Kandnakam Talks

Kandnakam Talks നാട്ടിലെ വാർത്തകളും വിശേഷങ്ങളും

14/10/2025

ജല ജീവൻ മിഷന്റെ ഭാഗമായി തകർന്ന റോഡുകൾ

ജല ജീവൻ മിഷന്റെ ഭാഗമായി പൊളിച്ചിട്ട ഭൂരിഭാഗം റോഡുകളും ഇന്ന് പണി തീരാതെ കിടക്കുകയാണ്. പല നാടുകളിലെയും റോഡുകൾ പകുതിയോളം മാത്രമേ നല്ലതായൊള്ളു, പലയിടത്തും യാത്രയോഗ്യം പോലുമല്ല. കണ്ടനകത്തെ ഈ റോഡിന്റെ പ്രശ്നം മൂലം പത്തു സെന്റ് ജനവാസ ഏരിയയിലെ പലരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്

കണ്ടനകത്തെ നടുക്കിയ വാഹനാപകടം. പ്രിയപ്പെട്ട പാണേക്കാട് വിജയേട്ടനെയും നഷ്ടമായി
14/10/2025

കണ്ടനകത്തെ നടുക്കിയ വാഹനാപകടം.
പ്രിയപ്പെട്ട പാണേക്കാട് വിജയേട്ടനെയും നഷ്ടമായി

Address

Kandanakam
Edapal
679582

Website

Alerts

Be the first to know and let us send you an email when Kandnakam Talks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share