
11/05/2025
100 ഭീകരവാദികൾ
35 പാക് സൈനികർ
9 ഭീകരവാദ കേന്ദ്രങ്ങൾ
നിരവധി പാക് എയർബേസുകൾ
ലഹോറിലെ റഡാർ സംവിധാനം
ഇസ്ലാമാബാദ് വരെ നടത്തിയ ആക്രമണം
കറാച്ചി ലക്ഷ്യമിട്ടു നേവി നടത്തിയ നീക്കം
പാകിസ്ഥാൻ ഇങ്ങോട്ട് വന്നു വെടി നിർത്തൽ അഭ്യർത്ഥിച്ചത്
ഇനിയും പ്രകോപനമുണ്ടായാൽ അനുഭവിക്കേണ്ടിവരും
എല്ലാം കൃത്യമായി വ്യക്തമായി പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ സൈന്യം. ചരിത്ര വിജയമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഭാരതം നേടിയത്.
വന്ദേമാതരം
✍🏻 K Surendran