത്ത് സത്യൻ, രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ:

ജിസ്മോൻ ജോർജ്,

രാകേഷ് കൃഷ്ണൻ ജി. , സ്റ്റിൽസ്: ഹരീസ് കാസിം, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്

ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്ലമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

കൃഷ്ണ ശങ്കർ - കിച്ചു ടെല്ലസ് - സുധികോപ്പ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സാജിർ സദഫ്‌ ന്റെ "പട്ടാപ്പകൽ " സിനിമയുടെ ഫസ്റ്...
14/07/2023

കൃഷ്ണ ശങ്കർ - കിച്ചു ടെല്ലസ് - സുധികോപ്പ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സാജിർ സദഫ്‌ ന്റെ "പട്ടാപ്പകൽ " സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 15th ജൂലൈ 7 മണിക്ക് സിനിമ മേഖലയിലെ പ്രമുഖർ സോഷ്യൽ മീഡിയ പേജുകൾ വഴി റിലീസ് ചെയ്യുന്നു




എത്ര കഴുകിയാലും മായാത്ത കറകളുണ്ട്, വെളുപ്പിനെ വെറുപ്പുകൊണ്ട് മായ്ക്കുന്ന കറകൾ...ജൂലൈ 21 മുതൽ കിർക്കൻ തീയറ്ററുകളിലെത്തുന്...
12/07/2023

എത്ര കഴുകിയാലും മായാത്ത കറകളുണ്ട്, വെളുപ്പിനെ വെറുപ്പുകൊണ്ട് മായ്ക്കുന്ന കറകൾ...

ജൂലൈ 21 മുതൽ കിർക്കൻ തീയറ്ററുകളിലെത്തുന്നു🔥





Address

Cherthala

Alerts

Be the first to know and let us send you an email when Mega Screen Pictures Entertainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mega Screen Pictures Entertainment:

Share