
12/03/2025
ഇൻസ്റ്റഗ്രാമിലൂടെയാണ് താരങ്ങൾ ലവ് അണ്ടർ കൺസ്ട്രക്ഷന് പ്രശംസയുമായി രംഗത്ത് എത്തിയത്!!
നേരത്തെ ദുൽഖർ സൽമാൻ, നിവിൻ പോളി, വിനീത് ശ്രീനിവാസൻ ഉൾപ്പടെ ഒട്ടേറെ പേർ െ പ്രശംസിച്ചിരുന്നു...
ജിയോ ഹോട്സ്റ്റാറിൽ ആണ് സ്ട്രീം ചെയ്യുന്നത്!!
.Muhammed.30 .renjith