The Invincible Mogul

The Invincible Mogul Welcome to Invincible Mogul. Follow us to Get Latest News and Trends on Indian Cinema☺️ Welcome to Mohanlal The Invincible Mogul™

അമ്പോ...!! 😱🔥തീ ഐറ്റം ആണ് വരാൻ പോകുന്നത് എന്ന് ഉറപ്പിക്കാം...!! 🔥💯  Oct31 Release 🤞
17/10/2025

അമ്പോ...!! 😱🔥

തീ ഐറ്റം ആണ് വരാൻ പോകുന്നത് എന്ന് ഉറപ്പിക്കാം...!! 🔥💯

Oct31 Release 🤞

രാവണപ്രഭു ചെയ്യുന്ന സമയത്ത് മോഹൻലാലിന് ഇപ്പോഴത്തെ DQ വിന്റെ വയസാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ ആവുമോ..!! 😱എങ്കിൽ...
17/10/2025

രാവണപ്രഭു ചെയ്യുന്ന സമയത്ത് മോഹൻലാലിന് ഇപ്പോഴത്തെ DQ വിന്റെ വയസാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ ആവുമോ..!! 😱

എങ്കിൽ അതിന്റെ ആദ്യഭാഗമായ ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ എന്ന ക്യാരക്ടർ ചെയ്യുമ്പോൾ വെറും 33 വയസ് മാത്രമേ മോഹൻലാലിനുള്ളൂ..!! 😱

അതായത് ഇപ്പോഴത്തെ ബേസിലിന്റെ പ്രായം..!! 🥵

വിൻസെന്റ് ഗോമേസ് ആയി രാജാവിന്റെ മകൻ ചെയ്യുമ്പോൾ ലാലേട്ടന് 26 വയസ് പോലുമില്ല, അതായത് നസ്ലെന്റെ പ്രായം..!! 😲

മിഡ്‌വീക്ക്‌ എവിക്ഷനിൽ പൂമ്പാറ്റകളിൽ ഒരാൾ പുറത്തേക്ക്. ആദില evicted 👏
17/10/2025

മിഡ്‌വീക്ക്‌ എവിക്ഷനിൽ പൂമ്പാറ്റകളിൽ ഒരാൾ പുറത്തേക്ക്.
ആദില evicted 👏

എന്താ സംഭവം🤔.. ഫേസ്ബുക് മുഴുവൻ പുള്ളി ഉണ്ടല്ലോ 🤔
17/10/2025

എന്താ സംഭവം🤔.. ഫേസ്ബുക് മുഴുവൻ പുള്ളി ഉണ്ടല്ലോ 🤔

സർവം മയം 🥹🤍.Dec 25th 🤩 🥳
17/10/2025

സർവം മയം 🥹🤍.

Dec 25th 🤩 🥳

പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ. ❤️
17/10/2025

പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ. ❤️

ഈ വർഷത്തെ അടുത്ത ഹിറ്റെത്തി - ഷറഫുദ്ധീൻ അനുപമ പരമേശ്വരൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ പെറ്റ് ഡിറ്റക്റ്റീവ് മികച്ച റിവ്യൂസ് നേടി...
17/10/2025

ഈ വർഷത്തെ അടുത്ത ഹിറ്റെത്തി - ഷറഫുദ്ധീൻ അനുപമ പരമേശ്വരൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ പെറ്റ് ഡിറ്റക്റ്റീവ് മികച്ച റിവ്യൂസ് നേടി തിയറ്ററുകളിൽ ❤️



അടുത്ത് ഇനി തിയേറ്ററിൽ പോയി കാണാൻ ഉറപ്പിച്ച പടങ്ങൾ  !!  😻🔥നിങ്ങൾ കാണാൻ ഉറപ്പിച്ച പടങ്ങൾ പറയ്‌Bha bha~~2025 Ottakomban ~ ...
17/10/2025

അടുത്ത് ഇനി തിയേറ്ററിൽ പോയി കാണാൻ ഉറപ്പിച്ച പടങ്ങൾ !! 😻🔥

നിങ്ങൾ കാണാൻ ഉറപ്പിച്ച പടങ്ങൾ പറയ്‌

Bha bha~~2025
Ottakomban ~ 2026

ഈ കോംബോ നിങ്ങൾക്ക് ഇഷ്ട്ടമായിരുന്നോ?
17/10/2025

ഈ കോംബോ നിങ്ങൾക്ക് ഇഷ്ട്ടമായിരുന്നോ?

നിലവിൽ ഇത്രയും ഭംഗിയുള്ള നടി സൗത്ത് ഇന്ത്യയിൽ ഇല്ല 🫠🫣
17/10/2025

നിലവിൽ ഇത്രയും ഭംഗിയുള്ള നടി സൗത്ത് ഇന്ത്യയിൽ ഇല്ല 🫠🫣

എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു Pet ഡീറ്റെക്റ്റീവ് തകർത്തുവെന്ന് ✌️🥰  ‘s Pet Detective is Getting Postive Response
17/10/2025

എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു Pet ഡീറ്റെക്റ്റീവ് തകർത്തുവെന്ന് ✌️🥰 ‘s Pet Detective is Getting Postive Response

രണ്ടു കൂട്ടർ തമ്മിൽ ചർച്ച ചെയ്തു സംസാരിച്ചു പരിഹരിച്ച കാര്യം വീണ്ടും ഇളക്കി വിട്ട് അവസാനം ആ പെൺകുട്ടിയുടെ ഭാവി വരെ ഇപ്പോ...
17/10/2025

രണ്ടു കൂട്ടർ തമ്മിൽ ചർച്ച ചെയ്തു സംസാരിച്ചു പരിഹരിച്ച കാര്യം വീണ്ടും ഇളക്കി വിട്ട് അവസാനം ആ പെൺകുട്ടിയുടെ ഭാവി വരെ ഇപ്പോ അവതാളത്തിൽ ആക്കി 😅👌

Address

Cochin

Website

Alerts

Be the first to know and let us send you an email when The Invincible Mogul posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share