Pik Chor

Pik Chor ഒരു കിടിലൻ പേജ് ആണ് .. മച്ചാന്മാരെ ബോർ ?

ഭ ഭ ബ യിലേക്ക് ലാലേട്ടൻ്റെ എൻട്രി
02/07/2025

ഭ ഭ ബ യിലേക്ക് ലാലേട്ടൻ്റെ എൻട്രി

മാര്‍ക്കോ സിരീസ് സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. മാര്‍ക്കോയുടെ എല്ലാ അവകാശങ്ങളും ക്യൂബ്സ് എന്‍റര്‍ടെയ്ന...
01/07/2025

മാര്‍ക്കോ സിരീസ് സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. മാര്‍ക്കോയുടെ എല്ലാ അവകാശങ്ങളും ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സില്‍ നിക്ഷിപ്തമാണ്. മാര്‍ക്കോയുടെ യാത്രയ്ക്ക് വലിയ സാധ്യതകളുണ്ടെന്നും ഞ‌ങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. ഈ ഫ്രാഞ്ചൈസിയുടെ കൈമാറ്റമോ പങ്കിടലോ ഞങ്ങള്‍ ചെയ്യില്ലെന്നുകൂടി അറിയിക്കട്ടെ” -ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്.

മോഹൻലാൽ ആയത് കൊണ്ട് വളരെ തന്മയത്തോടെ, രസകരമായി വിഷയം കൈകാര്യം ചെയ്തു.. മറ്റൊരു സെലിബ്രിറ്റിയോ, രാഷ്ട്രീയ നേതാവോ ആയിരുന്ന...
01/07/2025

മോഹൻലാൽ ആയത് കൊണ്ട് വളരെ തന്മയത്തോടെ, രസകരമായി വിഷയം കൈകാര്യം ചെയ്തു.. മറ്റൊരു സെലിബ്രിറ്റിയോ, രാഷ്ട്രീയ നേതാവോ ആയിരുന്നു എങ്കിൽ ഇങ്ങനെ ആയിരിക്കില്ല പ്രതികരണം..

താൻ പ്രസവിച്ചെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി ദിയ കൃഷ്ണയും അച്ഛൻ കൃഷ്ണകുമാറും രംഗത്ത...
30/06/2025

താൻ പ്രസവിച്ചെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി ദിയ കൃഷ്ണയും അച്ഛൻ കൃഷ്ണകുമാറും രംഗത്തെത്തിയിരിക്കുകയാണ്. ഓൺലൈൻ വാർത്ത കണ്ട് താൻ പ്രസവിച്ചോ എന്നറിയാൻ അശ്വിന്റെ അമ്മ പോലും വിളിച്ചതായും ദിയ പറയുന്നു. കഴിഞ്ഞ ദിവസം ദിയ പ്രസവിച്ചുവെന്ന തരത്തിൽ വാർത്തകൾ വന്നുവെന്നും ഇതോടെ പലരും തന്നെ വിളിച്ച് ആശംസകൾ അറിയിച്ചു എന്നുമാണ് കൃഷ്ണ കുമാർ പറയുന്നത്.

വിലയേറിയ കാർ വാങ്ങിയത് സ്വന്തം പേരിൽ ലോൺ എടുത്താണെന്ന് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. അച്ഛന്റെ പണം അച്ഛനും അമ്മയ്ക്കു...
30/06/2025

വിലയേറിയ കാർ വാങ്ങിയത് സ്വന്തം പേരിൽ ലോൺ എടുത്താണെന്ന് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. അച്ഛന്റെ പണം അച്ഛനും അമ്മയ്ക്കും റിട്ടയർമെന്റ് ജീവിതത്തിനും സഹോദരിമാരുടെ വിവാഹം നടത്താനുമാണെന്നും മാധവ് സുരേഷ് പറയുന്നു. സുരേഷ് ഗോപിയുടെ മകൻ ആണെന്നുള്ള പ്രിവിലേജ് ഉണ്ടെങ്കിലും പണിയെടുത്ത് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. തനിക്ക് എന്നെങ്കിലും ഒരു ബുദ്ധിമുട്ട് വന്നാൽ അച്ഛൻ ഉണ്ടാക്കിയ സാമ്പത്തിക സുരക്ഷിതത്വം സഹായിക്കും, പക്ഷേ ആ പ്രിവിലേജ് എല്ലാവര്‍ക്കും ഉണ്ടാകില്ല എന്നറിയാമെന്ന് മാധവ് പറയുന്നു.

കണ്ണപ്പയെ ആക്രമിക്കുന്നു. ഇതിനോടകം 30000 ലിങ്കുകൾ നീക്കം ചെയ്തു. പൈറസിക്ക് എതിരെ വിഷ്ണു മഞ്ജു
30/06/2025

കണ്ണപ്പയെ ആക്രമിക്കുന്നു. ഇതിനോടകം 30000 ലിങ്കുകൾ നീക്കം ചെയ്തു. പൈറസിക്ക് എതിരെ വിഷ്ണു മഞ്ജു

സ്റ്റാര്‍ഗേറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രസീജ് കൃഷ്ണ നിര്‍മിച്ച് ബാബു ജോണ്‍ സംവിധാനം ചെയ്യുന്ന 'മിഡ്‌നൈറ്റ്‌ ഇൻ മുള...
30/06/2025

സ്റ്റാര്‍ഗേറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രസീജ് കൃഷ്ണ നിര്‍മിച്ച് ബാബു ജോണ്‍ സംവിധാനം ചെയ്യുന്ന 'മിഡ്‌നൈറ്റ്‌ ഇൻ മുള്ളൻകൊല്ലി' എന്ന സിനിമ റിലീസിന് ഒരുങ്ങുന്നു. ബിഗ് ബോസ് ജേതാവ് അഖില്‍ മാരാര്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയാണിത്.

സിനിമാ ടിക്കറ്റിന്റെ വില താങ്ങാൻ ആവുന്നതിലും അപ്പുറം -അമീർ ഖാൻ
29/06/2025

സിനിമാ ടിക്കറ്റിന്റെ വില താങ്ങാൻ ആവുന്നതിലും അപ്പുറം -അമീർ ഖാൻ

29/06/2024
റാണി ഒക്ടോബർ 6 മുതൽ തീയേറ്ററുകളിലേക്ക്
29/09/2023

റാണി ഒക്ടോബർ 6 മുതൽ തീയേറ്ററുകളിലേക്ക്

21/08/2023
09/08/2023

Address

Cochin

Website

Alerts

Be the first to know and let us send you an email when Pik Chor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category