
20/10/2023
കാല് വെയ്ക്കുന്ന മണ്ണിൽ കനകസിംഹസനം കാത്തിരിക്കുന്ന രാജാവ്, ആനകേരളത്തിന്റെ ഒരേയൊരു രാജാവ് വരുകയാണ്...
ചെമ്പട്ടണിഞ്ഞ ദേവിയുടെ ചങ്കൂറ്റമുള്ള മകൻ
മാലോകത്തെ ഒന്നാകെ പേരമംഗലത്തെക്ക് എത്തിച്ച കലിയുഗരാമൻ
വരുകയാണവൻ
പാലപ്പെട്ടി അമ്മയുടെ തിരുനടയിലേക്ക് സാക്ഷാൽ ഏകചത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് സ്വാഗതം
#2023