Mayithara Youths

Mayithara Youths Just for fun

പെണ്ണേ നിന്നെ വായിക്കാൻ പതിനാലു നിമിഷം പോയിട്ട് പതിനാലു യുഗം മതിയാവില്ല...
17/08/2016

പെണ്ണേ നിന്നെ വായിക്കാൻ
പതിനാലു നിമിഷം പോയിട്ട്
പതിനാലു യുഗം മതിയാവില്ല...

എന്റെ ജീവിതം ഒന്ന് നന്നാക്കണം എന്ന് തോന്നിത്തുടങ്ങിയത് മുതൽ എനിക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ അനാവശ്യ ഇടപെടലുകൾ നടത്താൻ സ...
14/06/2016

എന്റെ ജീവിതം ഒന്ന് നന്നാക്കണം എന്ന് തോന്നിത്തുടങ്ങിയത് മുതൽ എനിക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ അനാവശ്യ ഇടപെടലുകൾ നടത്താൻ സമയം തന്നെ ഇല്ലാതായി. അങ്ങനെ ചെയ്യുന്നവർ എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് അപ്പോഴാണ്‌ ശരിക്കും മനസ്സിലായത്‌ !
_frds..

31/05/2016

"ജീവിച്ച് കാണിക്കൂ" ❤

ജീവിതം ആരുടേയും മുന്നിൽ തോൽക്കുവാൻ ഉളളതല്ല..

വിജയിച്ചു കാണിക്കുവാൻ ഉളളതാണ്..

പ്രത്യേകിച്ച് നമ്മെ വെറുക്കുന്ന ആളുകൾക്ക് മുന്നിൽ.. 😏 😠

ചുവപ്പിന്‍റെ ആഘോഷം..
19/05/2016

ചുവപ്പിന്‍റെ ആഘോഷം..

19/04/2016

ആദിയിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. അവൻ ആരോഗ്യത്തോടെ ഇരിക്കേണ്ടതിന് വേണ്ടി അവനു കഴിക്കാൻ കാരറ്റും , ചീരയും , മുരിങ്ങക്കായും എന്ന് വേണ്ട സകല പച്ചക്കറിയും സൃഷ്ടിച്ചു .

ചെകുത്താൻ മാക്‌ഡോണൽഡും , കെ എഫ് സി യും , ചിക്കിങ്ങും സൃഷ്ടിച്ചു . ഇവരെല്ലാം കൂടെ ചിക്കനെ പലതരം എണ്ണകളിൽ പല രൂപത്തിൽ ഫ്രൈ ചെയ്തു മനുഷ്യനെ തീറ്റിച്ചു .

ദൈവം ദോശയും ചമ്മന്തിയും ,ഇഡലിയും ചപ്പാത്തിയും സൃഷ്ടിച്ചു . ആവശ്യത്തിനു മാത്രം തിന്നാൻ മനുഷ്യനോട് പറഞ്ഞു .

ചെകുത്താൻ പൊറോട്ട സൃഷ്ടിച്ചു . മനുഷ്യന്റെ ഇടയിൽ ധാരാളം വിൽക്കാൻ തട്ട്കടക്കാരെയും സൃഷ്ടിച്ചു . അവർ ചിക്കൻ ഒരേ എണ്ണ ദിവസങ്ങളോളം ഉപയോഗിച്ചു മനുഷ്യന് കൊളസ്ട്രോളിനു പുറമേ കാൻസറും സമ്മാനിച്ചു.

ദൈവം സലാഡ് സൃഷ്ടിച്ചു .

ചെകുത്താൻ മയോനൈസ് സൃഷ്ടിച്ചു സലാഡിൽ ചേർത്തു. മനുഷ്യന്റെ വെയ്റ്റ് കൂടി .

ദൈവം സ്പോർട്സ് ഷൂ കൊടുത്തു എ ന്നിട്ട് മനുഷ്യനോട് ഓടാൻ പറഞ്ഞു .

ചെകുത്താൻ അപ്പോൾ കേബിൾ ടി വി മനുഷ്യന് കൊടുത്തു. എണീറ്റ്‌ ചാനൽ മാറ്റേണ്ടി വരാതിരിക്കാൻ റിമോട്ട് കണ്ട്രോളും .മനുഷ്യന്റെ ഭാരം കൂടി കൂടി വന്നു .

ദൈവം ഉരുളക്കിഴങ്ങ് മനുഷ്യന് കൊടുത്തു - ആരോഗ്യകരമായ ഭക്ഷണം !

ചെകുത്താൻ അത് സ്ലൈസ് ചെയ്തു എണ്ണയിൽ വറത്തു ഉപ്പും മുളകും ഇട്ടു പാക്കറ്റിൽ ആക്കി സെയിഫ് അലിഖാനെ കൊണ്ട് തീറ്റിച്ചു മനുഷ്യനെ പ്രലോഭിപ്പിച്ച് കഴിപ്പിച്ചു.

ഒടുവിൽ മനുഷ്യന് ഹാർട്ട് അറ്റാക്ക്‌ വന്നു .

ഇത് കണ്ട ദൈവം മനുഷ്യനെ രക്ഷിക്കാൻ ബൈ പാസ് സർജറി സൃഷ്ടിച്ചു .

ചെകുത്താൻ മൾട്ടി സ്പെഷ്യാലിട്ടി ആശുപത്രികൾ സൃഷ്ടിച്ചു . അതിനൊക്കെ ദൈവത്തിൻറെയും ദൈവത്തിൻറെ ശിങ്കിടികളുടെയും പേരിട്ടു .

തോറ്റത് ദൈവമോ മനുഷ്യനോ?

എന്താണെന്ന് അറിയില്ല ഈ രാത്രിയുടെ ആയുസ്സ് ഒരുപാട് ഉള്ളതു പോലെ തോന്നുന്നു. കാലം തെറ്റി പെയ്ത മഴയ്ക്കും മറ്റെന്തോ പറയാൻ ഉള...
09/03/2016

എന്താണെന്ന് അറിയില്ല ഈ രാത്രിയുടെ ആയുസ്സ് ഒരുപാട് ഉള്ളതു പോലെ തോന്നുന്നു. കാലം തെറ്റി പെയ്ത മഴയ്ക്കും മറ്റെന്തോ പറയാൻ ഉള്ളത് പോലെരു തോന്നൽ. ഇരുട്ടിനെ തോൽപ്പിച്ച് പ്രകാശം തെളിയുന്നത് കാണാൻ കാത്തിരിക്കുന്ന കണ്ണുകൾ. അതെ എല്ലാം പ്രതീക്ഷകൾ ആണ് നാളെയുടെ പ്രതീക്ഷകൾ ... .

Wahoo! Finally Yuvi Is Back To Indian Team heart emoticon  Welcome Back My World sunglasses emoticon  Ur Good Time Start...
20/12/2015

Wahoo! Finally Yuvi Is Back To Indian Team heart emoticon

Welcome Back My World sunglasses emoticon

Ur Good Time Started

Go And Rock In Every Match

We Fans With You

Love You Yuvi

Cant Say How Much I Am Happpiness Now

Thank God My Yuvi IS Back kiss emoticon heart emoticon

All The Best Champ For Aus Series

Congratz Fighter

19/12/2015
17/07/2015

എന്റെ സ്വപ്നങ്ങളില് നിറയുന്നത്
നിന്റെ മുഖം മാത്രം..........

നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണ
െന്ന് പറയാന് വാക്കുകളില്ല...
എത്രകാലം വേണമെങ്കിലും
കാത്തിരിക്കാം ഞാന്.

ന ീ എന്റേത് മാത്രമാവുന്ന
നിമിഷത്തിന് വേണ്ടി.........

എല്ലാവര്ക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ..
19/06/2015

എല്ലാവര്ക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ..

ശുഭദിനം കൂട്ടുകാരേ....
08/06/2015

ശുഭദിനം കൂട്ടുകാരേ....

മലര്‍ മിസ്സിന്‍റെ ഈ നോട്ടം കണ്ടാല്‍ ആരായാലും പ്രേമിച്ച് പോവും...  .. 💕
04/06/2015

മലര്‍ മിസ്സിന്‍റെ ഈ നോട്ടം കണ്ടാല്‍ ആരായാലും പ്രേമിച്ച് പോവും... .. 💕

Address

NH-47
Cherthala
688539

Website

Alerts

Be the first to know and let us send you an email when Mayithara Youths posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share