E N AJAYA KUMAR

Vayalar struggle leader comrade V S final journey
23/07/2025

Vayalar struggle leader comrade V S final journey

Red salute comrade V S
21/07/2025

Red salute comrade V S

Congress this is
20/07/2025

Congress this is

ദേശാഭിമാനിയിലെ ജയലക്ഷ്മി ചേച്ചിക്ക് പ്രണാമം. ദേശാഭിമാനിയുടെ ആദ്യ കാല ജില്ലാ ലേഖകനായ ടി എം മണിയുടെ ഭാര്യയാണ് ചേച്ചി. മണിയ...
21/06/2025

ദേശാഭിമാനിയിലെ ജയലക്ഷ്മി ചേച്ചിക്ക് പ്രണാമം. ദേശാഭിമാനിയുടെ ആദ്യ കാല ജില്ലാ ലേഖകനായ ടി എം മണിയുടെ ഭാര്യയാണ് ചേച്ചി. മണിയേട്ടൻ ജില്ലാ ലേഖകനായിരിക്കെ ചേച്ചി കോപ്പി എഴുതാനും ആളില്ലാത്ത സമയത്ത് വാർത്ത കോഴി ക്കോട്ടേക്ക് നൽകലും ചേച്ചിയായിരുന്നു ചെയ്തത്. 1987 ൽ ചിറ്റൂർ ലേഖകനായി ജോലി ചെയ്ത കാലം മുതൽ ചേച്ചിയുമായി സ്നേഹനിർഭരമായ ബന്ധം നിലനിർത്തി.
മണിയേട്ടൻ്റെ പഴയ വാർത്താ ഫയലുകൾ നോക്കി വാർത്ത സമഗ്രമാക്കാൻ എനിക്ക് കഴിഞ്ഞിരുന്നു.
എന്നും പരാതി പറയൽ ചേച്ചിയുടെ ശൈലിയായിരുന്നു.
ദേശാഭിമാനിയിലെ ടെലി പ്രിൻ്റർ ഓപ്പറേറ്റായി ചേച്ചി മാറിയതോടെ അത് എന്നെയും പഠിപ്പിച്ചു. പിന്നിട്ട് സ്ക്രിപ്റ്റ് എന്നിങ്ങനെയുള്ള സാങ്കേതിക വിദ്യയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.
റിട്ടയർ ചെയ്തിട്ടും രണ്ടുവർഷം മുമ്പ് വരെ ചേച്ചി ജോലി ചെയ്തു

മഴകൊല്ലങ്കോട്
29/05/2025

മഴ
കൊല്ലങ്കോട്

പച്ചക്കുടക്കു കീഴിൽ ടു വീലർതട്ടിപ്പ്പെരുമാട്ടി, പട്ടഞ്ചേരി, നല്ലേപ്പിള്ളി, ചിറ്റൂർ-തത്തമംഗലം നഗരസഭ, കൊഴിഞ്ഞാമ്പാറ എന്നിവ...
09/02/2025

പച്ചക്കുടക്കു കീഴിൽ ടു വീലർ
തട്ടിപ്പ്
പെരുമാട്ടി, പട്ടഞ്ചേരി, നല്ലേപ്പിള്ളി, ചിറ്റൂർ-തത്തമംഗലം നഗരസഭ, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളിൽ 800 പേർ ചതിക്കുഴിയിൽ

20/01/2025

Cpim palakkad district conference beginning

03/01/2025

സി പി എമ്മിന് തിരിച്ചടി
കോയമ്പത്തൂർ - പാലക്കാട് അതിർത്തിയിൽ ഭൂചലനം
ഈ മാപ്രകളുടെ തലക്കെട്ടുകളെ?!!!!?!

03/01/2025

Cpim 24th party congress at madurai

Address

Koriyarchalla
Chittur

Alerts

Be the first to know and let us send you an email when E N AJAYA KUMAR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to E N AJAYA KUMAR:

Share