South MovieFlix

South MovieFlix We updates details of latest Movies, short films, series and all the latest news from film industry. Can’t wait for the news to come to you?

Also giving free promotion, if any one to interest pls contact us. SMF is a great place for tracking news about upcoming movies at any stage of production. We provide exclusive updates on films – be it the release dates, stills, first look promo poster, teaser, trailer and what not. You can get to know the latest news about your favorite actor/actress while also being able to enjoy the latest gossips in the film industry.

finaly first day bms takeover by   first day bms sales from 7 Am  72.6 k  💥  72.5 k end of the day 10 k lead വരും എന്ന് ...
28/08/2025

finaly first day bms takeover by

first day bms sales from 7 Am

72.6 k 💥

72.5 k

end of the day 10 k lead വരും എന്ന് തോന്നുന്നു 🫠

two 200 cr കഴിഞ്ഞ് വന്ന ഏട്ടന്റെ അവസ്ഥ പരിതാപകരം ആണലോ അതും positive വന്നിട്ട് ഫാൻസ്‌പോലും പടത്തിനു കേറുന്നില്ലേ.

first day പോലും പിടിച്ചു നിക്കാൻ പറ്റാതെ stardom പറഞ്ഞിട്ട് ന്തു കാര്യം

ടീസർ കിടുക്കി 💥❤️Teaser out now....
28/08/2025

ടീസർ കിടുക്കി 💥❤️

Teaser out now....

മലയാളത്തിലെ ആദ്യ സൂപ്പർ വുമൺ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ തിരക്കഥാകൃത്ത് സാന്തി ബാലചന്ദ്രൻ❤️
27/08/2025

മലയാളത്തിലെ ആദ്യ സൂപ്പർ വുമൺ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ തിരക്കഥാകൃത്ത് സാന്തി ബാലചന്ദ്രൻ❤️

27/08/2025

കല്യാണിക്ക് വഴിയൊരുക്കി
ഫാസ്റ്റ് ഫാസിൽ❤️


27/08/2025

ഈ കൂട്ടത്തിൽ രംഗണ്ണനെ കണ്ടവരുണ്ടോ??❤️🥰


27/08/2025

കൊച്ചി പള്ളുരുത്തി പെട്രോൾ പമ്പിന് സമീപം ഓട്ടോറിക്ഷയ്ക്ക് സംഭവിച്ചത് കണ്ടോ???

27/08/2025

ഫഫാ പെട്ടെന്ന് ആവേശത്തിലെ
രംഗ അണ്ണനായി മാറിയപ്പോൾ. 💥❤️

26/08/2025

ഫോൺ ഉപയോഗിക്കാനറിയാതെ
സെൽഫി എടുക്കാൻ പകച്ചു പോയി സംവിധായകൻ ഫാസിലിന്റെ മകൻ ഫഹദ് സഹായം നൽകി അവതാരിക..


26/08/2025

ഇതൊക്കെ ശ്രദ്ധിക്കേണ്ട അംബാനെ...
ആരാധികമാർക്കിടയിൽ കുടുങ്ങി രംഗൻ ചേട്ടൻ 💥❤️

26/08/2025

ആരാധകർക്കൊപ്പം ചിരിച്ചുകൊണ്ട് സെൽഫി എടുത്തു കല്യാണി 🥰❤️



മകന്റെ പടത്തിന്റെ അന്ന് അപ്പന്റെ ടീസർ റിലീസ്.. 💥കളങ്കാവലിന്റെ ടീസർ 💥Lokah 🎬 യ്ക്ക് ഒപ്പം...ഒഫീഷ്യൽ ടീസർ in Theateres wit...
25/08/2025

മകന്റെ പടത്തിന്റെ അന്ന് അപ്പന്റെ ടീസർ റിലീസ്.. 💥

കളങ്കാവലിന്റെ ടീസർ 💥
Lokah 🎬 യ്ക്ക് ഒപ്പം...
ഒഫീഷ്യൽ ടീസർ in Theateres
with Lokah🥰❤️

17/06/2024

Address

Panamballi Nagar
Edapally

Telephone

+919061778930

Website

Alerts

Be the first to know and let us send you an email when South MovieFlix posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share