Madcap Pictures Entertainment

Madcap Pictures Entertainment Online promotion for Artists,Movies and all Entertainments.

28/07/2019
പ്രേക്ഷകർ ഏറ്റടുത്ത് പൊറിഞ്ചു മറിയംജോസിലെ മനമറിയുന്നോള് എന്ന ഗാനം.                                                      ...
01/07/2019

പ്രേക്ഷകർ ഏറ്റടുത്ത് പൊറിഞ്ചു മറിയംജോസിലെ മനമറിയുന്നോള് എന്ന ഗാനം.
https://youtu.be/-8TAPZ1PlBw

https://youtu.be/E8dZo_DYIGYഉണ്ണി മുകുന്ദൻ നായകൻ ആവുന്ന മേപ്പാടിയൻ ന്റെ പോസ്റ്റർ വന്നു
12/02/2019

https://youtu.be/E8dZo_DYIGY

ഉണ്ണി മുകുന്ദൻ നായകൻ ആവുന്ന മേപ്പാടിയൻ ന്റെ പോസ്റ്റർ വന്നു

Here is The Official Motion Teaser of "MEPPADIYAN" Cast : Unni Mukundan, Sreenivasan, Saiju Kurup, Hareesh Kanaran, Lena, Kalabhavan Shajohn, Alencier Ley Lo...

ടോവിനോ നായകൻ ആകുന്ന പുതിയ ചിത്രം "KILOMETERS & KILOMETERS"ടൈറ്റിൽ ലോഞ്ച് മോഹൻലാൽ നിർവഹിച്ചുസംവിധാനം ജിയോ ബേബിTovino Thom...
12/02/2019

ടോവിനോ നായകൻ ആകുന്ന പുതിയ ചിത്രം "KILOMETERS & KILOMETERS"
ടൈറ്റിൽ ലോഞ്ച് മോഹൻലാൽ നിർവഹിച്ചു
സംവിധാനം ജിയോ ബേബി
Tovino Thomas Mohanlal
Collective Phase One

സിനിമയിൽ സൗണ്ട് ശരിയല്ലെങ്കിൽ ഞങ്ങളെ കുറ്റം പറയരുത്'സിനിമയിൽ സൂക്ഷ്മമായി ചെയ്ത ശബ്ദങ്ങൾ തിയറ്ററിൽ കേൾക്കാതെ പോകുന്നെങ്കി...
11/02/2019

സിനിമയിൽ സൗണ്ട് ശരിയല്ലെങ്കിൽ ഞങ്ങളെ കുറ്റം പറയരുത്'
സിനിമയിൽ സൂക്ഷ്മമായി ചെയ്ത ശബ്ദങ്ങൾ തിയറ്ററിൽ കേൾക്കാതെ പോകുന്നെങ്കിൽ അതിനുത്തരവാദി പലപ്പോഴും തിയറ്ററുകളാണെന്ന് 'കുമ്പളങ്ങി നൈറ്റസ്' എന്ന സിനിമയുടെ ശബ്ദ മിശ്രണത്തിൽ പ്രവർത്തിച്ച ജിതിൻ ജോസഫ് പറയുന്നു.
Read More :-
https://m.facebook.com/story.php?story_fbid=2040938496024372&id=100003247251967

തട്ടുമ്പുറത്തു അച്യുതൻ ഈ സിനിമ ഇറങ്ങിയപ്പോൾ മൊത്തം നെഗറ്റീവ് റിവ്യൂസ് ആയിരുന്നു.  ഇതിനെ കുറിച്ച് ആരും നല്ലത് പറഞ്ഞു കണ്ട...
08/02/2019

തട്ടുമ്പുറത്തു അച്യുതൻ

ഈ സിനിമ ഇറങ്ങിയപ്പോൾ മൊത്തം നെഗറ്റീവ് റിവ്യൂസ് ആയിരുന്നു. ഇതിനെ കുറിച്ച് ആരും നല്ലത് പറഞ്ഞു കണ്ടില്ല.

DVD കണ്ട എനിക്ക് വലിയ കുഴപ്പം തോന്നിയില്ല. ഇതിനു മുമ്പ് ഇറങ്ങിയ ചാക്കോച്ചന്റെ പല സിനിമകളുടെയും അവസ്ഥ ഇതു തന്നെ. തിയേറ്ററിൽ ഇഷ്ടപെട്ടില്ലെങ്കിലും ഫോണിൽ ചുമ്മാ ഇരുന്നു കാണുമ്പോൾ വലിയ ബോറടി തോന്നില്ല.
ചാക്കോച്ചൻ ഇനി മുതൽ സിനിമകൾ നേരിട്ട് DVD ഇറക്കിയാൽ തിയേറ്ററിൽ ഇറക്കുന്നതിനേക്കാൾ ലാഭവും കിട്ടും നെഗറ്റീവ് റിവ്യൂസ് ന്റെ എണ്ണവും കുറയും എന്ന് തോന്നുന്നു. അതിനോടൊപ്പം പ്രേക്ഷകർക്ക് നഷ്ട്ടം ഉണ്ടായി എന്നാ വിഷമവും ഉണ്ടാവില്ല.

കാർത്തി നായകനായി എത്തുന്ന 17 ആമത്തെ ചിത്രമാണ് "ദേവ്"ചിത്രത്തിലെ "ഒരു നൂറു മുറായ്" എന്ന പാട്ടിന്റെ ടീസർ പുറത്ത് വിട്ടു.
30/12/2018

കാർത്തി നായകനായി എത്തുന്ന 17 ആമത്തെ ചിത്രമാണ് "ദേവ്"
ചിത്രത്തിലെ "ഒരു നൂറു മുറായ്" എന്ന പാട്ടിന്റെ ടീസർ പുറത്ത് വിട്ടു.

here is the glipses of the video from the tamil movie , Directed by Rajath Ravishankar & Music Composed by Harris Jayaraj. ...

08/05/2018
 FromTomorrow
25/01/2018


From
Tomorrow

മറഡോണ
24/01/2018

മറഡോണ

Address

Cherthala
688523

Alerts

Be the first to know and let us send you an email when Madcap Pictures Entertainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Madcap Pictures Entertainment:

Share