KMCN NEWS

KMCN NEWS https://www.facebook.com/KmcnNewslive

Go to for daily news updates...

09/07/2026

ചേർത്തല ഇന്നർ വീൽ ക്ലബ്ബിലെ 2026-2027 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ജുലൈ 11 ന് നടക്കും.

കിരീടത്തിനായുള്ള മഹായുദ്ധം...ലോകം ഒരേ പന്തിന് പിന്നാലെ..
09/07/2026

കിരീടത്തിനായുള്ള മഹായുദ്ധം...ലോകം ഒരേ പന്തിന് പിന്നാലെ..

09/07/2026

ഉസ്ബെക്കിസ്ഥാനിൽ ഹരിപ്പാട് സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം;...വിദ്യാർഥിനിയുടെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്

09/07/2026

തിരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു; മൂന്ന് ലക്ഷത്തിലധികം രൂപയുടെ നഷ്ടമെന്ന് വള്ളം ഉടമ

09/07/2026

കേരളീയ വധുവായി യു.കെ ക്കാരി; ചേർത്തലയിൽ കൊച്ചിക്കാരനും യുകെക്കാരിക്കും പ്രണയ സാഫല്യം.. ..

08/07/2026

മോൻസൻ മാവുങ്കലിന്റെ ആഡംബര വാഹനങ്ങൾ ഇനി ഓർമ്മ...

ഒരു കാലത്ത് മോൻസൻ മാവുങ്കലിന്റെ ആഡംബര ജീവിതശൈലിയുടെ പ്രതീകങ്ങളായിരുന്ന കാരവാനും മെഴ്‌സിഡസ്-ബെൻസ് എക്‌സ്-ക്ലാസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ സ്ക്രാപ്പിംഗിനായി കൊണ്ടുപോയി

08/07/2026

ചേർത്തല താലൂക്ക് ഓഫീസിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധം കനക്കുന്നു

08/07/2026

ആലപ്പുഴയിൽ സ്വകാര്യ ബസ് പണിമുടക്ക് പൂർണം; പ്രതിഷേധ മാർച്ചും ധർണയും നടത്തി

08/07/2026

ബി .കെ.എം.യു ദേശീയ പ്രക്ഷോഭം: ആലപ്പുഴയിൽ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ബി കെ എം യു നേതൃത്വത്തിൽ
മാർച്ച് സംഘടിപ്പിച്ചു

08/07/2026

ആലപ്പുഴയിൽ കണ്ടെയ്നർ വൈദ്യുത ലൈനിൽ കുടുങ്ങി; ദേശീയപാതയിൽ മണിക്കൂറുകൾ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.

Address

KMCN CHANNEL , KMCN STUDIO COMPLEX , KALIKULAM Jun , CHERTHALA PO , ALAPPUZHA
Cherthala
688524

Telephone

+918089627006

Website

Alerts

Be the first to know and let us send you an email when KMCN NEWS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KMCN NEWS:

Shortcuts

Share

Category