FilmyGlitz Media

FilmyGlitz Media South Indian movie News Updates. Online Promotions for Movies and all Entertainments. Celebrity Interviews. Contact Mail : [email protected]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് യൂട്യൂബർ മുഹമ്മദ് സാലി അറസ്റ്റിൽ
26/07/2025

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് യൂട്യൂബർ മുഹമ്മദ് സാലി അറസ്റ്റിൽ

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ലൈം ഗി 'കമായി അധിക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ നിർമ്മാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പിൽ പത്രിക ...
26/07/2025

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ലൈം ഗി 'കമായി അധിക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ നിർമ്മാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പിൽ പത്രിക നല്കാനാണ് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് പർദ്ദയിൽ എത്തിയത്

18 മീറ്റർ നീളമുള്ള മതിൽ ഒറ്റ കൈയ്യും വെച്ച് എടുത്ത് ചാടിയ ഇവനെ അടുത്ത ഒളിംപിക്‌സിൽ പങ്കെടുപ്പിച്ചാൽ മെഡൽ ഉറപ്പാണ് : സന്ത...
26/07/2025

18 മീറ്റർ നീളമുള്ള മതിൽ ഒറ്റ കൈയ്യും വെച്ച് എടുത്ത് ചാടിയ ഇവനെ അടുത്ത ഒളിംപിക്‌സിൽ പങ്കെടുപ്പിച്ചാൽ മെഡൽ ഉറപ്പാണ് : സന്തോഷ് പണ്ഡിറ്റ്

ലാലേട്ടന്റെ കൂടെ ഏത് നായികയാണ് ഏറ്റവും ചേരുന്നത്?
25/07/2025

ലാലേട്ടന്റെ കൂടെ ഏത് നായികയാണ് ഏറ്റവും ചേരുന്നത്?

👉🏼 100% യോജിക്കേണ്ട അഭിപ്രായമല്ലേ?സ്കൂളുകളിലെ പ്രാർത്ഥനക്ക് പകരം ഭരണ ഘടന വായിക്കട്ടെ മൈത്രേയൻ
25/07/2025

👉🏼 100% യോജിക്കേണ്ട അഭിപ്രായമല്ലേ?സ്കൂളുകളിലെ പ്രാർത്ഥനക്ക് പകരം ഭരണ ഘടന വായിക്കട്ടെ മൈത്രേയൻ

ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തകനായ അരുൺ കുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലെ കോൺഗ്രസ് അണികൾ രംഗത്തെത്തിയിര...
25/07/2025

ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തകനായ അരുൺ കുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലെ കോൺഗ്രസ് അണികൾ രംഗത്തെത്തിയിരുന്നു. റിപ്പോർട്ടിങ്ങിനിടെ ഉമ്മൻചാണ്ടിയെ അരുൺ ഇകഴ്ത്തി സംസാരിച്ചുവെന്നാണ് ആക്ഷേപം. ഉമ്മൻചാണ്ടിയെ അരുൺ അപമാനിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് ബിഗ് ബോസ് താരം അഖിൽ മാരാർ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

കല്യാണം കഴിക്കാതിരുന്നാൽ ഒരു തോൽവി ആകുമെന്ന് തോന്നി ഇപ്പോൾ വിഷമമില്ല സിംഗിൾ ലൈഫിനെക്കുറിച്ച് നിത്യ മേനോൻ
25/07/2025

കല്യാണം കഴിക്കാതിരുന്നാൽ ഒരു തോൽവി ആകുമെന്ന് തോന്നി ഇപ്പോൾ വിഷമമില്ല സിംഗിൾ ലൈഫിനെക്കുറിച്ച് നിത്യ മേനോൻ

അപ്രതീക്ഷിതമായിട്ട് വന്ന ലോട്ടറിയാണ് അമരം; ആ വേഷം ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നില്ല. അത് മറ്റൊരാൾക്ക് വേണ്ടി തീരുമാനിച...
25/07/2025

അപ്രതീക്ഷിതമായിട്ട് വന്ന ലോട്ടറിയാണ് അമരം; ആ വേഷം ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നില്ല. അത് മറ്റൊരാൾക്ക് വേണ്ടി തീരുമാനിച്ചതായിരുന്നു, അയാൾക്ക് സുഖമില്ലാത്തതെ വന്നു അങ്ങനെയാണ് ഞാൻ അതിലേക്ക് എത്തിയത് : അശോകൻ

ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസ്സിൽ കയറി അപ്രത്യക്ഷയായ നടി 🙏🏼Bhavnapani ❤️
25/07/2025

ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസ്സിൽ കയറി അപ്രത്യക്ഷയായ നടി 🙏🏼
Bhavnapani ❤️

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി...
25/07/2025

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി...

ആ കാലം കഴിഞ്ഞു 👉🏼 ഇന്ത്യക്കാരെ ഇനി ജോലിക്കെടുക്കരുത് : ടെക്ക് കമ്പനികളോട് ട്രംപ്
25/07/2025

ആ കാലം കഴിഞ്ഞു 👉🏼 ഇന്ത്യക്കാരെ ഇനി ജോലിക്കെടുക്കരുത് : ടെക്ക് കമ്പനികളോട് ട്രംപ്

ഈ ഓണം ആര് തൂക്കും?
24/07/2025

ഈ ഓണം ആര് തൂക്കും?

Address

Cochin

Website

Alerts

Be the first to know and let us send you an email when FilmyGlitz Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to FilmyGlitz Media:

Share