The Journalist

The Journalist Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from The Journalist, Media/News Company, freepress centre for media studies, L/115 A, Eranakulam.

Free Press Centre for media studies is an umbrella network that consists of, The Journalist, Free Press Kerala Youtube channels and journalistonlive.com website.

28/12/2025

സത്യത്തിൽ ഒരുപോലെയുള്ള ആശ്വാസവും കണ്ണ് നീരും തന്നു

ഫുൾ ഇന്റർവ്യൂ ലിങ്ക് കമന്റ് ബോക്സിൽ
28/12/2025

ഫുൾ ഇന്റർവ്യൂ ലിങ്ക് കമന്റ് ബോക്സിൽ

28/12/2025

ക്രിസ്തുമസും ഓണവുമൊക്കെ ആകുമ്പോൾ ഒരുപാട് ഓർമ്മകൾ ഞങ്ങളെ തേടി എത്തും 😊

നിയമസഭാ തെരഞ്ഞെടുപ്പ് കോൺഗ്രസ്സിൽ തലമുറമാറ്റമുണ്ടാകും
28/12/2025

നിയമസഭാ തെരഞ്ഞെടുപ്പ്
കോൺഗ്രസ്സിൽ തലമുറമാറ്റമുണ്ടാകും

ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായി ഇന്നേക്ക്  140 വർഷം
28/12/2025

ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായി ഇന്നേക്ക് 140 വർഷം

28/12/2025

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ

28/12/2025

ഇങ്ങനെയുള്ള വിഷയങ്ങൾ ഉന്നയിച്ച് ശബരിമല വിഷയം മറയ്ക്കാൻ സമ്മതിക്കില്ല

27/12/2025

ഉമ്മൻ ചാണ്ടിയുടെ അതെ പ്രകൃതമാണ് ഇവനും

മിസ്റ്റർ പിണറായി വിജയൻ നിങ്ങൾ ആരെയാണ് ഈ പേടിപ്പിക്കുന്നത്നിങ്ങളുടെ അവസാന ഭരണമാണ് ഇത്
27/12/2025

മിസ്റ്റർ പിണറായി വിജയൻ
നിങ്ങൾ ആരെയാണ് ഈ പേടിപ്പിക്കുന്നത്
നിങ്ങളുടെ അവസാന ഭരണമാണ് ഇത്

പ്രിയപ്പെട്ട ശ്രീനി സർ.. ഒരുപാട് ഇഷ്ട്ടമായിരുന്നു സാറിന്റെ കൂടെയുള്ള യാത്രകൾ. ഇക്കാല മത്രയും ഒരു ഡ്രൈവർ ആയിട്ടല്ല സാറിന്...
27/12/2025

പ്രിയപ്പെട്ട ശ്രീനി സർ.. ഒരുപാട് ഇഷ്ട്ടമായിരുന്നു സാറിന്റെ കൂടെയുള്ള യാത്രകൾ. ഇക്കാല മത്രയും ഒരു ഡ്രൈവർ ആയിട്ടല്ല സാറിന്റെ മക്കളെ പോലെ തന്നെ എന്നെ കണ്ടു സ്നേഹിച്ചു. ഒരു നോട്ടം കൊണ്ടോ വാക്കുകൾ കൊണ്ടോ ഇന്നേവരെ എന്റെ മനസ്സ് വേദനിപ്പിച്ചിട്ടില്ല. ഷിനോജിനു എന്ത് ആവിശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാ മതി ജീവിതത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് എപ്പോഴും പറയാറുള്ള ശ്രീനി സർ ഇപ്പൊ കൂടെ ഇല്ല. ആവിശ്യങ്ങൾ ഒന്നും തന്നെ ഒരിക്കലും ഞാൻ ചോദിക്കില്ല എന്ന് സാറിന് അറിയാവുന്നത് കൊണ്ടായിരിക്കാം വിനീതേട്ടനോടും ധ്യാനിനോടും പറഞ്ഞ് ചോറ്റാനിക്കരയിൽ സ്ഥലം വാങ്ങി വീട് വെച്ച് തന്നത്.. എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം The gift of legend. സാറിനെ പൊന്ന് പോലെ നോക്കിയ വിമല ടീച്ചറെ ഒരിക്കലും മറക്കാൻ കഴിയില്ല ചേച്ചിക്ക് സാറായിരുന്നു ലോകം.. എവിടെ ആണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു ഡ്രൈവറുടെ ആവിശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കരുതേ സർ. എന്നും ഓർമ്മിക്കാൻ ഒരു പാട് നല്ല ഓർമ്മകൾ സമ്മാനിച്ച ശ്രീനി സാറിന് ഹൃദയം നിറഞ്ഞ നന്ദി ♥️

27/12/2025

എന്റെയും കുഞ്ഞൂഞ്ഞിന്റെയും ടെലിഫോൺ പ്രണയമായിരുന്നു

പാർട്ടിയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തെരഞ്ഞെടുത്തത്സ്ഥാനം ലഭിക്കാത്തവരാണ് ആക്ഷേപം ഉന്നയി...
27/12/2025

പാർട്ടിയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ്
തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തെരഞ്ഞെടുത്തത്
സ്ഥാനം ലഭിക്കാത്തവരാണ് ആക്ഷേപം ഉന്നയിക്കുന്നത്

Address

Freepress Centre For Media Studies, L/115 A
Eranakulam
682033

Alerts

Be the first to know and let us send you an email when The Journalist posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Journalist:

Share