04/10/2025
കാന്താര അസാധ്യ തീയറ്റർ experience ഉള്ള സിനിമയാണ്.. Rishab ഒക്കെ തീ🔥
ജയറാം കിട്ടിയ വേഷം കുഴപ്പമില്ലാതെ തന്നെ ചെയ്തു.. പക്ഷെ എടുത്ത് പറയേണ്ടത് രുഗ്മിണിയെ പറ്റിയാണ്.. ജയറാമും രുഗ്മിണിയും ഒരുമിച്ചുള്ള ഫ്രയ്മിൽ ഒക്കെ രുഗ്മിണിയുടെ അസാധ്യ പെർഫോർമൻസിൽ ജയറാം പിന്തള്ളിയ പോലെ തോന്നി.. രുഗ്മിണിയുടെ Aura എടുത്ത് പറയേണ്ടതാണ് 🔥