Janapriyam News

Janapriyam News Janapriyam, Registered under the Ministry of Information & Broadcasting India in 2013.

ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് കിഡ്നി സ്റ്റോൺ വീണ്ടും വരാനുള്ള സാധ്യത കുറച്ചതായി പഠനത്തിൽ ഗവേഷകർ വ്യക്തമാക്കു...
17/10/2025

ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് കിഡ്നി സ്റ്റോൺ വീണ്ടും വരാനുള്ള സാധ്യത കുറച്ചതായി പഠനത്തിൽ ഗവേഷകർ വ്യക്തമാക്കുന്നു.

https://janapriyam.com/2025/10/researchers-find-solution-to-obesity-and-migraines/

പഞ്ചസാരയുടെ ഉപയോഗം കുറയുന്നതോടെ വയറിലെയും കരളിലെയും കൊഴുപ്പ് കുറയുമെന്ന് ആരോഗ്യവിദഗ്തർ   https://janapriyam.com/2025/10/...
17/10/2025

പഞ്ചസാരയുടെ ഉപയോഗം കുറയുന്നതോടെ വയറിലെയും കരളിലെയും കൊഴുപ്പ് കുറയുമെന്ന് ആരോഗ്യവിദഗ്തർ

https://janapriyam.com/2025/10/the-best-solution-for-skin-care/

ദീപാവലി ഉത്സവ സീസണിന് മുന്നോടിയായി ഡൽഹിയിലെ മലിനീകരണ തോത് ഉയരാൻ തുടങ്ങിയതോടെ അവബോധവും ജാഗ്രതയും പാലിക്കണമെന്ന് മെഡിക്കൽ ...
17/10/2025

ദീപാവലി ഉത്സവ സീസണിന് മുന്നോടിയായി ഡൽഹിയിലെ മലിനീകരണ തോത് ഉയരാൻ തുടങ്ങിയതോടെ അവബോധവും ജാഗ്രതയും പാലിക്കണമെന്ന് മെഡിക്കൽ വിദഗ്ധരുടെ മുന്നറിയിപ്പ്.

https://janapriyam.com/2025/10/experts-warn-of-dangers-of-fireworks/

ഉപ്പില്ലെങ്കിൽ കറികൾക്ക് രുചിയുണ്ടാകില്ല, എന്നാൽ ഉപ്പ് കൂടിപ്പോയാലോ കാൻസറിന് വരെ കാരണമാകാമെന്നാണ് പഠനങ്ങൾ പറയുന്നത്.   h...
17/10/2025

ഉപ്പില്ലെങ്കിൽ കറികൾക്ക് രുചിയുണ്ടാകില്ല, എന്നാൽ ഉപ്പ് കൂടിപ്പോയാലോ കാൻസറിന് വരെ കാരണമാകാമെന്നാണ് പഠനങ്ങൾ പറയുന്നത്.

https://janapriyam.com/2025/10/danger-of-excess-salt/

ചായ ഇടക്കിടെ ചൂടാക്കികുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പഠനം. ജേണൽ ഓഫ് ഫുഡ് സയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ്...
16/10/2025

ചായ ഇടക്കിടെ ചൂടാക്കികുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പഠനം. ജേണൽ ഓഫ് ഫുഡ് സയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഈ കണ്ടെത്തൽ.

https://janapriyam.com/2025/10/drinking-hot-tea-is-not-good-for-health/

ആരോഗ്യകരമായ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമാണ് പോഷകാഹാരം. അവയിൽ പ്രധാനിയാണ് മത്തങ്ങ വിത്തുകൾ.   https://janapriyam.com/202...
16/10/2025

ആരോഗ്യകരമായ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമാണ് പോഷകാഹാരം. അവയിൽ പ്രധാനിയാണ് മത്തങ്ങ വിത്തുകൾ.

https://janapriyam.com/2025/10/pumpkin-seeds-for-a-healthy-life/

Address

Janapriyam News, 66/52/B, Chandrus Building, Mullassery Canal Road
Eranakulam
682011

Alerts

Be the first to know and let us send you an email when Janapriyam News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Janapriyam News:

Share

Category