Hello Kerala

Hello Kerala News and Current Affairs !!

Subscribe for the best emerging  food channel i have seen in youtube.
28/10/2021

Subscribe for the best emerging food channel i have seen in youtube.

My name is Bincy Joemon.I am a foodie and am very passionate about cooking different food items. I believe, that Good Food leads to a good life and it connec...

കടപ്പാട് കിഷോർ ബാബു
10/02/2019

കടപ്പാട് കിഷോർ ബാബു

Wow New market
13/01/2019

Wow New market

മലപ്പുറം ജില്ലാ കളക്ടർ അമിത് മീണ ഈ മനുഷ്യരുടെ മുന്നിൽ എണീറ്റ് നിന്ന് കൈകൂപ്പുന്ന ഫോട്ടോ കണ്ടോ. ഇത് തങ്ങൾക്ക് വാർധക്യ പെൻ...
23/08/2018

മലപ്പുറം ജില്ലാ കളക്ടർ അമിത് മീണ ഈ മനുഷ്യരുടെ മുന്നിൽ എണീറ്റ് നിന്ന് കൈകൂപ്പുന്ന ഫോട്ടോ കണ്ടോ.
ഇത് തങ്ങൾക്ക് വാർധക്യ പെൻഷനായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കാൻ വേണ്ടി ജില്ലാ ഭരണാധികാരിയെ ഏൽപ്പിക്കുന്ന രംഗമാണിത്.

കളക്ടർ ഈ വിഷയത്തിൽ ഇതിനെക്കാളും നൂറിരട്ടിയുള്ള വലിയ സംഖ്യകൾ ഏറ്റ് വാങ്ങിയിട്ടുണ്ടാവും
എന്നാൽ ഈ തുക നൽകുന്ന മനസ്സുകളുടെ മൂല്യം എന്ന് പറയുന്നത് കണക്കാക്കാനാവുന്നതിലും അപ്പുറമാണ്.

വാർധക്യത്തിന്റെ അവസ്ഥകളിലും മനസ്സിന്റെ വിശാലത കൊണ്ടും
മനുഷ്യത്വത്തിന്റെ തിളക്കം കൊണ്ടും മറ്റുള്ളവരിലേക്ക് കൂടി പ്രകാശം പരത്തുന്ന ഒരുപാട് മനുഷ്യർക്കിടയിലാണ് ഞാനും ജീവിക്കുന്നത് എന്നതിൽ വളരെ വലിയ അഭിമാനം തോന്നുന്നു😍😍

21/08/2018

ഞങ്ങളുണ്ട് കൂടെ....ദുബായ് പോലീസ് വീഡിയോ വൈറൽ ആകുന്നു.

തകർത്തു ലൈക് അടിക്കു...... മലയാളികളുടെ ഇഷ്ട്ടം കാണിക്കൂ

കൈ അയച്ചു സഹായിക്കാൻ മാത്രമല്ല കുരുത്തക്കേട് കാട്ടിയാൽ ചെവിക്കു പിടിക്കാനും അറിയാം. അത് കൊണ്ട് തന്നെ ആണ് ലുലുവിനോട്  മലയ...
19/08/2018

കൈ അയച്ചു സഹായിക്കാൻ മാത്രമല്ല കുരുത്തക്കേട് കാട്ടിയാൽ ചെവിക്കു പിടിക്കാനും അറിയാം. അത് കൊണ്ട് തന്നെ ആണ് ലുലുവിനോട് മലയാളികൾക്ക് ഇത്ര ഇഷ്ട്ടം

Hats off to you brothers.....We love you....
19/08/2018

Hats off to you brothers.....We love you....

16/08/2018

Address

Cheruthuruthy

Telephone

+919947540907

Website

Alerts

Be the first to know and let us send you an email when Hello Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hello Kerala:

Share

Its a dream.....

One day it will come true