FilmyLive Media

FilmyLive Media © FilmyLive Media
𝗟𝗮𝘁𝗲𝘀𝘁 𝗠𝗮𝗹𝗮𝘆𝗮𝗹𝗮𝗺 𝗡𝗲𝘄𝘀 • 𝗠𝗮𝗹𝗮𝘆𝗮𝗹𝗮𝗺 𝗺𝗼𝘃𝗶𝗲 𝗿𝗲𝘃𝗶𝗲𝘄 • 𝗠𝗮𝗹𝗮𝘆𝗮𝗹𝗮𝗺 𝗙𝗶𝗹𝗺 𝗡𝗲𝘄𝘀 • 𝗠𝗮𝗹𝗮𝘆𝗮𝗹𝗮𝗺 𝗜𝗻𝘁𝗲𝗿𝘃𝗶𝗲𝘄

Santhosh Pandit 💥
25/07/2025

Santhosh Pandit 💥

ഒരഭിമുഖത്തിൽ കൊല്ലം സുധിയെക്കുറിച്ചും  രേണുവിനെക്കുറിച്ചും തങ്കച്ചൻ പറയുന്നതിങ്ങനെ.."തന്റെ മൂത്ത സഹോദരനെപ്പോലെ ആയിരുന്നു...
25/07/2025

ഒരഭിമുഖത്തിൽ കൊല്ലം സുധിയെക്കുറിച്ചും രേണുവിനെക്കുറിച്ചും തങ്കച്ചൻ പറയുന്നതിങ്ങനെ..

"തന്റെ മൂത്ത സഹോദരനെപ്പോലെ ആയിരുന്നു കൊല്ലം സുധി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ രേണുവിനെ കുറിച്ചുള്ള വാർത്തകൾ ആണ്.

രേണു സുധി അവരുടെ ഇഷ്ടപ്രകാരം ജീവിക്കട്ടെ..!!

ആരും ഇരുന്നൂറും ഇരുന്നൂറ്റമ്പത് വയസ് വരെയൊന്നും ജീവിച്ചിരിക്കാൻ പോകുന്നില്ലലോ.!
അവരവർക്ക് ഇഷ്ടപ്പെടുന്ന മേഖലകളിൽ അവരവർക്ക് സന്തോഷം തരുന്ന രീതികളിൽ ജീവിക്കുന്നതിൽ എന്താണ് തെറ്റ്. അവരവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ജീവിക്കട്ടെ. ജീവിതം കുറച്ചേ ഉളളൂ"

25/07/2025


💬 സിനിമയിൽ ആളുകൾക്ക് തന്നെ 'മടുത്തു' കഴിയുമ്പോൾ ബാഴ്‌സലോണയിൽ ഒരു ഊബർ ഡ്രൈവറായി ജോലി നോക്കുമെന്ന് ഫഹദ് പറയുന്നു. ആളുകളെ യ...
25/07/2025

💬 സിനിമയിൽ ആളുകൾക്ക് തന്നെ 'മടുത്തു' കഴിയുമ്പോൾ ബാഴ്‌സലോണയിൽ ഒരു ഊബർ ഡ്രൈവറായി ജോലി നോക്കുമെന്ന് ഫഹദ് പറയുന്നു. ആളുകളെ യാത്ര കൊണ്ടുപോകുന്നതിനേക്കാൾ സന്തോഷം നൽകുന്ന മറ്റൊരു കാര്യമില്ലെന്നും ഫഹദ് ഫാസിൽ പറഞ്ഞു.
😇😉

ഇഷ്ടപ്പെട്ട ജയറാം സംയുക്ത ചിത്രം?
25/07/2025

ഇഷ്ടപ്പെട്ട ജയറാം സംയുക്ത ചിത്രം?

25/07/2025

🤔
ജയിൽ ചട്ടങ്ങൾ അനുസരിച്ച് തടവുകാർക്ക് താടി വെക്കാൻ പാടുണ്ടോ.??

എന്നാ ലുക്ക് ആണല്ലെ 💥 നിഷാന്ത് സാഗർ
25/07/2025

എന്നാ ലുക്ക് ആണല്ലെ 💥 നിഷാന്ത് സാഗർ

Nanban | i | enthiran | anniyan
25/07/2025

Nanban | i | enthiran | anniyan

💬 'സീസൺ' റീമേക്ക് ചെയ്യാൻ അമൽ നീരദിനോട് താൻ ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ. പത്മരാജന്റെ തിരക്കഥയിൽ...
24/07/2025

💬 'സീസൺ' റീമേക്ക് ചെയ്യാൻ അമൽ നീരദിനോട് താൻ ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ.

പത്മരാജന്റെ തിരക്കഥയിൽ മോഹൻലാൽ നായകനായ ചിത്രമാണ് സീസൺ. അമൽ ആവശ്യപ്പെട്ടാൽ ആ സിനിമ ചെയ്യാൻ താൻ തയ്യാറാവുമെന്നും ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ ഇന്റർവ്യു ൽ ഫഹദ് ഫാസിൽ പറയുന്നു.

രാഷ്ട്രീയ സിനിമകളിൽ ഇഷ്ടമുള്ള മലയാള ചിത്രം?Malayalam political movies often explore themes of power, corruption, and gov...
24/07/2025

രാഷ്ട്രീയ സിനിമകളിൽ ഇഷ്ടമുള്ള മലയാള ചിത്രം?

Malayalam political movies often explore themes of power, corruption, and governance, offering thought-provoking storylines and complex characters. Here are some notable ones:

Classic Political Dramas

Lal Salaam (1990): A satirical film showcasing the communist side of Kerala politics, starring Mohanlal, Murali, and Urvashi.
Sandhesam (1991): A drama that highlights the struggles of a common man in politics, featuring Dileep and Jayaram.
Rakthasakhshikal Sindabad (1998): A film based on corruption in Kerala politics, with Suresh Krishna and Indrans in key roles.

Recent Political Thrillers

Lucifer (2019): A political action thriller starring Mohanlal and Prithviraj Sukumaran, exploring power struggles in the wake of a chief minister's death.
Malik (2020): A movie about a powerful man ruling a coastal village, starring Fahadh Faasil, Joju George, and Vinay Fort.
Ramaleela (2017): A gripping drama about a politician accused of murder, featuring Dileep and Kalabhavan Shajon.

Other Notable Mentions

Oru Indian Pranayakadha (2013): A satirical take on Kerala politics, starring Fahad Faasil.
Vellimoonga (2014): A comedy-drama that explores polarized political ideologies.
41: Naalpathyonnu (2019): A film about lovers stuck between warring political factions, starring Shane Nigam and Nimisha Sajayan.

അണ്ണൻതമ്പി - മമ്മൂട്ടി രാവണപ്രഭു - മോഹൻലാൽ മയിലാട്ടം - ജയറാം കുഞ്ഞികൂനൻ - ദിലീപ്
24/07/2025

അണ്ണൻതമ്പി - മമ്മൂട്ടി
രാവണപ്രഭു - മോഹൻലാൽ
മയിലാട്ടം - ജയറാം
കുഞ്ഞികൂനൻ - ദിലീപ്

പഴയ ദിലീപ് ചിത്രങ്ങൾ കണ്ടിരിക്കാൻ രസമാണ്. ഇതിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഒരു ദിലീപ് ചിത്രം ഏതാണ്..Dileep is a renowned Malaya...
24/07/2025

പഴയ ദിലീപ് ചിത്രങ്ങൾ കണ്ടിരിക്കാൻ രസമാണ്. ഇതിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഒരു ദിലീപ് ചിത്രം ഏതാണ്..

Dileep is a renowned Malayalam actor known for his comedic roles. Here are some of his notable old movies:

1990s
- *Manathe Kottaram* (1994) - a comedy film that marked his entry into the industry
- *Sallapam* (1996) - a romantic musical drama
- *Ee Puzhayum Kadannu* (1996) - a drama thriller
- *Punjabi House* (1998) - a comedy film that showcased his talent
- *Varnapakittu* (1997) - an action drama romantic film

2000s
- *Thenkasi Pattanam* (2000) - a comedy romantic film
- *Meesa Madhavan* (2002) - a comedy drama that catapulted him to superstardom
- *Kunjikoonan* (2002) - a comedy drama
- C.I.D. Moosa (2003) - a slapstick comedy
- *Vettam* (2004) - a comedy romantic film

Other notable films
- *Kalyanaraman* (2002) - a comedy drama
- *Chandranudikkunna Dikhil* (1999) - a romantic film
- *Kadhavaseshan* (2004) - a drama film that showcased his versatility
- *Chanthupottu* (2005) - a film that earned him critical acclaim

These films have contributed significantly to Dileep's reputation as a talented comedic actor in Malayalam cinema.

Address

Edapally

Website

Alerts

Be the first to know and let us send you an email when FilmyLive Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to FilmyLive Media:

Share

Our Story

FILMYLIVE MEDIA aims at bringing the latest news from the Malayalam Movie World. We bring you all the latest Entertainment Update in its true form.We are a gathering of enthusiastic individuals working for online networking to wind up significantly additionally energizing! We online networking and we need to show you how fun and advertising can cooperate for astounding results! we are fineshed 44,000+ followers and daily visiters. pls visit our official website www.FILMYLIVEMEDIA.com