Kolenchery MEDIA

Kolenchery MEDIA വാർത്തകൾക്കും വിശേഷങ്ങൾക്കും പരസ്യങ്ങൾക്കും 9495902097

01/01/2024

റോഡ് തകർന്നു- പ്രതിഷേധം ശക്തമാകുന്നു. ആലുവ-കോലഞ്ചേരി പ്രധാന റോഡിന്റെ പഴന്തോട്ടം മുതൽ പാങ്കോട് വരെയുള്ള ഭാ​ഗമാണ് തകർന്ന് കിടക്കുന്നത്.


Followers

31/12/2023

31/12/2023

നവകേരള സദസ്സ് ജനുവരി 02 ന് കോലഞ്ചേരിയിൽ...

 #നേര് ....... #മോഹൻലാൽ -  #ജിത്തുജോസഫ്   സൂപ്പർഹിറ്റ്  ചിത്രം 'നേരിൽ' വില്ലൻ കഥാപാത്രമായി നമ്മുടെ പ്രിയപ്പെട്ട ജോമോൻ ജോ...
29/12/2023

#നേര് .......

#മോഹൻലാൽ - #ജിത്തുജോസഫ് സൂപ്പർഹിറ്റ് ചിത്രം 'നേരിൽ' വില്ലൻ കഥാപാത്രമായി നമ്മുടെ പ്രിയപ്പെട്ട ജോമോൻ ജോയ് വേഷമിടുന്നു.

ചുരുങ്ങിയ സമയത്തിൽ സ്ക്രീനിൽ വരുന്ന ഒരു നെ​ഗറ്റവ് കഥാപാത്രമാണ് പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ സീനീയർ പോലീസ് ഓഫീസർകൂടിയായ പിറവം സ്വദേശി ജോമോൻ ജോയ്-
#എല്ലാവിധ #ആശംസകളും


28/12/2023

പാറമടയിൽ വീണ വയോധികയെ രക്ഷിച്ചു.
ആത്മഹത്യ ശ്രമമെന്ന് നാട്ടുകാർ.

കാണിനാട്, മൂപ്പാട്ടി കോളനിക്ക് സമീപം റബ്ബർ തോട്ടത്തിലെ പാറമടയിൽ വീണ വയോധികയെ രക്ഷിച്ചു. വൈകിട്ട് 4 മണിയോടെ ചൂരക്കോട്ടിൽ മൂപ്പാട്ടി കോളനി കാണിനാട് കുഞ്ഞുപെണ്ണ് (75) എന്ന വയോധികയാണ് ഉദ്ദേശം 30 അടി താഴ്ചയും 15 അടി വെളളമുള്ള പാറമടയിൽ അകപ്പെട്ടത്.

പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാർ , അസി.സ്റ്റേഷൻ ഓഫീസർ എ.എസ്.സുനിൽകുമാർ എന്നിവരുടെ നേതൃതത്തിൽ സേനാംഗങ്ങളായ എസ്.ഷൈജു, ദീപേഷ് ദിവാകരൻ എന്നിവർ സാഹസികമായി പാറമടയിൽ ഇറങ്ങി സുരക്ഷിതമായി പുറത്തെടുത്ത് വടവുകോട് ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചു.

പരിശോധനയിൽ കാര്യമായപരിക്കുകളില്ല. കുടുംബ പ്രശ്നത്തെ തുടർന്ന് ആത്മഹത്യ ശ്രമമാണെന്ന് നാട്ടുകാർ അറിയിച്ചു.

സേനാംഗങ്ങളായ സുരേഷ് വി.കെ, രതീഷ്.എസ്., ജയേഷ്.എസ്, അനിൽകുമാർ എസ്, സുനിൽ കുമാർ എന്നിവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

28/12/2023

'ചങ്ങാതിക്കൂട്ടം' വടവുകോട് രാജർഷി മെമ്മോറിയൽ ഹൈ സ്കൂളിലെ 1986-87 എസ്.എസ്.സി ബാച്ചിലെ ഇ ഡിവിഷൻ റീയൂണിയൻ.


തമിഴിലെ മുൻകാല സൂപ്പർതാരവും ഡിഎംഡികെ സ്ഥാപക നേതാവും മുൻ പ്രതിപക്ഷനേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. കഴിഞ്ഞ ദിവസം ചെന്...
28/12/2023

തമിഴിലെ മുൻകാല സൂപ്പർതാരവും ഡിഎംഡികെ സ്ഥാപക നേതാവും മുൻ പ്രതിപക്ഷനേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

27/12/2023

പോലീസ് അന്വേഷണത്തിൽ ചുരുളഴിഞ്ഞ കൊലപാതകം


Kerala Police Followers

 #ആവശ്യമുണ്ട്
27/12/2023

#ആവശ്യമുണ്ട്

26/12/2023

പുത്തൻകുരിശിൽ നടക്കുന്ന 34- മത് അഖില മലങ്കര സുവിശേഷ യോഗം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ പുത്തൻകുരിശ് പാത്രിയർക്കാ സെൻറർ മൈതാനിയിൽ ഉദ്ഘാടനം ചെയ്തു.

പാർട്ടികളിൽ പങ്കെടുക്കുന്നവർ തിരിച്ചറിയൽ കാർഡ് കരുതണംhttps://seenewskerala.com/archives/4508
26/12/2023

പാർട്ടികളിൽ പങ്കെടുക്കുന്നവർ തിരിച്ചറിയൽ കാർഡ് കരുതണം
https://seenewskerala.com/archives/4508

റൂറൽ ജില്ലയിലെ പുതുവത്സാരാഘോഷം പോലീസ് നിരീക്ഷണത്തിൽ. ആഘോഷങ്ങളുടെ ഭാഗമായി നേതൃത്വത്തിൽ 1500. പോലീസ് ഉദ്യോഗസ്ഥരെ ....

Address

Cochin

Alerts

Be the first to know and let us send you an email when Kolenchery MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kolenchery MEDIA:

Share