Sreejesh panthavoor

29/09/2026

വർഷങ്ങൾക്കു മുൻപ് ഒരു രാത്രി കാലിൽ മുറിവേറ്റു കരഞ്ഞൊരു കുഞ്ഞു അന്നു ഞാൻ അവനെ നെഞ്ചോടു ചേർത്ത് കൂടെ കൂട്ടി
അവന്റെ മുറിവ് ഉണക്കി ഇന്ന് അവൻ ആരാണെന്നു അറിയാമോ 🧿🌏🐕🕊️🌿🫂📿🧿
മിണ്ടാപ്രാണികൾക്കായി നമ്മൾ നടത്തുന്ന ഈ പ്രവർത്തനങ്ങളിൽ, നിങ്ങളും കഴിയുന്ന സഹായം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, തീർച്ചയായും ഈ വഴികളിലൂടെ നിങ്ങൾക്കും ഈ നന്മയുടെ ഭാഗമാകാം.🧿🕊️🌏🐕🌿❤️🫂📿

gp 81297 99150 🕊️
REBIRTH CHARITABLE TRUST
INDIAN OVERSEAS BANK
A/C:357302000000316
IFSC : IOBA0003573
BRANCH: CHANGARAMKULAM-NANNAMUKKU
ALAMKODE . PO
MALAPPURAM -679585
KERALA india

ഞങ്ങൾ ഹോസ്പിറ്റലിൽ വെയ്റ്റിംഗിൽ ആണ് ട്ടൊ 🥰🐾
29/09/2026

ഞങ്ങൾ ഹോസ്പിറ്റലിൽ വെയ്റ്റിംഗിൽ ആണ് ട്ടൊ 🥰🐾

29/09/2026

മൂന്ന് പേരെയും കൊണ്ട് ഹോസ്പിറ്റലിൽ പോകുവാണോട്ടോ
കിങ്ങിണി, പൊന്നപ്പൻ ,പൂമ്പാറ്റ
🥰😊🐾🧿📿🫂🕊️🌿🐕
മിണ്ടാപ്രാണികൾക്കായി നമ്മൾ നടത്തുന്ന ഈ പ്രവർത്തനങ്ങളിൽ, നിങ്ങളും കഴിയുന്ന സഹായം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, തീർച്ചയായും ഈ വഴികളിലൂടെ നിങ്ങൾക്കും ഈ നന്മയുടെ ഭാഗമാകാം.🧿🕊️🌏🐕🌿❤️🫂📿

gp 81297 99150 🕊️
REBIRTH CHARITABLE TRUST
INDIAN OVERSEAS BANK
A/C:357302000000316
IFSC : IOBA0003573
BRANCH: CHANGARAMKULAM-NANNAMUKKU
ALAMKODE . PO
MALAPPURAM -679585
KERALA india

28/09/2026

പൊന്നാനിക്കാരൻ പൊന്നപ്പന്റെ
വിശേഷങ്ങൾ 🧿📿🌏🐕🌿 മിണ്ടാപ്രാണികൾക്കായി നമ്മൾ നടത്തുന്ന ഈ പ്രവർത്തനങ്ങളിൽ, നിങ്ങളും കഴിയുന്ന സഹായം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, തീർച്ചയായും ഈ വഴികളിലൂടെ നിങ്ങൾക്കും ഈ നന്മയുടെ ഭാഗമാകാം.🧿🕊️🌏🐕🌿❤️🫂📿

gp 81297 99150 🕊️
REBIRTH CHARITABLE TRUST
INDIAN OVERSEAS BANK
A/C:357302000000316
IFSC : IOBA0003573
BRANCH: CHANGARAMKULAM-NANNAMUKKU
ALAMKODE . PO
MALAPPURAM -679585
KERALA india

27/09/2026

കൂട്ടം തെറ്റിയ കുഞ്ഞാട്, പൊന്നുട്ടിയുടെ വിശേഷങ്ങൾ.
മിണ്ടാപ്രാണികൾക്കായി നമ്മൾ നടത്തുന്ന ഈ പ്രവർത്തനങ്ങളിൽ, നിങ്ങളും കഴിയുന്ന സഹായം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, തീർച്ചയായും ഈ വഴികളിലൂടെ നിങ്ങൾക്കും ഈ നന്മയുടെ ഭാഗമാകാം.🧿🕊️🌏🐕🌿❤️🫂📿

gp 81297 99150 🕊️
REBIRTH CHARITABLE TRUST
INDIAN OVERSEAS BANK
A/C:357302000000316
IFSC : IOBA0003573
BRANCH: CHANGARAMKULAM-NANNAMUKKU
ALAMKODE . PO
MALAPPURAM -679585
KERALA india
..

എന്റെ പ്രവർത്തനങ്ങളിലൂടെ എന്നും എന്നെ കാണുകയും നിങ്ങളുടെ സ്നേഹവും സപ്പോർട്ടും നൽകി ഒരു താങ്ങായും തണലായും നിന്നു എന്നെ ചേ...
27/09/2026

എന്റെ പ്രവർത്തനങ്ങളിലൂടെ എന്നും എന്നെ കാണുകയും നിങ്ങളുടെ സ്നേഹവും സപ്പോർട്ടും നൽകി ഒരു താങ്ങായും തണലായും നിന്നു എന്നെ ചേർത്ത് പിടിക്കുന്ന ഒരു പാട് നല്ല മനുഷ്യരുണ്ട്
ഒരിക്കലും നേരിട്ട് കാണാത്തവരും,
കണ്ടവരും ഉണ്ട്
സംസാരിച്ചവരും ഇതുവരെ നേരിട്ട് സംസാരിക്കാൻ
കഴിയാത്തവരും ഉണ്ട് എങ്കിലും നിങ്ങളെ എല്ലാവരും എന്റെ ഉള്ളിലുണ്ട് എല്ലാവരെയും ഞാൻ നെഞ്ചോടു ചേർത്ത് പിടിക്കുന്നു
എന്റെ കമെന്റ് ബോക്സിൽ എന്നും നിറ സാനിധ്യമായി നിൽക്കുന്ന വിഡിയോകൾ ഷെയർ ചെയ്യുന്ന ഒരു സപ്പോർട്ടായി കൂടെനിന്ന
ജെപി എട്ടൻ അദ്ദേഹത്തെ
അപ്രതീക്ഷിതമായി ഇന്നലെ കാണാൻ കഴിഞ്ഞു 🥰🫂ഒരു പാട് സന്തോഷം നന്മകൾ ❤️❤️❤️🧿📿🕊️🐕🌏🌿Jp Narayanan

27/09/2026

ഈ കുഞ്ഞുങ്ങളെ വളർത്താൻ ആഗ്രഹവും സാഹചര്യവും ഉള്ളവർ
Contact തൃശൂർ ജില്ല ഒന്ന് ഷെയർ ചെയ്യണേ
Sinan
kizhoor, Kunnamkulam, thrissur
9645160971

26/09/2026

നായകളെ വളർത്തുന്നവർ ഇതു അറിയാതെ പോകരുത്

Address

Edapal

Alerts

Be the first to know and let us send you an email when Sreejesh panthavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share