Akashvani Devikulam 101.4 Spice FM

Akashvani Devikulam 101.4 Spice FM All India Radio Devikulam 101.4 Spice FM : Infotainment at its Peak

SWACCHATHA PLEDGE.......
17/09/2024

SWACCHATHA PLEDGE.......

SWACCHTHA PLEDGE......
17/09/2024

SWACCHTHA PLEDGE......

13/09/2024
 Manesh M P PEx/ LAH planting sapling in Akashvani Devikulam premise. with Rajendran V T (AE) Engineering Head.
10/09/2024


Manesh M P PEx/ LAH planting sapling in Akashvani Devikulam premise. with Rajendran V T (AE) Engineering Head.

ആവണിപ്പൂത്താലം പത്രത്താളിൽ.മാതൃഭൂമി, മലയാള മനോരമ
09/09/2024

ആവണിപ്പൂത്താലം പത്രത്താളിൽ.
മാതൃഭൂമി, മലയാള മനോരമ

ആകാശവാണി ദേവീക്കുളം നിലയം കാഞ്ചിയാർ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആവണിപ്പൂത്താലം കവിയരങ്ങ് കേരള സാഹ...
08/09/2024

ആകാശവാണി ദേവീക്കുളം നിലയം കാഞ്ചിയാർ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആവണിപ്പൂത്താലം കവിയരങ്ങ് കേരള സാഹിത്യ അക്കാദമി അംഗം മോബിൻ മോഹൻ ഉത്ഘാടനം ചെയ്യുന്നു. കെ ആർ രാമചന്ദ്രൻ, സുഗതൻ കരുവാറ്റ, ജി മലയപ്പറമ്പിൽ, സിന്ധു സൂര്യ, എം ബി രാജൻ, കുഞ്ഞുമോൻ നാരായണൻ, രാഖി ആർ ആചാരി, കാഞ്ചിയാർ മോഹൻ, സുലോചന രാജൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. ആകാശവാണി ദേവികുളം നിലയ മേധാവി മനേഷ് എം പി അധ്യക്ഷനായിരുന്നു. ആകാശവാണി ദേവികുളം നിലയം പ്രോഗ്രാം എക്സിക്യൂട്ടീവ് മാത്യു ജോസഫ് സ്വാഗതവും കാഞ്ചിയാർ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്‌ വി. കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു. Mobin Mohan Nellankuzhiyil KR Ramachandran Sugathan Karuvatta ജി. മലയപ്പറമ്പിൽ സിന്ധു സൂര്യ MB Rajan Rakhi R Aachari Mohan Rajan Manesh MP Mathew Joseph

ഏവർക്കും സ്വാഗതം 🙏
05/09/2024

ഏവർക്കും സ്വാഗതം 🙏

ചിങ്ങം പിറന്നു; ഇനി കൊല്ലവർഷം 1200, പൂവിളികളുമായി പൊന്നോണം വരുന്നു
17/08/2024

ചിങ്ങം പിറന്നു; ഇനി കൊല്ലവർഷം 1200, പൂവിളികളുമായി പൊന്നോണം വരുന്നു

09/07/2024

കാതോട് കാതോരം Phone in ഇഷ്ടഗാന പരിപാടിയുടെ ശബ്ദലേഖനം നാളെ (10. 07.2024) രാത്രി 7.30 മുതൽ നടത്തുന്നു.
ഇഷ്ടഗാനങ്ങൾക്കായി വിളിക്കേണ്ട നമ്പർ
04865 264414, 04865 264416...
മറക്കാതെ വിളിക്കുക....

https://m.youtube.com/.4SpiceFMആകാശവാണി ദേവികുളം നിലയത്തിന്റെ Youtube ചാനലിന് 1000 subscribers തികയാൻ ഇനി ഏതാനും subscri...
12/06/2024

https://m.youtube.com/.4SpiceFM
ആകാശവാണി ദേവികുളം നിലയത്തിന്റെ Youtube ചാനലിന് 1000 subscribers തികയാൻ ഇനി ഏതാനും subscription കൂടി വേണം. ഇത് വരെ സബ്സ്ക്രൈബ് ചെയ്യാത്ത പ്രിയ ശ്രോതാക്കൾ സബ്സ്ക്രൈബ് ചെയ്യണമെന്നും റേഡിയോയെ സ്നേഹിക്കുന്ന കൂടുതൽ പേരിലേയ്ക്ക് ഈ സന്ദേശം എത്തിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

Official Youtube Channel Of All India Radio, Devikulam 101.4 Spice FM

06/06/2024

❤️❤️❤️❤️❤️
09/06/2024 ഞായറാഴ്ച
വൈകുന്നേരം 5 മണിക്ക്
പ്രക്ഷേപണം ചെയ്യുന്ന

കാതോട് കാതോരം ഫോൺ in ഇഷ്ടഗാന പരിപാടി

07/06/2024 രാത്രി 7.30 മുതൽ ശബ്ദലേഖനം ചെയ്യുന്നു.
💖💖💖💖💖💖💖💖💖
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ശ്രോതാക്കൾ
04865 264414,
04865 264416
എന്നീ നമ്പറുകളിൽ വിളിക്കുക.

Address

Devikulam
685613

Opening Hours

Monday 9am - 11pm
Tuesday 9am - 11:15pm
Wednesday 9am - 11pm
Thursday 9am - 11pm
Friday 9am - 11pm
Saturday 4pm - 11pm
Sunday 3pm - 11pm

Telephone

+918281200715

Website

Alerts

Be the first to know and let us send you an email when Akashvani Devikulam 101.4 Spice FM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Akashvani Devikulam 101.4 Spice FM:

Share

Category