06/12/2022
ഏറെ പേരുടെ അഭ്യർത്ഥന മാനിച്ച് സിനിമ ചർച്ച ഷോർട് ഫിലിം ഫെ സ്റ്റിവലി ലേക്കുള്ള എൻട്രി തീയതി നീട്ടിയിരിക്കുന്നു ..... നല്ല ഒരു ഷോർട് ഫിലിം നിർമാതാവ് /ഡയറക്ടർ /അഭിനേതാവ് ആണോ നിങ്ങൾ എങ്കിൽ മികച്ച ഷോർട്ഫിലിം ഫെസ്ടിവലുകൾ നടത്തി ആധികാരികത തെളിയിച്ച "സിനിമാ ചർച്ച" ഷോർട്ഫിലിം മതസരങ്ങളുടെ ഭാഗമാവൂ 4th സൈൻ ഇൻ മീഡിയ ഷോർട് ഫിലിം ഫെസ്റിവലിൽ പങ്കെടുക്കുവാൻ ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ ..........ഇനി ദിവസങ്ങൾ മാത്രം
actor