
05/11/2023
ത്രില്ലടിച്ചു ഇരുന്ന് കണ്ട സിനിമ.. കുറേ നാളിന് ശേഷം ആണ്.. ഒരു അടിപൊളി ത്രില്ലർ സിനിമ കാണുന്നത്... ഗരുഡൻ ഗംഭീരം.. ഒന്നും പറയാനില്ല.. 🔥🔥 തിയറ്ററിൽ പോയി കാണേണ്ട സിനിമ ❤️
&Loaded
Bejoy