ArunKoduvelil

ArunKoduvelil Entertainment

30/08/2026

കടുമേനി 🔥

ഈ സിനിമയിൽ സഹദേവൻ സ്ഥിരമായി വിക്സ് കയ്യിൽ കൊണ്ട് നടക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ?എൻറെ ബലമായ സംശയം കണ്ണിലായിരുന്നു ഇദ്...
29/05/2026

ഈ സിനിമയിൽ സഹദേവൻ സ്ഥിരമായി വിക്സ് കയ്യിൽ കൊണ്ട് നടക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ?
എൻറെ ബലമായ സംശയം കണ്ണിലായിരുന്നു ഇദ്ദേഹം വിക്സ് തേച്ചു കൊണ്ടിരുന്നത് എന്നാണ് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?

29/05/2026

കാട്ടാളൻ അഭിപ്രായം തികച്ചും വ്യക്തിപരം
ഇടി വരുമ്പോൾ ചാർജ് ആകുന്ന പെപ്പ

29/05/2026

കാട്ടാളൻ സ്വന്തം അഭിപ്രായം
ആന്റണി വർഗീസ് നായകനായ 'കാട്ടാളൻ' എഴുതിയിരിക്കുന്നത് പോൾ ജോർജ് സംവിധാനം ചെയ്തു ജോബി വർഗീസ് , ജെറോ ജേക്കബ് എന്നിവരാണ്. ഷെരീഫ് മുഹമ്മദാണ് നിർമ്മാണം.
ആക്ഷൻ സീക്വൻസുകൾ കൊറിയോഗ്രാഫി ചെയ്തത് കെച്ച ഖംഫക്ടിയും ടീമുമാണ്. ഇനി മ്യൂസിക്കിന്റെ കാര്യം പറയുകയാണെങ്കിൽ
പാട്ടുകൾ ചെയ്തത് ബി. അജനീഷ് ലോകനാഥും,
പശ്ചാത്തല സംഗീതം രവി ബസ്രൂരുമാണ് പരമാവധി മിഡിൽ സീറ്റുകൾ ബുക്ക് ചെയ്യുക അല്ലെങ്കിൽ ചെവി അടിച്ചു പോകും

21/05/2026

ജോർജുകുട്ടിയും കുടുംബവും ഇപ്പോൾ എന്ത് ചെയ്യുന്നു?
ദൃശ്യം 3 എൻ്റെ സ്വന്തം അഭിപ്രായം
ജോർജ്ജുകുട്ടിയായി ലാലേട്ടൻ പതിവുപോലെ അതിഗംഭീരമായ പ്രകടനം കാഴ്ചവെക്കുന്നു. കൂടെ മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ സിദ്ധിഖ്, ആശ ശരത്ത്, മുരളി ഗോപി, വീണ നന്ദകുമാർ പിന്നെ ദൃശ്യം 2 വിൽ നമ്മൾ മിസ്സ് ചെയ്ത ഒരാൾ തിരിച്ചെത്തിയിട്ടുണ്ട്.

#ജീത്തുജോസഫ്

#ദൃശ്യം

ഞാൻ കണ്ട് നിങ്ങള് കണ്ടോ എങ്ങനെ ഉണ്ട്  #ദൃശ്യം
21/05/2026

ഞാൻ കണ്ട് നിങ്ങള് കണ്ടോ എങ്ങനെ ഉണ്ട്
#ദൃശ്യം

17/05/2026

ആഗ്രഹിച്ചു നോക്കി നിന്നിട്ടുണ്ടോ?
പലതും വേണമെന്നു തോന്നിയിട്ടും ഉള്ളിൽ ശ്വാസം അടക്കിപ്പിടിച്ചിരുന്നിട്ടുണ്ടോ?

80s &90 s ഉണ്ടാകും എന്നതാണ് സത്യം 🫠

#ശബ്ദം

#തെയ്യം #ചീമേനി #കണ്ണൂർ #കാസർഗോഡ്

ഇത്ര റിപ്പീറ്റ് വാല്യു ഉള്ള ഒരു സീൻ മലയാള സിനിമയിൽ ഈ അടുത്തകാലത്തൊന്നും വന്നിട്ടില്ല 👌🔥🔥🔥🔥ഓ ടി ടി യിൽ സിനിമ കണ്ടോ അഭിപ്ര...
10/05/2026

ഇത്ര റിപ്പീറ്റ് വാല്യു ഉള്ള
ഒരു സീൻ മലയാള സിനിമയിൽ ഈ അടുത്തകാലത്തൊന്നും വന്നിട്ടില്ല
👌🔥🔥🔥🔥
ഓ ടി ടി യിൽ സിനിമ കണ്ടോ അഭിപ്രായം രേഖപ്പെടുത്തുക
#വാഴ2

ദൃഢം🔥🔥.........​നല്ല കിടുക്കാച്ചി ക്രൈം ത്രില്ലർ​ഷൈൻ നിഗത്തിൽ നിന്ന് തുടങ്ങാം തുടക്കക്കാരനായ എസ്.ഐയുടെ പകപ്പും, പിന്നീട്...
08/05/2026

ദൃഢം🔥🔥.........
​നല്ല കിടുക്കാച്ചി ക്രൈം ത്രില്ലർ
​ഷൈൻ നിഗത്തിൽ നിന്ന് തുടങ്ങാം തുടക്കക്കാരനായ എസ്.ഐയുടെ പകപ്പും, പിന്നീട് കേസ് അന്വേഷണത്തിലേക്ക് ഇറങ്ങുമ്പോൾ ഉണ്ടാകുന്ന പക്വതയും ഷൈൻ വളരെ സ്വാഭാവികമായി അവതരിപ്പിച്ചു. അദ്ദേഹത്തിന്‍റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണിത്.തുടക്കത്തിലെ ചെറിയ ഇഴച്ചിൽ ഒഴിവാക്കിയാൽ, പിന്നീട് വരുന്ന ഓരോ പ്ലോട്ടും വളരെ കൃത്യമായിഅടുക്കിവെച്ചിട്ടുണ്ട്. വന്നവരും പോയവരും എല്ലാവരും കിടു ആയിരുന്നു . ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന് വേണ്ട ജിജ്ഞാസ നിലനിർത്താൻ തിരക്കഥയ്ക്ക് സാധിച്ചു.,👍
പശ്ചാത്തല സംഗീതം ഇത്തരം ക്രൈം ത്രില്ലറുകളിൽ മൂഡ് സെറ്റ് ചെയ്യുന്നതിൽ മ്യൂസിക്കിന് വലിയ പങ്കുണ്ട്. 'ദൃഢം' ആ കാര്യത്തിൽ പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല 👌.​പക്കാ റിയലിസ്റ്റിക് അനാവശ്യമായ ഹീറോയിസം കുത്തിനിറയ്ക്കാതെ, ഒരു സാധാരണ പോലീസ് ഓഫീസർ നേരിടുന്ന വെല്ലുവിളികളെ സിനിമ സത്യസന്ധമായി കാണിച്ചുതരുന്നുണ്ട് 🤝
പിന്നെ ഇടിവെട്ട് ക്ലൈമാക്സ് 👌👌👌





👌👌
Nigam ❣️👌
thanks Jeethu Joseph 👌❣️

Address

Cherupuzha
670307

Telephone

+917012876779

Website

Alerts

Be the first to know and let us send you an email when ArunKoduvelil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ArunKoduvelil:

Shortcuts

Share