The Third Eye Media

The Third Eye Media അപ്രിയസത്യങ്ങളുടെ മൂന്നാം കണ്ണ്.....

ചില അപ്രിയസത്യങ്ങൾ നിങ്ങളിലേക്ക് എത്തിക്കാൻ , അറിയേണ്ട ചില രഹസ്യങ്ങൾ പറയാൻ , ആ മൂന്നാം കണ്ണ് നിങ്ങളിലെക്ക് എത്തുന്നു ..T...
02/09/2020

ചില അപ്രിയസത്യങ്ങൾ നിങ്ങളിലേക്ക് എത്തിക്കാൻ , അറിയേണ്ട ചില രഹസ്യങ്ങൾ പറയാൻ , ആ മൂന്നാം കണ്ണ് നിങ്ങളിലെക്ക് എത്തുന്നു ..
THE THID EYE MEDIA.
like AND share OUR PAGE

09/06/2020

Keep social distance
Stay safe

1987: മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ലിൻഡ1990: കൊല്ലം തില്ലേരിയില്‍ കൊല്ലപ്പെട്ട സിസ്റ്...
10/05/2020

1987: മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ലിൻഡ

1990: കൊല്ലം തില്ലേരിയില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ മഗ്ദേല

1992: പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അഭയ

1993: കൊട്ടിയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേഴ്‌സി

1994: പുല്‍പള്ളി മരകാവ് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ആനീസ്

1998: പാലാ കോണ്‍വെന്റിൽ വച്ച് കൊല്ലപ്പെട്ട സിസ്റ്റര്‍ ബിന്‍സി

1998: കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസ്

2000: പാലാ സ്നേഹഗിരി മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ പോള്‍സി

2006: റാന്നിയിലെ മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ ആന്‍സി വര്‍ഗീസ്

2006: കോട്ടയം വാകത്താനത്ത് കൊല്ലപ്പെട്ട സിസ്റ്റര്‍ ലിസ

2008: ‍ കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അനുപ മരിയ

2011: തിരുവനന്തപുരം പൂങ്കുളത്തെ കോണ്‍വെന്റിലെ ജലസംഭരണിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേരി ആന്‍സി

2015 സപ്തംബര്‍: പാലായിലെ ലിസ്യൂ കോണ്‍വെന്റില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അമല

2015 ഡിസംബര്‍: വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിസ മരിയ

2018: കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുര്‍ കോണ്‍വെന്റെിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ സൂസൻ മാത്യു.

ഇപ്പോഴിതാ ഈ നിരയിലേക്ക് തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ദിവ്യ എന്ന ഇരുപത്തൊന്നു കാരിയും കൂടി…

ഈ കേസുകളിൽ തെളിയിക്കപ്പെട്ടവ എത്രയെണ്ണമുണ്ട്? എത്രയെണ്ണത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്?
-Sr. Luciya
???????????????•??

15/03/2020

കോടികൾ മുടക്കി പണിത പള്ളികൾ...
അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളും..
സ്ത്രീകളെ കയറ്റാത്ത മോസ്‌ക്കുകളും..
ഇപ്പോൾ ആർക്കും വേണ്ട..
ജീവൻ മതി....

13/03/2020

CORONA
World stock market : biggest fall after october 1987

09/03/2020

കൊറോണ ബാധിച്ച അവരുമായി സമ്പർക്കം പുലർത്തിയവർ മുൻപോട്ടു വരണം എന്ന് ആണ് ആരോഗ്യ മന്ത്രി പറയുന്നത്. മുൻപോട്ടു വരുന്നത് തന്നെയാണ് നല്ലതു. നാടിന്റെ നന്മയ്ക്കാണ്. എല്ലാവരും സഹകരിക്കണം

ആശങ്ക അല്ല ജാഗ്രത ആണ് വേണ്ടത്..
09/03/2020

ആശങ്ക അല്ല ജാഗ്രത ആണ് വേണ്ടത്..

Be safe ...Here is the 24x7 call centers ..
09/03/2020

Be safe ...
Here is the 24x7 call centers ..

ചൂട് കൂടുന്തോറും രോഗങ്ങൾ വനരനുള്ള സാധ്യത കൂടുതലാണ്..ഈ വേനൽ കാലത്ത്. ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്...
23/02/2020

ചൂട് കൂടുന്തോറും രോഗങ്ങൾ വനരനുള്ള സാധ്യത കൂടുതലാണ്..ഈ വേനൽ കാലത്ത്. ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്...

കഴിഞ്ഞ തലമുറ ചെയ്തത് പോലെ നാളത്തെ തലമുറകളിലേക്കും ഇങ്ങനെ വിഷം കുത്തി നിറക്കരുത്...ഉള്ളിൽ അതുണ്ടെങ്കിൽ അത് ഉള്ളിൽ തന്നെ ഇ...
23/01/2020

കഴിഞ്ഞ തലമുറ ചെയ്തത് പോലെ നാളത്തെ തലമുറകളിലേക്കും ഇങ്ങനെ വിഷം കുത്തി നിറക്കരുത്...
ഉള്ളിൽ അതുണ്ടെങ്കിൽ അത് ഉള്ളിൽ തന്നെ ഇരിക്കട്ടെ..
ഇത് എല്ലാ മനുഷ്യരോടും ഉള്ള ഒരു അപേക്ഷയാണ്...

Team third eye

23/01/2020

മലയാളികൾക്കിടയിലും ഇങ്ങനെ വിഷം ഉള്ളിൽ കൊണ്ടുനടക്കുന്നവർ ഉണ്ടെന്ന് അറിയുന്നതിൽ ദുഃഖമുണ്ട്...
ഈ നിലക്ക് തുടർന്ന് പോയാൽ.....
ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞു കലാപങ്ങൾ പൊട്ടി പുറപ്പെടും...
ഭാരതം ഒരു മരണ വീട് ആകും...
മറ്റു രാജ്യങ്ങൾ ഇന്ത്യക്കാരെ പേപ്പട്ടികൾ എന്ന് വിളിച്ചു തുടങ്ങും.........
കാലം വിദൂരമല്ല....

Address

Cochin

Website

Alerts

Be the first to know and let us send you an email when The Third Eye Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category