Relax Mollywood

Relax Mollywood This is the new social media platform to market/promote your own pages, movies, shops, products, shortfilms, albums, posters and all other entertainments!

യൂട്യൂബറും അവതാരകനുമായ കാർത്തിക് സൂര്യ വിവാഹിതനായി വർഷയാണ് വധു. ❤️❤️ ഇരുവർക്കും വിവാഹമംഗളാശംസകൾ.
11/07/2025

യൂട്യൂബറും അവതാരകനുമായ കാർത്തിക് സൂര്യ വിവാഹിതനായി വർഷയാണ് വധു. ❤️❤️ ഇരുവർക്കും വിവാഹമംഗളാശംസകൾ.

ഇതാണ് നന്മ, 1 ലക്ഷം രൂപ നൽകും, മാസം 5000 രൂപ വച്ച് കുടുംബ ചിലവിനും നൽകും : സഹായവുമായി ബിന്ദു ജോലി ചെയ്ത കടയുടെ ഉടമബിന്ദു...
06/07/2025

ഇതാണ് നന്മ, 1 ലക്ഷം രൂപ നൽകും, മാസം 5000 രൂപ വച്ച് കുടുംബ ചിലവിനും നൽകും : സഹായവുമായി ബിന്ദു ജോലി ചെയ്ത കടയുടെ ഉടമ

ബിന്ദുവിന്റെ കുടുംബത്തിന് സഹായവുമായി ബിന്ദു ജോലിചെയ് ത സ്ഥാപനത്തിന്‍റെ ഉടമ

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് ഉണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 1 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ബിന്ദു ജോലി ചെയ്ത കടയുടെ ഉടമ.

കൂടാതെ കുടുംബ ചിലവിനായി മാസം മാസം 5000 രൂപ ബിന്ദുവിന്റെ അമ്മ സീത ലക്ഷ്മിയുടെ അക്കൗണ്ടിൽ കൊടുക്കുമെന്നും കട ഉടമ അറിയിച്ചു.

ഈ ലോകത്ത് നല്ല മനുഷ്യരും ഉണ്ട് ❤

രാം ഗോപാൽ വർമ്മയുടെ സാരി മൂവി കണ്ടവരുണ്ടോ?? എന്താണ് അഭിപ്രായം
04/07/2025

രാം ഗോപാൽ വർമ്മയുടെ സാരി മൂവി കണ്ടവരുണ്ടോ?? എന്താണ് അഭിപ്രായം

നരേനും കുടുംബവും..
04/07/2025

നരേനും കുടുംബവും..

ആര്യയും ഭർത്താവും..
15/06/2025

ആര്യയും ഭർത്താവും..

നടി ആര്യ ബഡായിയും സിബിനും വിവാഹിതരായി ♥️ വിവാഹമംഗളാശംസകൾ 🥰
23/05/2025

നടി ആര്യ ബഡായിയും സിബിനും വിവാഹിതരായി ♥️ വിവാഹമംഗളാശംസകൾ 🥰

മിഥുൻ ചേട്ടനും കുടുംബവും...
15/04/2025

മിഥുൻ ചേട്ടനും കുടുംബവും...

അമ്മയും മകളും..
14/04/2025

അമ്മയും മകളും..

പൃഥ്വിരാജിനെ സപ്പോർട്ട് ചെയ്യുന്നവർ ലൈക് അടി ❤️👍👍👍Prithwiraj Sukumaran ❤️
03/04/2025

പൃഥ്വിരാജിനെ സപ്പോർട്ട് ചെയ്യുന്നവർ ലൈക് അടി ❤️👍👍👍

Prithwiraj Sukumaran ❤️

ലാലേട്ടനും പൃഥ്വിരാജ്ഉം ക്ഷമ ചോദിക്കണ്ട ആവശ്യം ഉണ്ടായിരുന്നോ? എന്താണ് നിങ്ങളുടെ അഭിപ്രായം
30/03/2025

ലാലേട്ടനും പൃഥ്വിരാജ്ഉം ക്ഷമ ചോദിക്കണ്ട ആവശ്യം ഉണ്ടായിരുന്നോ? എന്താണ് നിങ്ങളുടെ അഭിപ്രായം

കണ്ടവർ മാത്രം അഭിപ്രായം പറയുക
27/03/2025

കണ്ടവർ മാത്രം അഭിപ്രായം പറയുക

എമ്പുരാൻ എങ്ങനെ ഉണ്ട് അഭിപ്രായം കമന്റ് ചെയ്യണേ
27/03/2025

എമ്പുരാൻ എങ്ങനെ ഉണ്ട് അഭിപ്രായം കമന്റ് ചെയ്യണേ

Address

Cochin

Alerts

Be the first to know and let us send you an email when Relax Mollywood posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Relax Mollywood:

Share